Monday, December 23, 2024

ad

Monthly Archives: December, 0

നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയം

ദേവസ്വം മന്ത്രിക്കെതിരെ ബ്രാഹ്മണ പുരോഹിതർ ജാതി വിവേചനം കാണിച്ച സംഭവത്തിൽ ഒരു ഇടതുപക്ഷ ചിന്തകന്റെ ഭാഗത്തു നിന്ന് വന്ന പ്രതികരണം ശ്രദ്ധേയമായി തോന്നി. "നാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ നൂറ്റാണ്ടു മുമ്പത്തെ ആളുകളാണ്. അവരുടെ...

തെലങ്കാന സായുധ കർഷക പോരാട്ടം: ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നുണകൾ

തെലങ്കാന കർഷക സായുധ പോരാട്ടത്തിന്റെ എഴുപത്തിയേഴാം വാർഷികമാണ് കടന്നുപോയത്. തെലങ്കാനയിലുടനീളം കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടസ്മരണയ്ക്കായി നിരവധി സമ്മേളനങ്ങൾ നടത്തുകയുണ്ടായി. തെലങ്കാന സായുധ പോരാട്ട ചരിത്രത്തെ സംഘപരിവാർ വളച്ചൊടിക്കുന്നതിനെതിരെയുള്ള ശക്തമായ മറുപടിയായിരുന്നു ഓരോ സമ്മേളനവും....

ന്യൂസ്‌ ക്ലിക്കിനെതിരായ പൊലീസ്‌ നടപടി: ഡൽഹിയിൽ പത്രപ്രവർത്തകരുടെ പ്രതിഷേധം

2023 ഒക്ടോബർ 3ന്‌ വൈകുന്നേരം ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുറ്റം അതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധസമരത്തിന് സാക്ഷ്യം വഹിച്ചു. ന്യൂസ് ക്ലിക്ക് പോർട്ടലിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകായസ്തയെയും...

തമിഴ്‌നാട്ടിൽ ഗോത്ര വർഗ്ഗക്കാരുടെ പ്രതിഷേധ റാലി

ഇന്ത്യയിലെ ആദിവാസി ജനതയുടെ ഭരണഘടനാപരവും നിയമപരവും ജനാധിപത്യപരവുമായ അവകാശങ്ങൾക്കു നേര ഒരു അപ്രഖ്യാപിത യുദ്ധം നടക്കുകയാണ്. കോർപറേറ്റുകൾക്കും അദാനി അംബാനിമാർക്കും അനുകൂലമായി മോദി സർക്കാർ വനാവകാശ നിയമത്തിലെ ചട്ടങ്ങൾ മാറ്റിയെഴുതുകയും ആദിവാസികളെ അവരുടെ...

ഗാന്ധിജിയിലൂടെ ഒരു ശിൽപകലാക്യാമ്പും പ്രദർശനവും

കല ജനിക്കുന്നത്‌ മനുഷ്യകുലത്തോടൊപ്പവും പിറക്കുന്ന കുട്ടിയുടെ ജന്മഭാഷയായി കല വളരുകയും ചെയ്യുന്നു. ഒരു കുട്ടിയിൽ അവനറിയാതെ തന്നെ കലയുടെ വഴികൾ വികാസം പ്രാപിക്കുന്നു. പാടാനും പറയാനും വരയ്‌ക്കാനും എഴുതുവാനും കളിക്കാനുമുള്ള വാസനകളെല്ലാം ഉൾച്ചേർന്നിരിക്കും....

വസ്ത്രസ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങൾ

തട്ടമിടാനും ഇടാതിരിക്കാനുമുള്ള ഓരോ വ്യക്തിയുടെയും ഇഷ്ടം ഭരണഘടനാപരമായ അവകാശമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് ഒരു സ്വതന്ത്രസമൂഹത്തിലെ പൗരരുടെ ജന്മാവകാശമാണ്. എന്നാൽ മതരാഷ്ട്രവാദികളും ഫാസിസ്റ്റുകളും എല്ലാകാലത്തും എല്ലാ സമൂഹങ്ങളിലും വ്യക്തികളുടെ വസ്ത്രധാരണംതൊട്ട്...

കയ്യൂർ വീരഗാഥ

തൊള്ളായിരത്തിനാല്പത് ആദ്യം പി.കൃഷ്ണപിള്ള കെ.മാധവന് നൽകിയ ഉപദേശം നീലേശ്വരം കേന്ദ്രീകരിച്ച് ഹിന്ദി ക്ലാസ് സംഘടിപ്പിക്കാനാണ്. കൃഷ്ണപിള്ളയും മാധവനും ഹിന്ദിയുടെ ആളുകൾ. പുറമെ ഹിന്ദിക്ലാസും അകമേ പാർട്ടിപ്രവർത്തനവുമാണ് ഉദ്ദിഷ്ടം. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാസർക്കോട് താലൂക്ക്...

കണ്ണൂർ സ്‌ക്വാഡ്‌: കുറ്റാന്വേഷണത്തിന്റെ പാൻ ഇന്ത്യൻ ഭൂമിക

കുറ്റാന്വേഷണ ഗണത്തിൽപെട്ട സിനിമകൾക്ക്‌ വലിയൊരു ആസ്വാദക സമൂഹമുണ്ട്‌. അത്തരം സിനിമകൾ മിക്കതും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതാവും. കുറ്റാന്വേഷണ സിനിമകളെ പൊതിഞ്ഞുനിൽക്കുന്ന നിഗൂഢതകളും അതിന്റെ നിർദ്ധാരണവും പ്രേക്ഷകരെ സംത്രാസത്തിൽ നിർത്തും. നിഗൂഢതലങ്ങളുടെ നിർദ്ധാരണം...

നാടൻകല: നൃത്തവും നാടകവും

നാടൻ കലകളെ നാടോടി നൃത്തം (Folk dance) നാടോടി നാടകം (folk drama) എന്നിങ്ങനെ വിഭജിയ്ക്കാമെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ കലകളുടെയും മാതൃത്വം നൃത്തത്തിന് അവകാശപ്പെട്ടതാണ്. മാനവജീവിതത്തിന്റെ ആദ്യഘട്ടത്തിൽ, പക്ഷി-മൃഗാദികളുടെ അനുകരണം നൃത്തത്തിലേക്ക്...

പുതിയ മേഖലകൾ തേടുന്ന നാടകവേദി

തിരുവനന്തപുരം നഗരമധ്യത്തുള്ള അട്ടക്കുളങ്ങരയിലെ കുടുസ്സുമുറിയിലിരുന്ന് നാടകാചാര്യനായ പി.കെ.വേണുക്കുട്ടൻ നായർ തന്റെ ഉള്ളിലെ ഒരു വലിയ സ്വപ്നത്തെക്കുറിച്ച് ആവർത്തിച്ച് പറയുമായിരുന്നു: "ബ്രിട്ടനിലെ റോയൽ കോർട്ട് തിയേറ്ററിലും ,സോവിയറ്റ് യൂണിയനിലെ മോസ്ക്കോ ആർട്ട് തിയേറ്ററിലും, അമേരിക്കയിലെ...

Archive

Most Read