പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം
ജമ്മു കാശ്മീരിന് സവിശേഷമായ പദവി നൽകുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനെ ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി, കേന്ദ്ര ഭരണാധികാരികളുടെ അധികാരദുർവിനിയോഗത്തിനുമുന്നിൽ...
2023 ഡിസംബർ 11 ന് ഉണ്ടായ സുപ്രീംകോടതി വിധിയോടെ കാശ്മീരി ജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ അംഗീകരിച്ചു കൊടുത്തിരുന്ന 370-ാം അനുഛേദം വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവർത്തനം ഇല്ലാതാക്കുകയും ഭരണം കേന്ദ്ര ഗവൺമെന്റിന്റെ...
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് 2019 ആഗസ്തിൽ ജമ്മു കാശ്മീർ സംസ‍്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദുചെയ്തപ്പോൾ അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ശക്തമായി പ്രതികരിച്ച സംപത് പ്രകാശ് 2023 ജൂലെെ ഒന്നിന് മരണമടയുകയുണ്ടായി....
‘‘ദുരന്തങ്ങളുടെ കാലങ്ങളില്‍
പാട്ടുകളുണ്ടാവുമോ?
ഉണ്ടാവും.
ദുരന്തകാലത്തെക്കുറിച്ചുള്ള
പാട്ടുകളുണ്ടാവും’’
(ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്ത്)
ബോളിവുഡ് സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരു കാലത്ത് കശാ്മീര്‍. രാജ്യത്തെ ഏറ്റവും മനോഹരമായ ഭൂപ്രദേശമെന്ന നിലയ്ക്ക് പ്രേമകഥകളും മറ്റും ചിത്രീകരിക്കാന്‍ ആദ്യകാല ഹിന്ദി സിനിമ ആശ്രയിച്ചത് കശ്മീരിനെയായിരുന്നു. കമിതാക്കള്‍ കണ്ടു...
കശ്മീരി കഥ
പത്തുമാസം കൊണ്ട്, പത്തുവർഷം കടന്നുപോകുന്നത് കാണണമെങ്കിൽ, കരുത്തും പേശീബലവുമുള്ള ഒരു ശരീരം അസ്ഥികൂടമായി മാറുന്നതും, ഹൃദയത്തിലെ സന്തോഷം കൊണ്ട് വർണ്ണാഭമായ പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം, വിജനമാകുന്നതും കാണണമെങ്കിൽ,നമുക്ക് ഗുലാം...
കശ്മീരി കഥ
നീല ഷർട്ടും കാക്കി ജീൻസും കണങ്കാൽ വരെ ഉയരമുള്ള ബ്രൗൺ ഷൂസും വെള്ള തൊപ്പിയുമാണ് സംവിധായകൻ ധരിച്ചിരുന്നത്. അയാളുടെ കൈവിരലുകളിൽ തിളങ്ങുന്ന വിലകൂടിയ കുറേ മോതിരങ്ങളും ഉണ്ടായിരുന്നു. നടിയോട് കൈകൾ കൊണ്ട്...
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 91-–ാം വാര്‍ഷികാഘോഷങ്ങള്‍ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ജാതിചിന്ത വെടിഞ്ഞ് മാനവികതയിലൂന്നിയ ഐക്യബോധം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ശിവഗിരി തീര്‍ത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുവാദം നല്‍കിയത്. ചരിത്രത്തിലിടംപിടിച്ച...
ജൂൺ 25ന് അർധരാത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയുടെ 352–ാം വകുപ്പ് പ്രകാരമായിരുന്നു. 21 മാസത്തിനുശേഷം അത് പിൻവലിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്ന് ഭരണഘടനാ വ്യവസ്ഥകളെയാകെ കാറ്റിൽപറത്തി, ഭരണഘടനയെതന്നെ ചുരുട്ടിക്കൂട്ടി...
കഴിഞ്ഞ നവംബർ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച നവകേരള സദസ്സ് എന്ന കേരള മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടി ജനുവരി 2ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരിയിൽ സമാപിച്ചു. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നു...