സമഗ്രമായ ഒന്നിനെ പിളർക്കുകയും അതിന്റെ വിരുദ്ധങ്ങളായ ഭാഗങ്ങളെ മനസ്സിലാക്കുകയും (Cognition) ചെയ്യുന്നതാണ് വെെരുദ്ധ്യവാദത്തിന്റെ അന്തഃസത്ത. കൃത്യമായും അങ്ങനെതന്നെയാണ് ഹെഗലും ഈ വിഷയത്തെ അവതരിപ്പിക്കുന്നത് (തന്റെ മെറ്റാഫിസിക്സ് എന്ന കൃതിയിൽ അരിസ്റ്റോട്ടിലും അതുമായി മല്ലിടുന്നുണ്ട്;...
വിപ്ലവപാതയിലെ ആദ്യപഥികർ‐37
ഈ പംക്തിയിൽ കെ.സി.കുഞ്ഞാപ്പുമാസ്റ്ററെക്കുറിച്ചുള്ള അധ്യായത്തിൽ സാന്ദർഭികമായി ഒഞ്ചിയത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. കേരളത്തിലെ ചെഗുവേര എന്ന് ആരും വിശേഷിപ്പിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരാളായിരുന്നു കുഞ്ഞാപ്പുമാസ്റ്റർ. തില്ലങ്കേരിയിലും പഴശ്ശിയിലും മട്ടന്നൂരും പിന്നെ കോറോത്തും ജന്മിത്തവിരുദ്ധ പോരാട്ടത്തിന് നേതൃത്വംനൽകി, ചെറുത്തുനില്പിന്...
മുമ്പ് സിഎഎ സമരത്തിൽ പങ്കെടുത്തത്, ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നെ ഇന്ത്യ കൊടുക്കുമോ എന്ന് പ്രസംഗിച്ചത് ' ഈ രണ്ട് കാരണങ്ങൾ കൊണ്ട് സംഘപരിവാർ അനുകൂലികളുടെ തെറിവിളികളും അധിക്ഷേപങ്ങളും നേരിടുകയാണ് നിമിഷ സജയൻ....
ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ ഗവൺമെന്റിൽ മധ്യപ്രദേശിൽനിന്നുള്ള ശിവരാജ് സിങ്ങിനെ കൃഷിമന്ത്രിയായി ഉൾപ്പെടുത്തുന്നതിനെതിരെ മധ്യപ്രദേശിൽ കർഷകരും വ്യാപക പ്രതിഷേധം. മോദി സർക്കാരിന്റെ ഈ തീരുമാനത്തിൽ സംയുക്ത കിസാൻ മോർച്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മിനിമം...
പശ്ചിമബംഗാളിലെ സഖാവ് രഞ്‌ജൻ ഗോസ്വാമിയുടെ രക്തസാക്ഷിദിനത്തെ അനുസ്‌മരിച്ചുകൊണ്ട് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എസ്‌എഫ്‌ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സംസ്ഥാന കമ്മിറ്റി ഓഫീസായ ദിനേശ്...
യൂറോപ്യൻ യൂണിയന്റെ ഭരണസംവിധാനമായ യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക - തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. അതേസമയം ലിബറൽ പാർട്ടികളും ഗ്രീൻ പാർട്ടികളും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യൂറോപ്യൻ പീപ്പിൾസ്...
മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരത്തിൽ മലയാള സിനിമ മാറുന്നതിൽ മമ്മൂട്ടി വഹിച്ചൊരു പങ്കുണ്ട്. കോവിഡാനന്തരം മലയാള സിനിമയുടെ ‘റീ ഡിസൈനിങ്ങി’ൽ മമ്മുട്ടി നടത്തിയ ഇടപെടലിന് ഇതിൽ വലിയ...
അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ ഭീമനായ വാഫുൾ ഹൗസ് ഈ മെയ് മാസം അവരുടെ തൊഴിലാളികൾക്ക് ശമ്പളത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. അവകാശങ്ങൾക്ക് വേണ്ടി ദീർഘനാളുകളായി അടിത്തട്ട് മുതൽ തങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ പ്രത്യക്ഷ...
♦ മെക്സിക്കോയിൽ ഇടതുപക്ഷ വനിത പ്രസിഡന്റ്‐ ആര്യ ജിനദേവൻ
♦ ദക്ഷിണാഫ്രിക്കയിൽ എഎൻസിയ്ക്ക് തിരിച്ചടി‐ ടിനു ജോർജ്
♦ ചെങ്കൊടി പാറിച്ച് ബീഹാർ‐ കെ ആർ മായ
♦ സിക്കാറിൽ സിപിഐ എമ്മിന് മിന്നുന്ന വിജയം‐ നിരഞ്ജന...
"മെക്സിക്കോയിലെ പൊതുജീവിതത്തിന്റെ നാലാം പരിവർത്തനത്തിന് നിങ്ങൾ നൽകിയ അംഗീകാരത്തിൽ ഞാൻ ആവേശഭരിതയും കൃതാർത്ഥയുമാണ്. ഇവിടെ, ഈ നിമിഷം എപ്പോഴും പറയുന്നതുപോലെ തന്നെ നിങ്ങളെ നിരാശപ്പെടുത്തുകയില്ല എന്ന് ഞാൻ ഉറപ്പുതരുന്നു. നാലാം പരിവർത്തനത്തിന് തുടർച്ചയും...