Saturday, July 27, 2024

ad

Monthly Archives: December, 0

കേരളത്തിനെതിരെ 
സാമ്പത്തിക ഉപരോധം

ഒരു സംസ്ഥാനത്തിനുനേരെ കേന്ദ്ര സർക്കാർ ഉപരോധം ഏർപ്പെടുത്തുന്നത് ആദ്യമായിട്ടായിരിക്കും. കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന...

ചരിത്രത്തെ പിന്നോട്ടുകൊണ്ടുപോകാനുള്ള നീക്കം

പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് മെയ് 28 ഞായറാഴ്ചയാണ്. ടി വി ചാനലുകളും മറ്റു മാധ്യമങ്ങളും അത് വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. മോദി ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ...

ബിജെപിയുടെ 
വിഘടന അജൻഡയുടെ ദൃഷ്ടാന്തം

റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയാണെന്ന ചൊല്ല്‌ പ്രസിദ്ധമാണ്‌. മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥ അതാണ്‌ ഓർമിപ്പിക്കുന്നത്‌. ന്യൂനപക്ഷമായ കുക്കി ഗോത്രവിഭാഗവും ഭൂരിപക്ഷമായ മെയ്‌തേയികളും തമ്മിൽ തുറന്ന പോരിൽ ഏർപ്പെടുമ്പോഴും ബിജെപി ഭരിക്കുന്ന...

റബ്ബർ കർഷകരുടെ രാപകൽ പ്രക്ഷോഭത്തിന്റെ പ്രസക്തി

റബ്ബർ കൃഷി നഷ്ടത്തിലായതുമൂലം റബ്ബർ കർഷകർ കഠിനമായ ദുരിതത്തിലായിരിക്കുകയാണ്. അവരുടെ രോഷ പ്രകടനമായിരുന്നു ഇക്കഴിഞ്ഞ മെയ് 25നും 26നും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിലും രാപകൽ സമരത്തിലും ദൃശ്യമായത്. തങ്ങളുടെ...

ഇതല്ലേ പെയ്-ഡ് ന്യൂസ്

കഴിഞ്ഞയാഴ്-ച ഏഷ്യാനെറ്റ് ന്യൂസിലും ജയ് ഹിന്ദ് ടിവിയിലും ഒരേ വാർത്ത – ഒരേ വാചകങ്ങളും, കുത്തും കോമയും വിസർഗവുമെല്ലാം ഒരുപോലെ വന്നത് മാധ്യമരംഗത്തു മാത്രമല്ല, രാഷ്ട്രീയ–സാമൂഹ്യ രംഗങ്ങളിലും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വാർത്ത...

നോട്ട് പിൻവലിക്കലിന്റെ പിന്നാമ്പുറങ്ങളെന്ത്?

മെയ് 19നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. 2000 രൂപയുടെ നോട്ട് പിൻവലിച്ചതിന് ന്യായീകരണമായി സർക്കുലറിൽ ചില വിശദീകരണങ്ങൾ റിസർവ് ബാങ്ക് കൊടുത്തിട്ടുണ്ട്. എന്നാൽ...

മുപ്പതുക്ക് മുപ്പത് 
ഡബ്ല്യുടിഒയിൽ ഇന്ത്യ

മുപ്പതു വർഷമായി ഡബ്ല്യുടിഒ രൂപംകൊണ്ടിട്ട്. 2024 ഡിസംബറിൽ മുപ്പത് തികയും. 30 തികഞ്ഞ ഡബ്ല്യുടിഒ അതിന്റെ നിറവിൽ മാറിത്തീരാൻ പാകത്തിൽ 30 നിർദേശങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നു. പറഞ്ഞു പറഞ്ഞുവന്നപ്പോൾ 30 മുപ്പതിൽ നിന്നില്ല....

എന്തുകൊണ്ട് 
മെയ് 28?

പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28 ന് രാഷ് ട്രത്തിന് സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. എന്താണ് മെയ് 28 തന്നെ മോദി സർക്കാർ തെരഞ്ഞെടുക്കാൻ കാരണം എന്ന് അന്വേഷിച്ചാൽ നാം എത്തിച്ചേരുന്ന ഉത്തരം മഹാത്മാ...

പേട്ടയിൽനിന്നൊരു 
പെയ്ഡ‍് ന്യൂസ‍്

ടെലഗ്രാഫ്’ പത്രത്തിന്റെ മെയ് 29ന്റെ തലവാചകം ചരിത്രത്തിൽ ഇടംപിടിക്കേണ്ട ഒന്നാണ്. മെയ് 28ന് പുതിയ പാർലമെന്റ‍് മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന പേരിൽ നടന്ന അപഹാസ്യമായ, വഷളൻ നാടകത്തെ, കോമാളിത്തരത്തെ ഇതിലും മനോഹരമായി ചിത്രീകരിക്കാനാവില്ല: ‘‘ബി...

മുതലാളിത്ത വിമർശനത്തിന്റെ കേന്ദ്രസ്ഥാനത്തേക്കുള്ള പ്രകൃതിയുടെ മടങ്ങിവരവ്‌

വർഗസമരത്തെയും വർഗവിശകലനത്തെയും ആധാരശിലകളായി പരിഗണിച്ചിട്ടുള്ള മാർക്‌സിസത്തിന്റെ വിപ്ലവ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന്‌ പരിസ്ഥിതിയെന്ന മഹാഖ്യാനത്തെ വിശദീകരിച്ചെടുക്കാനുള്ള ശേഷിയില്ലെന്നായിരുന്നു രണ്ട്‌ ദശകങ്ങൾക്കു മുന്പുവരെ മുഖ്യധാരാ ലിബറൽ സൈദ്ധാന്തികലോകം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌. എന്നാൽ, മാർക്‌സിന്റെയും എംഗൽസിന്റെയും വിപ്ലവ...

Archive

Most Read