Monday, November 25, 2024

ad

Homeലേഖനങ്ങൾഅമേരിക്കൻ കോൺഗ്രസ്സ് ശാസിച്ച റഷീദ ത്‌ലയ്ബിന് അഭിവാദനങ്ങൾ!

അമേരിക്കൻ കോൺഗ്രസ്സ് ശാസിച്ച റഷീദ ത്‌ലയ്ബിന് അഭിവാദനങ്ങൾ!

എ കെ രമേശ്

പൊഴേന്ന് കടലിലേക്ക് ന്നോ ?
അമേരിക്കൻ കോൺഗ്രസ്സിലോ ?
മൂക്ക് ചെത്തി ഉപ്പിലിടണമെന്ന്
ശാസന!

റഷീദ ത്‌ലയ്ബ് പലസ്തീൻ വംശജയായ അമേരിക്കൻ സെനറ്റർ! കോൺഗ്രസ്സിൽ സംസാരിക്കുമ്പോൾ അവർ ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന്!

“From the river to the Sea` എന്ന് പ്രയോഗിച്ചുകളഞ്ഞത്രെ പ്രസംഗത്തിനിടയിൽ! ആ പ്രയോഗം പലസ്തീൻ വിമോചനപ്പോരാളികൾ ഉയർത്തുന്ന മുദ്രാവാക്യത്തിൽ ഉണ്ടത്രെ! ഇസ്രായേൽ രാജ്യത്തെ തകർക്കണമെന്നാണ് ആ മുദ്രാവാക്യം പറയുന്നതത്രെ ! ജോർദാൻ നദി മുതൽ മധ്യധരണ്യാഴി വരെ വ്യാപിക്കുന്ന പലസ്തീൻ രാഷ്ട്രം എന്നാണ് ആ പ്രയോഗത്തിന്റെ അർത്ഥമെന്ന് വിശദീകരിക്കുന്നുണ്ട് ശാസനാ പ്രമേയം.

അതൊരു വംശഹത്യക്കുള്ള ആഹ്വാനമാണത്രെ!!!

From the river to the sea is an aspirational call for freedom, human rights and peaceful co existance ” എന്നാണ് റഷീദ ഒട്ടും കുലുക്കമില്ലാതെ

വിശദീകരിക്കുന്നത്!
കോൺഗ്രസ്സിന് ഭ്രാന്ത് പിടിച്ചോ?
ഇത് പാരനോയിയുടെ ലക്ഷണം.
നിങ്ങൾക്കെന്ത് തോന്നുന്നു?
ഞാൻ റഷീദക്കൊപ്പം.
നിങ്ങളും, പ്ലീസ്!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular