കല വിമോചനാത്മകമായ രാഷ്ട്രീയപ്രവർത്തനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ദൃശ്യകലാകാരികൾ സംഘടിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംരംഭം. കവിത ബാലകൃഷ്ണൻ, സജിത ആര്‍ ശങ്കർ, പി എസ് ജലജ, അനുപമ ഏലിയാസ്, അനുരാധ...
♦ ഹിന്ദുരാഷ്‌ട്രത്തിന്റെ ചെങ്കോൽ‐ എം എ ബേബി
♦ ബിജെപി‐ആർഎസ്എസ് വാഴ്ചയുടെ മരണപ്പിടച്ചിൽ‐ വിജൂ കൃഷ്‌ണൻ
♦ ചെങ്കോൽ നാടകം അപകടസൂചന‐ ജോൺ ബ്രിട്ടാസ്
♦ റിപ്പബ്ലിക്കിന്റെ മുഖം മറയ്ക്കുന്ന ചെങ്കോലും സന്ന്യാസിമാരും‐ സെബാസ്റ്റ്യൻ പോൾ
♦ ഇന്ത്യ എന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ചെങ്കോൽ‐...
ഫാസിസത്തിന്റെ വ്യത്യസ്‌തമായ പ്രയോഗങ്ങൾ സംഭവിക്കാമെന്ന് ചരിത്രാനുഭവങ്ങൾ വ്യക്തമാക്കുന്നു. നഗ്നമായ സ്വേച്ഛാധിപത്യവാഴ്‌ചയുടെ ഭീകരരൂപമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഇപ്പോൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്‌എസിനാൽ നിയന്ത്രിതമാണ് ഈ അമിതാധികാരവാഴ്‌ച എന്നതിനാൽ ഏതു...
2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 37.7 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത‍്; അതായത് ആ തിരഞ്ഞെടുപ്പിൽ മൊത്തം വോട്ടു ചെയ്ത 61 കോടിയോളം വോട്ടർമാരിൽ 23 കോടിയിൽ താഴെ ആളുകളാണ് ബിജെപിക്ക് വോട്ടു ചെയ്തത്...
ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കും വഹിക്കാത്ത കൂട്ടരാണ് ബിജെപിയും ആർഎസ്എസ്സും. ബ്രാഹ്മണിക്കൽ മേധാവിത്വം ഊട്ടിയുറപ്പിക്കുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം. ഇക്കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേദി.
ജനങ്ങളുടെ സഭയായ പാർലമെന്റിനെ ആധുനിക...
കുടിയൊഴിയുന്ന പാര്‍ലമെന്റ് മന്ദിരം 96 വര്‍ഷം മുമ്പ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭു ഉദ്ഘാടനം ചെയ്തു എന്നതു മാത്രമല്ല പുതിയ മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമായിരുന്നു എന്ന് പറയുന്നതിന്റെ ന്യായം. ഇരുസഭകള്‍ക്കുമൊപ്പം...
ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഗതിവിഗതികളിൽ ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങിയത് 1980കളുടെ അവസാനത്തോടെയും 1990 കളുടെ തുടക്കത്തോടെയുമാണ്. ആ സ്വാധീനം ഘട്ടംഘട്ടമായി ഹിന്ദുത്വ സമഗ്രാധിപത്യമായി വളരുന്ന ഒരു കാഴ്ചയാണ്...
കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്--വർക്ക് പദ്ധതി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന എൽ ഡി എഫ് സർക്കാരിന്റെ...
ആഗോളമായി പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2022 ആഗസ്ത് മാസത്തെ അപേക്ഷിച്ച് ആഗോള പെട്രോൾ വില 40 ശതമാനം കുറഞ്ഞു. എന്നാൽ ഇന്ത്യയ്ക്ക് ഇതു ബാധകമല്ല. ഇന്ത്യയിൽ കഴിഞ്ഞ ആഗസ്തിൽ പെട്രോളിന്റെ വില ലിറ്ററിന്...
പുതിയ കാലത്തിൽ ആത്മവിശ്വാസത്തിന്റെ മറ്റൊരു കയ്യൊപ്പുകൂടി ചാർത്തിയിരിക്കുകയാണ് കേരളം. സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ – ഫോൺ (കേരള ഫെെബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്) പ്രവൃത്തി പഥത്തിലെത്തിയിരിക്കുന്നു. ഡിജിറ്റൽ വേർതിരിവില്ലാത്ത കേരളം അരികിലെത്തുന്നത്...