Tuesday, April 23, 2024

ad

Monthly Archives: December, 0

യൂറോപ്പിലെ മാർക്സിസ്റ്റ് പാർട്ടികളും ചൈനയും

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രത്യാശാവഹമായ സംഭവങ്ങളിൽ ഒന്നായിരുന്നു മധ്യ യൂറോപ്പിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പാർട്ടികൾ ചൈനയിൽ ഒത്തുചേർന്നു എന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാർവദേശീയ വിഭാഗത്തിന്റെ മന്ത്രിയായ ലിയു...

പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവജനത്തിളക്കം

2023 ജൂലൈ മൂന്നിന് പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. 1977‐2000 വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ ജന്മദിനം ആയതുകൊണ്ടുതന്നെ അത്‌ ചരിത്രപരമായ ഒരു ദിനം കൂടിയാണത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്...

വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച അധ്യാപകരെ പുറത്താക്കി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി

ഡൽഹിയിലെ അന്തർദേശീയ യൂണിവേഴ്സിറ്റിയായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ നാല് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തു. സാർക്ക് (SAARC) സഹകരണത്തോടെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി അതിന്റെ ചട്ടപ്രകാരമാണ് അധ്യാപകരെ സസ്പെൻസ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അവിടെ...

കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടാവുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

ദുബായ് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം പറയുമ്പോൾ, അപ്പൊ ദുബായ് ഇല്ലേ - എന്നു മറുപടി പറയുന്ന രംഗം ഓർമ്മ വന്നോ! കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടാകുന്നത് എന്ന് സാമാന്യം...

അഴീക്കോടൻ രാഘവൻ: രക്തസാക്ഷിയായ ധീരനേതാവ്‌

സിപിഐ എമ്മിന്റെ കേരളത്തിലെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന അഴീക്കോടൻ രാഘവൻ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. അഴിമതിക്കെതിരെ അഴീക്കോടൻ നടത്തിയ അതിശക്തമായ പോരാട്ടവും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും അധികാരികളെ ശരിക്കും വിറളിപിടിപ്പിച്ചിരുന്നു. അതോടൊപ്പം ഇടതു തീവ്രവാദത്തിനെതിരെ ശരിയായ...

ആദ്യ ദേശീയ പൊതുപണിമുടക്ക്‌ ദിനത്തിലെ രക്തസാക്ഷികൾ

1982 ജനുവരി 19. ഇന്ത്യൻ തൊഴിലാളിവർഗ സമരചരിത്രത്തിലെ അവിസ്മരണീയമായ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ദേശീയ പൊതുപണിമുടക്ക് നടന്ന ദിവസം. അടിയന്തരാവസ്ഥയെതുടർന്ന് പരാജിതയായി അധികാരത്തിൽനിന്നു പുറത്തായശേഷം വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചുവന്ന കാലം. ഇന്ത്യയുടെ...

2023 ജൂൺ 30

♦ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും
കിതപ്പും - 
മോദി ചെയ്തത് എന്ത്?‐ ഡോ. ടി എം തോമസ് ഐസക് ♦ മോദി ഭരണം -തൊഴിലാളി വര്‍ഗത്തെ
അടിമകളാക്കുന്നു‐ എളമരം കരീം ♦ അവഗണിക്കപ്പെടുന്ന ആരോഗ്യമേഖല‐ ഡോ. ബി ഇക്ബാൽ ♦ മോദി എത്ര ചമഞ്ഞാലും നെഹ്രുവാകില്ല‐...

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും
കിതപ്പും 
മോദി ചെയ്തത് എന്ത്?

മോദി ഭരണം ഒൻപതാം വർഷത്തിലേക്കു കടക്കുമ്പോൾ 2024-ലെ തിരഞ്ഞെടുപ്പിലെ സാമ്പത്തിക പ്രചാരണ വിഷയം തീരുമാനിക്കപ്പെട്ടിരിക്കുന്നു; - ഇന്ത്യ ലോകത്തെ അഞ്ചാമത് വലിയ സാമ്പത്തിക ശക്തി. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ പത്താംസ്ഥാനത്ത്...

മോദി ഭരണം – തൊഴിലാളി വര്‍ഗത്തെ അടിമകളാക്കുന്നു

2014 മുതലുള്ള മോദി സര്‍ക്കാര്‍ കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലോ, സര്‍ക്കാര്‍ രേഖകളിലോ"തൊഴിലാളി ക്ഷേമം’ എന്നൊരു വാക്കില്ല. വ്യവസായ നിക്ഷേപം വര്‍ദ്ധികപ്പിക്കുന്നതിനും നിക്ഷേപസൗഹൃദാന്തരീക്ഷം വികസിപ്പിക്കുന്നതിനും തൊഴിലാളികള്‍ തടസ്സമാണെന്നാണ് മോഡിസര്‍ക്കാരിന്റെ...

Archive

Most Read