പൊതുമേഖലയ്ക്കനുകൂലമായി എപ്പോഴും നിലകൊണ്ടിട്ടുള്ള സംസ്ഥാനമാണ് പശ്ചിംബംഗാൾ. 1977-ൽ ഇടതുപക്ഷമുന്നണി അധികാരത്തിൽ വന്നതുമുതൽ ഇതൊരു സാധാരണ പ്രതിഭാസമായി മാറി. മികച്ച ശമ്പളവും അലവൻസുകളും ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുകയും അവർ സമാധാനത്തോടെ ജീവിക്കുകയും ചെയ്തു. ഓരോ...
ബിജെപി എംപിയും അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യമൊട്ടുക്ക് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. സംയുക്ത...
"ജൂൺ 15 ന് നടക്കുന്ന മഹാപഞ്ചായത്തിനു മുമ്പ് കടകൾ ഒഴിയണമെന്ന് "ലൗ ജിഹാദി'കളെ അറിയിക്കുന്നു. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ അതിന്റെ അനന്തരഫലം അപ്പോഴറിയാം''
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച...
അഖിലേന്ത്യാ കിസാൻസഭയുടെ (എഐകെഎസ്) നേതൃത്വത്തിന്റെ കർഷകർ 2003 മേയ് 31-ന് ജില്ലാ കളക്ടറേറ്റിലേക്ക് 3000 പേർ പങ്കെടുത്ത റാലി സംഘടിപ്പിച്ചു. ഭൂമി, വെള്ളം, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട ഡിമാന്റുകളായിരുന്നു കർഷകൻ ഉന്നയിച്ചത്. ഷഹാൻപൂർ,...
സ്വാസിലാൻഡിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നിരന്തരമായ പോരാട്ടത്തിലാണ്. 1968ൽ ബ്രിട്ടീഷ് വാഴ്ചയിൽനിന്നും സ്വാതന്ത്ര്യം നേടിയ സ്വാസിലാൻഡിൽ പിന്നീട് രാജവാഴ്ച പ്രാബല്യത്തിൽ വരുകയായിരുന്നു. ഇന്ന് ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം മുഴുവനും ഊറ്റി കുടിക്കുന്ന രാജവാഴ്ചയ്ക്കെതിരായ നിരന്തരമായ...
വംശീയവും രാഷ്ട്രീയവുമായി വിഭജിക്കപ്പെട്ട സൈപ്രസ് എന്ന കൊച്ചു ദ്വീപരാഷ്ട്രത്തിൽ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് 27 ശനിയാഴ്ച ഇരു ഭൂപ്രദേശങ്ങളിലെയും, അതായത് റിപ്പബ്ലിക് ഓഫ് സൈപ്രസിലെയും തുർക്കിയുടെ നിയന്ത്രണത്തിലുള്ള സൈപ്രസിലെയും പുരോഗമന...
ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റിനയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും തോത് വളരെ കൂടുതൽ ആണ്. പുരുഷാധിപത്യ മൂല്യങ്ങൾ കൊടുമ്പിരിക്കൊണ്ടുനിൽക്കുന്ന സമൂഹത്തിൽ സ്ത്രീകളും ട്രാൻസ്ജെൻഡറുകളും അടക്കമുള്ള ദുർബല ലിംഗ വിഭാഗങ്ങൾ നേരിട്ടിരുന്ന പീഡനവും ലൈംഗികമായ...
ബ്രസീലിൽ തദ്ദേശീയ ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ ചേംബർ ഓഫ് ഡെപ്യൂട്ടീസ് മെയ് 30ന് പാസാക്കിയ സമയപരിധി ബില്ല് (ടൈം ലിമിറ്റ് ബില്ല്) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂൺ ആറിന് ബ്രസീലിയയിലെ ഫെഡറൽ...
ഫാസിസത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഹിറ്റ്ലറുടെ ജർമനിയിൽ ഫാസിസ്റ്റുവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഫാസിസ്റ്റ് ആശയങ്ങൾക്കും കടന്നുകയറ്റത്തിനുമെതിരായി ജൂൺ 3 ശനിയാഴ്ച ലീപ്‌സിഗ് നഗരത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു കൊണ്ട് നടന്ന പ്രകടനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണോത്സുകമായാണ്...