അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ഹഡിൽ ഗ്ലോബൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) സഹകരണമേഖല b) സ്റ്റാർട്ടപ്പ്
c) എഐ d) മെട്രോ
2. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധായുധ നിർമാണ കമ്പനി?
a) ലോക്ഹീഡ് മാർട്ടിൻ b) ബോയിങ്
c) നോർത്ത് ട്രോപ്പ് ഗ്രൂമാൻ d) റോസ്റ്റെക്
3. വെെദ്യുതി ഉൽപ്പാദക കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടനിലക്കമ്പനിയാക്കി മാറ്റിയ പൊതുമേഖലാ സ്ഥാപനം?
a) ഭെൽ b) സിഐഎൽ
c) സെക്കി d) കോൺകോർ
4. ഷിഫ്ഷാവൻ കൂട്ടക്കൊല നടന്ന വർഷം
a) 1921 b) 1937
c) 1942 d) 1925
5. ഗൂർണിക്കയിൽ സ്പെയിനും ജർമനിയും നടത്തിയ ബോംബാക്രമണം പ്രതിപാദ്യവിഷയമാക്കിയ വിശ്വപ്രസിദ്ധ ചിത്രകാരൻ?
a) റംബ്രാൻഡ് b) പാബ്ലോ പിക്കാസോ
c) വിൻസന്റ് വാൻഗോഖ് d) സാൽവദോർ ദാലി
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
നവംബർ 15 ലക്കത്തിലെ വിജയികൾ |
1. ശ്രീരാഗ് എം കെ
മഞ്ചക്കണ്ടി ഹൗസ്
ബക്കളം പി.ഒ, കാനൂൽ
കണ്ണൂർ –670562
2. പി കെ മോഹൻദാസ്
‘മോനീഷ’, അംഗൻവാടി റോഡ്,
ചാത്തംകുളം, മുടിക്കോട്
പട്ടിക്കാട് പി.ഒ, തൃശ്ശൂർ– 680652
3. അരവിന്ദ്
പുതുമന, അരിയല്ലൂർ
മലപ്പുറം– 676312
4. കെ പി സത്യനാഥൻ
ശ്രീനിലയം
പുന്നപ്പാല പി.ഒ
വണ്ടൂർ, മലപ്പുറം–679328
5. എസ് മനോജ്
നാലയ്യത്ത്, ഇടക്കുന്നം
ചാരുംമൂട് പി.ഒ്, ആലപ്പുഴ– 690505
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 17/12/2024 |