ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ ചൂണ്ടിക്കാണിച്ച് അതിനെതിരെ അന്താരാഷ്‌ട്ര നിയമപ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് അൾജീരിയ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു. ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ ലോക മനസ്സാക്ഷി ശക്തമായി പ്രതികരിക്കാത്തതിൽ രോഷാകുലനായ അൾജീരിയൻ...
സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്ന നഴ്‌സുമാർക്ക് മിനിമം വേതനം നൽകണമെന്ന് നിർദേശിക്കുന്ന ബില്ല് ബ്രസീലിലെ സെനറ്റ് അംഗീകരിച്ചത് രണ്ടുവർഷം മുന്പ് 2021 നവംബറിലാണ്. 2022 മെയ് മാസത്തിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ബില്ല് പാസാക്കി....
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 17
ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കണമെന്ന് ഇൻഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂർത്തി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ ഉല്പന്നങ്ങളുടെ മത്സരാത്മകത വളർത്താൻ ഇതാണ് പോംവഴിയെന്നും മറ്റ് വികസിത രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ...
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്യുക എന്നത് കരിയറിലെ ആത്യന്തികമായ ലക്ഷ്യമാണ്. 1975ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച് ഏകദേശം 50 കൊല്ലമാകുമ്പോൾ ക്രിക്കറ്റിലെ ആത്യന്തികവും ജനകീയവും...
മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമിൻ ഉൽപാദിപ്പിക്കുന്ന ഹോം ടു ഹോം കമ്പനിയുടെ ഉടമയാണ് തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസിയായ ശ്രീമതി ഗീത സലീഷ്. ഗീതയുടെ ഉൽപന്നം കഴിക്കുന്നവർക്ക് പോഷകങ്ങൾക്കൊപ്പം മനോധൈര്യവും കിട്ടും....
കേരളത്തിലെ ബോൾഷെവിക് വീരൻ എന്ന ലഘുലേഖയിൽ പി.കൃഷ്ണപിള്ള ചോദിച്ചത് കെ.പി.ആറിനെ സൃഷ്ടിച്ച ഒരു ജനതയെക്കുറിച്ച് നിങ്ങൾ എന്തുവിചാരിക്കുന്നുവെന്നാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിലും വളർച്ചയിലും കെ.പി.ആർ. എന്ന പേരിന് പ്രത്യേക ഔന്നത്യമുണ്ട്. മലബാറിലെ...
പൊഴേന്ന് കടലിലേക്ക് ന്നോ ?
അമേരിക്കൻ കോൺഗ്രസ്സിലോ ?
മൂക്ക് ചെത്തി ഉപ്പിലിടണമെന്ന്
ശാസന!
റഷീദ ത്‌ലയ്ബ് പലസ്തീൻ വംശജയായ അമേരിക്കൻ സെനറ്റർ! കോൺഗ്രസ്സിൽ സംസാരിക്കുമ്പോൾ അവർ ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന്!
"From the river to the Sea`...
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടൊക്കെ ഗവർണർമാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ട് ? ഗവർണർമാരുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടല്ല മറിച്ച് ആർഎസ്എസിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.
ഹിന്ദുത്വ എന്ന പുസ്തകത്തിൽ ആർഎസ്എസിന്റെ...
സഖാവ് ബസുദേവ് ആചാര്യ ഓർമയായി ബാങ്കുറ ലോക്‌സഭ മണ്ഡലത്തിൽ നിന്നും ഒൻപതു പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 മുതൽ 2014 വരെ, മുപ്പതുവർഷത്തിലേറെക്കാലം പാർലമെന്റംഗമായി പ്രവർത്തിച്ചു. 2004 മുതൽ 2014 വരെ...