വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 10
പി. യശോദയെ, അഥവാ യശോദടീച്ചറെ കേരളത്തിലെ ആദ്യത്തെ പത്രലേഖികയെന്നാണോ വിശേഷിപ്പിക്കേണ്ടത്. അല്ല കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിയെന്നുതന്നെയാണ്. 1943ൽ കോഴിക്കോട്ട് കമ്യൂണിസ്റ്റുപാർട്ടിയുടെ ഒന്നാം കേരളസംസ്ഥാന സമ്മേളനം നടന്നപ്പോൾ വനിതകളുടെ വോളന്റിയർ സംഘടനയെ...
♦ ഇസ്രയേലിന്റെ വംശഹത്യയെ പലസ്തീൻ അതിജീവിക്കും‐ എ വിജയരാഘവൻ
♦ പലസ്തീൻ: ജൂതരും അറബികളും‐ മഹാത്മാ ഗാന്ധി
♦ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് ശിശുഹത്യ‐ ആര്യ ജിനദേവൻ
♦ അമേരിക്കതന്നെ ഏറ്റവും വലിയ ഭീകരരാഷ്ട്രം‐ ജി വിജയകുമാർ
♦...
അരനൂറ്റാണ്ടുമുമ്പ് കോൺഗ്രസ് ഇൻഡിക്കേറ്റും സിൻഡിക്കേറ്റുമായി വേർപിരിഞ്ഞ കാലം മുതൽ മുമ്പു ചെയ്തിരുന്നതുപോലെ, ആ സംഘടനയിൽ തിരഞ്ഞെടുപ്പിലൂടെയല്ല വിവിധ തട്ടുകളിലുള്ള കമ്മിറ്റികളെ തിരഞ്ഞെടുക്കാറുള്ളത്. എല്ലാം നിലവിലുള്ള കമ്മിറ്റി നോമിനേഷൻ വഴി നിയമിക്കുകയാണ് പതിവ്. പലപ്പോഴും...
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വംശഹത്യ ഗാസയിൽ തുടരുകയാണ്. 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിങ്ങിത്താമസിക്കുന്ന 22 ലക്ഷം ജനങ്ങൾക്കുനേരെ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ കെട്ടഴിച്ചുവിട്ട യുദ്ധം ഈ നൂറ്റാണ്ടിലെ ഏറ്റവും...
പലസ്തീൻ പ്രശ്നത്തെ സംബന്ധിച്ച് ‘ഹരിജനി’ൽ ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ പരിഭാഷയാണ‍് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. 1938 നവംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണരൂപം. മലയാളത്തിൽ ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ...
ജീവിതത്തിലേക്കു നടന്നു തുടങ്ങുന്നതിനുമുൻപെ കൊടുംഭീകരതയ്ക്കു പാത്രമായി ജീവൻ വെടിയേണ്ടി വന്ന ഗാസയിലെ കുരുന്നുകളുടെ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ചിത്രങ്ങളാണ് രണ്ടു മാസമായി നമ്മുടെയെല്ലാം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. കൗതുകത്തോടെ ലോകത്തെ നോക്കിക്കാണേണ്ട പ്രായത്തിൽ ശവപറമ്പുകളിലേക്ക് ഭീതിയോടെ...
അറബ് മേഖലയിൽ അധീശാധിപത്യം ഉറപ്പിക്കാനുള്ള സാമ്രാജ്യത്വ പദ്ധതിപ്രകാരമാണ് സയണിസം എന്ന പ്രത്യയശാസ്ത്രം തന്നെ ഉയർന്നുവന്നത്. പലസ്തീൻ പ്രദേശത്ത് നടന്ന ജൂത കുടിയേറ്റത്തിനും ഒടുവിൽ രണ്ടാം ലോകയുദ്ധാനന്തരം പലസ്തീൻ വിഭജിച്ച് അതിലെ ഭൂരിപക്ഷം വരുന്ന...
പിഎൽഒ മുൻ വക്താവ് ഹനൻ അഷ്റാവിയുമായി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഇഫ്ത്തിക്കർ ഗിലാനി നടത്തിയ അഭിമുഖം
ഒക്ടോബർ 7ന്റെ ഹമാസ് ആക്രമണം താങ്കളെ അതിശയിപ്പിച്ചുവോ?
എന്നെ ഒരേ സമയം അതിശയിപ്പിക്കുകയും അതിശയിപ്പിക്കാതിരിക്കുകയും ചെയ്തു. പരാജയപ്പെടുത്താനാവാത്ത ശക്തമായ സേന...
ലോകത്തെവിടെയായാലും യുദ്ധം നടന്നാൽ അവിടെയെത്തുകയും യുദ്ധത്തെ സംബന്ധിച്ച ദൃശ്യങ്ങളും വാർത്തകളും ജനങ്ങളെ അറിയിക്കുക എന്നതും മാധ്യമ പ്രവർത്തകരുടെ കടമയാണ്. അന്താരാഷ്ട്ര മാധ്യമ ഏജൻസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാതൊരു സുരക്ഷയുമില്ല എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യത്വത്തിന്റെ...