ഇന്നത്തെ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഉറവിടം ഒന്നുതന്നെയായിരുന്നു. 1919ൽ രൂപീകരിക്കപ്പെട്ട പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അത്. 1947 വരെയും അതങ്ങനെ തുടർന്നു. ഇസ്രയേൽ രൂപീകരണത്തോടെ രണ്ട് പ്രത്യേക പാർട്ടികളായി...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ യോജിച്ച് നേരിടാനായി 26 പാർട്ടികളുടെ തുടർസമ്മേളനം ജൂലെെ 17,18 തീയതികളിൽ ബംഗളൂരുവിൽ നടന്നു. നേരത്തെ പറ്റ്നയിൽ ചേർന്ന ആദ്യ യോഗതീരുമാനം അനുസരിച്ചായിരുന്നു ഇത്. അവിടെ പങ്കെടുക്കാതിരുന്ന ചില പാർട്ടികൾകൂടി...
കഴിഞ്ഞ ദശകങ്ങളിൽ മാർക്സിസ്റ്റ് വീക്ഷണത്തിന് സംഭവിച്ച ഏറ്റവും വലിയ മാറ്റം സാംസ്കാരിക വ്യതിയാനമാണ്. അധ്വാനമൂല്യത്തെയും വർഗവിഭജനത്തെയും, അതായത് അർത്ഥശാസ്ത്രപരമായ നിലപാടുകൾക്കുപകരം സംസ്കാരത്തിന്റെ പ്രാഥമികതയിലൂന്നുന്ന നിലപാടുകളെയാണ് നാം സാംസ്കാരിക വ്യതിയാനം എന്നു വിളിക്കുന്നത്. മാർക്സിസ്റ്റ്...
2019 ഫെബ്രുവരി 14 നാണ് ജമ്മു കാശ്മീരിലെ പുല്‍വാമ സൈനികകേന്ദ്രത്തില്‍ ഭീകരാക്രമണം നടക്കുകയും 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തത്. 12 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ്...
നിതി ആയോഗിന്റെ റിപ്പോർട്ടു പ്രകാരം കേരളം തന്നെയാണ് ഇത്തവണയും ദാരിദ്ര്യനിർമാർജനത്തിൽ ഒന്നാം സ്ഥാനത്ത്. 2016 മുതലുള്ള വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് കേരളമാണ്. പോഷകാഹാര ലഭ്യത, മാതൃ – ശിശുമരണ നിരക്ക്, മാതൃ...
♦ ലീഗ് കാപാലികരുടെ കൊലക്കത്തിക്കിരയായ ഗഫൂർ‐ ജി വിജയകുമാർ
♦ കെ സെയ്താലിക്കുട്ടി: മലപ്പുറത്തിന്റെ പോരാളി‐ ഗിരീഷ് ചേനപ്പാടി
♦ വെനസ്വേലയിൽ എണ്ണ ഉത്പാദനത്തിൽ കുതിപ്പ്‐ ആര്യ ജിനദേവൻ
♦ ദക്ഷിണ കൊറിയയിൽ ആരോഗ്യപ്രവർത്തകർ പണിമുടക്കിലേക്ക്‐ സിയ ആയിഷ
♦ ലിംഗനീതിക്കായി ജാപ്പനീസ് കമ്യൂണിസ്റ്റ് പാർട്ടി‐...
നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്.വർഷം തോറും രണ്ടു കോടി തൊഴിലുകൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ സ്ഥിരം തൊഴിൽ ഇല്ലാതാക്കി.യുവജനങ്ങളെ ഇത്രയും ക്രൂരമായി ആക്രമിച്ച ഒരു ഭരണം ഇവിടെ ഉണ്ടായിട്ടില്ല. 2022‐-23 വർഷത്തെ സാമ്പത്തിക...
റെയിൽവേ ലൈനുകൾ പണിതത് ഞാനാണ്…. ഇക്കാണുന്ന കെട്ടിടങ്ങളൊക്കെയും പണിതത് ഞാനാണ്…. നിങ്ങൾക്ക് വേണ്ടി യുദ്ധങ്ങളൊക്കെയും ചെയ്തത് ഞാനാണ്… ഈ രാജ്യത്തെ നിക്ഷേപങ്ങളൊക്കെയും എന്റേതാണ്….. എങ്കിൽ പറയൂ…. എവിടെ ഇതിൽ നിന്നൊക്കെയുള്ള എന്റെ പ്രതിഫലം....
ചരിത്രപരമായി സിനിമയുടെ ദാർശനിക സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ ചലച്ചിത്രകല എത്രമാത്രം സങ്കീർണ്ണമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നുകൂടി പരിശോധിക്കണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ അതിജീവനത്തിന്റെയും രാഷ്ട്രീയത്തിന്റെയും സഹനത്തിന്റെയും മറ്റും പ്രത്യയശാസ്‌ത്രപരമായ ഒരു മൂന്നാംകണ്ണാകണം സിനിമ. സാമൂഹ്യ...