ജൂലൈ 28ന് റഷ്യയിലെ സെൻ പീറ്റേഴ്സ്ബർഗിൽ നടന്ന സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടിയുള്ള രണ്ടാമത് റഷ്യ - ആഫ്രിക്ക ഉച്ചകോടി വിജയകരമായാണ് അവസാനിച്ചത്. 49 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും 17...
മദ്യവും മയക്കുമരുന്നും മറ്റു പദാർത്ഥങ്ങളും നൽകുന്ന
ലഹരികൾ നിറഞ്ഞ വർത്തമാനകാലത്തെ ‘ആസക്തിയുടെ യുഗം’ എന്നാണ് ഡേവിഡ് കോർട് റൈറ്റ് വിളിക്കുന്നത്. (David T. Courtwright, The Age of Addiction: How Bad Habits...
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതുപോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യന്ത്രങ്ങളെ സൃഷ്ടിക്കുന്ന ശാസ്ത്ര സാങ്കേതിക ശാഖയാണ് ചുരുക്കമായി എഐ എന്നു പറയുന്നത്; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി എന്നാണ് പൂർണരൂപം. ഇത് പുതിയൊരു...
മണിപ്പൂരിൽ വംശീയ അസ്വാസ്ഥ്യം തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞു. 40 ലക്ഷത്തോളം ജനസംഖ്യയുള്ള ആ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഇതുവരെയായി ഏതാണ്ട് ഇരുന്നൂറു പേർ കൊല്ലപ്പെട്ടതായും 300ൽ പരം പേർക്ക് പരിക്കേറ്റതായും 55,000...
♦ കാർഷിക മേഖല പഠന കോൺഗ്രസുകളിലൂടെ‐ ഡോ. ടി എം തോമസ് ഐസക്
♦ കാർഷിക കമ്പോളങ്ങളുടെ ആഗോളവൽക്കരണവും കൃഷിയുടെ അണുവൽക്കരണവും‐ കെ എൻ ഹരിലാൽ
♦ കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പുതിയ നയദിശകളും‐ ആർ രാംകുമാർ
♦ കേരളത്തിലെ കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമതയും...
എങ്ങനെയാണ് കഴിഞ്ഞ നാല് പഠന കോൺഗ്രസുകൾ മാറിവന്ന കാർഷിക സമീപനങ്ങളെയും നയങ്ങളെയും പ്രതിഫലിപ്പിച്ചതെന്നതു സംബന്ധിച്ച പരിശോധനയാണ് ഇവിടെ നടത്തുന്നത്.
ഒന്നാം കേരള പഠന കോൺഗ്രസ്
1970-കൾ മുതൽ പ്രകടമായിവന്ന രൂക്ഷമായ കാർഷിക മുരടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഒന്നാമത്...
ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും തുടർച്ചയായി അനുഭവപ്പെടുന്ന കാർഷികരംഗത്തെ പ്രതിസന്ധിയ്ക്കും തകർച്ചയ്ക്കും കാരണമെന്ത് എന്ന ചോദ്യത്തിനുത്തരമായി പറയാൻ കഴിയുന്ന രണ്ടു കാര്യങ്ങളാണ് ഇവിടെ ഈ കുറിപ്പിന്റെ തലക്കെട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. കാർഷിക കമ്പോളങ്ങളുടെ ആഗോളവൽക്കരണവും കൃഷിയുടെ...
ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഘടനാപരമായും സാങ്കേതികപരമായും സാമൂഹികവും സാമ്പത്തികവുമായുള്ള പലവിധ കാരണങ്ങളാല്‍ നിലനില്ക്കുന്ന ഒരു പ്രതിസന്ധിയാണ് കേരളത്തിന്റെ കാർഷിക മേഖലയിൽ. ഒന്നാമതായി, ഘടനാപരമായിട്ടുള്ള പ്രശ്നം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൃഷിയിടങ്ങളുടെ ശരാശരി വിസ്തീര്‍ണ്ണം വളരെ കുറഞ്ഞുനില്‍ക്കുന്ന...
കേരളത്തില്‍ കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും പ്രാഥമികമായി വേണ്ടത് ഉല്‍പ്പാദനക്ഷമതയിലെ വര്‍ദ്ധനവാണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പാദനത്തിന്റെ തോത് ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതിന് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിക്കേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാവില്ല....