Monday, May 20, 2024

ad

Monthly Archives: December, 0

നാടൻകലകൾ: സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം

നാടോടി സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ നാടൻകലകൾ, ഗ്രാമീണജീവിതത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ നിന്നാണ് രൂപപ്പെട്ടുവരുന്നത്. ഒരു സമൂഹത്തിന്റെ വികാരപ്രകടനത്തിനുള്ള ഉപാധിയായി, ഇവയെ വിലയിരുത്തുന്നു. ജീവിതത്തിനു പുറത്ത് നാടൻകലകൾക്ക് നിലനിൽപ്പില്ല. കലയുടെ ഉത്ഭവം അധ്വാനത്തിൽനിന്നാണെന്ന് മാർകിസ്റ്റ് സൈദ്ധാന്തികർ അഭിപ്രായപ്പെടുന്നു....

ജൂത നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ‘ദ ബുക്ക്സ് ഓഫ് ജേക്കബ്’

സ്വദേശമുപേക്ഷിച്ച് ദീർഘകാലം നിർബന്ധിത വൈദേശിക വാസത്തിന് വിധിക്കപ്പെട്ടവരായി ജൂത സമൂഹത്തെ പോലെ മറ്റൊരു ജനസമൂഹത്തെയും ചരിത്രഗതിയിൽ കാണാൻ കഴിയില്ല. എന്നെങ്കിലും സ്വദേശത്ത് തിരിച്ചെത്തും എന്ന ഡയസ്പോറ കെടാതെ സൂക്ഷിച്ച 10 ജൂത ഗോത്രങ്ങളാണ്...

2023 സെപ്‌തംബർ 29

♦ സാമ്പത്തിക പ്രതിസന്ധി: 
പ്രതിക്കൂട്ടിൽ 
കേന്ദ്ര ബിജെപി സർക്കാർ‐ ഡോ. ടി എം തോമസ് ഐസക് ♦ കേരളത്തിന്റെ ധനസ്ഥിതി: ചില യാഥാർഥ്യങ്ങൾ‐ കെ എൻ ബാലഗോപാൽ ♦ കേന്ദ്ര സംസ്ഥാന ധനബന്ധങ്ങളും 
കേരള...

സാമ്പത്തിക പ്രതിസന്ധി: പ്രതിക്കൂട്ടിൽ കേന്ദ്ര ബിജെപി സർക്കാർ

കേരള സർക്കാരിന്റെ 2022-–23-ലെ ബജറ്റ് ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ തനതു നികുതി മുക്കാൽ ലക്ഷം കോടി രൂപയാണ് (ഇതിൽ ചെറിയൊരു തുക നികുതിയിതര വരുമാനവും ഉൾപ്പെടും). കേന്ദ്ര...

കേരളത്തിന്റെ ധനസ്ഥിതി: 
ചില യാഥാർഥ്യങ്ങൾ

കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കെടുകാര്യസ്ഥതയാണ്, ധൂർത്താണ് എന്ന പതിവുപല്ലവിയുമായാണ് ഇത്തവണയും പ്രതിപക്ഷം വന്നിരിക്കുന്നത്. ഇതിന് മുമ്പും പലതവണ ഇതേ ഫ്ളോറിൽ ഈ വിഷയം നമ്മൾ ചർച്ച ചെയ്തതാണ്. പത്ര,-ദൃശ്യ-, ഓൺലൈൻ മാധ്യമങ്ങളെല്ലാം...

കേന്ദ്ര സംസ്ഥാന ധനബന്ധങ്ങളും കേരള വിരുദ്ധതയുടെ രാഷ്ട്രീയവും

കേന്ദ്ര സംസ്ഥാന ധനബന്ധങ്ങളിലെ അസന്തുലിതത്വങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു ഭരണഘടനയോളമോ അതിലേറെയോ പഴക്കമുണ്ട്. വളരെ പഴകിയ ഈ ചർച്ച എന്തിനു തുടരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇന്ത്യൻ ഫെഡറൽ ധനവ്യവസ്ഥയിലെ അടിസ്ഥാന വെെകല്യങ്ങൾ പരിഹരിക്കപ്പെടാതെ...

കേന്ദ്ര വിവേചനത്തിനു കുടപിടിക്കുന്ന പരമോന്നത ഓഡിറ്റ് ഏജൻസി

കേന്ദ്രസർക്കാർ രാഷ്ട്രീയ ശത്രുതയോടെ കേരളത്തിനെതിരായി നടത്തുന്ന ഉപരോധ സമാനമായ സാമ്പത്തിക വിവേചനത്തിനു വഴിമരുന്നിടുകയും ഇതിനെതിരായി ഉയരുന്ന ബഹുജനവികാരത്തെ വഴിതിരിച്ചു വിടുന്നതിനുള്ള നിക്ഷിപ്ത നീക്കങ്ങൾക്ക് കരുവാക്കുകയും ചെയ്യുന്ന രീതിയാണ് സമീപ കാലത്ത് കേരളത്തിൽ സി&എജി...

ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി നിയമം: സർക്കാരിന്റെ മറ്റൊരു വാഗ്ദാന പാലനം

2021 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വേളയിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380--–ാമത്തെ ഉറപ്പായിരുന്നു ഭൂപതിവു ചട്ടത്തിൽ അനിവാര്യമായ ഭേദഗതി നടപ്പിലാക്കുമെന്നത്. "ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്....

പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി രാജ്യം നഷ്ടപ്പെട്ട ജനങ്ങൾക്കൊപ്പം

സിയോണിസ്റ്റുകൾ നടത്തിയ ‘‘തൊഴിൽ പിടിച്ചെടുക്കൽ’’ ക്യാമ്പയിനെ കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ച കൂടാതെ എതിർത്തു. ഈ ക്യാമ്പയിനിലൂടെ സിയോണിസ്റ്റുകൾ ലക്ഷ്യംവെച്ചത് പലസ്തീൻ പ്രദേശത്ത് പുതുതായി വളർന്നുവന്നുകൊണ്ടിരുന്ന അറബ് തൊഴിലാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യലും തൽസ്ഥാനത്ത്...

Archive

Most Read