ഹായ്! കിട്ടിപ്പോയി. നല്ല മുഴുത്തതിനെ തന്നെ കിട്ടിപ്പോയി. കാട്ടാക്കടയിൽ പെരിയമീൻ, നല്ല വമ്പൻ സ്രാവ് തന്നെ! ഒരു വെടിക്ക് രണ്ട് പക്ഷിയല്ല, പക്ഷികൾ പലതാണ് വീണ് ചോര വാർന്നു ചാകുന്നത്. അത്തരമൊരു ഉല്ലാസത്തിമിർപ്പിലായിരുന്നു...
ചിന്തയുടെ ഈ ലക്കം വായനക്കാരുടെ കെെകളിൽ എത്തുമ്പോഴേക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു കഴിഞ്ഞിരിക്കും. ആ ചടങ്ങിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് 19 പ്രതിപക്ഷ കക്ഷികൾ അത് സംയുക്തമായി...
ചിത്രകാരരുടെ പ്രകടനോപാധികളിൽ ഏറ്റവും നവീനമാണ് ഫാബ്രിക് പെയിന്റിംഗ്. പേരുകൊണ്ട് സൂചിപ്പിക്കുന്ന പ്രകാരം വസ്‌ത്രങ്ങളിലെ പെയിന്റിംഗിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ വർണച്ചായമാണിത്. ജലച്ചായങ്ങളുടെ ഗണത്തിൽപെടുന്ന ഫാബ്രിക് ചായങ്ങളുടെ വാഹകം (പശ) അക്രിലിക്കാണ്. 20 മില്ലി അളവിലുള്ള...
♦ പടനിലങ്ങളിൽ പൊരുതിവീണവർ‐ ജി വിജയകുമാർ
♦ എ പി വർക്കി: പാർട്ടി പ്രവർത്തകർക്ക് വഴികാട്ടിയായ ജനനേതാവ്‐ ഗിരീഷ് ചേനപ്പാടി
♦ തെലങ്കാനയ്‌ക്ക് പുത്തനുണർവേകി ജനചൈതന്യയാത്ര‐ സഹാന പ്രദീപ്
♦ പശ്ചിമബംഗാളിലെ പഞ്ചായത്തീരാജ് സംവിധാനം അന്നും ഇന്നും‐ ഷുവജിത് സർക്കാർ
♦ ഗ്രീസിൽ കമ്യൂണിസ്റ്റ് വിദ്യാർഥി...
ആർഎസ്എസ് കാപാലികരുടെ രൗദ്രമുഖമായിരുന്നു, 1983 ഡിസംബർ 3ന് കേരളം കണ്ടത്. അവർ അരിഞ്ഞുവീഴ്ത്തിയത് വയ്യാറ്റുപുഴ അനിൽ എന്നറിയപ്പെടുന്ന തോമസ് വർഗീസിനെയായിരുന്നു. വയ്യാറ്റുപുഴയിലെ വികെഎൻഎം ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു അനിൽ, മനുഷ്യത്വം മരവിച്ച ആർഎസ്എസ് ക്രിമിനലുകളുടെ...
1925ലാണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടത്. 2025 ൽ അതിന് നൂറു വയസ്സ് തികയും. ആ വർഷത്തിൽ ലക്ഷ്യപ്രാപ്തി നേടുക എന്നതാണ് ആർഎസ്എസ് ഉദ്ദേശിക്കുന്നത്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്....
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗണനീയമായൊരു പങ്കുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍, പ്രത്യേകിച്ചും ആര്‍എസ്എസിന്റെ, ഇപ്പോഴത്തെ തന്ത്രം ദേശീയസമരത്തിലെ വന്‍ സാന്നിദ്ധ്യങ്ങളായിരുന്ന മഹദ്‌വ്യക്തിത്വങ്ങളെ തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കലാണ്.ബ്രിട്ടീഷ് മേധാവികളോട് മാപ്പപേക്ഷിച്ചും ഒറ്റുകാരന്റെ പണിയെടുത്തും തണലത്തു നിന്നവരെ വിശുദ്ധരാക്കാനുള്ള...
ഭാഗം - 3
തൊഴിലാളികളുടെ കലാപം
വർഗസമരം എന്നത് യൂണിയനുകളുടെയോ തൊഴിലാളികളുടെയോ കണ്ടുപിടുത്തമല്ല. മുതലാളിത്ത വ്യവസ്ഥിതിയിലെ തൊഴിലാളികളുടെ ജീവിത യാഥാർത്ഥ്യമാണത്.മുതലാളി തൊഴിലാളിയുടെ അധ്വാനശക്തിയെ വാങ്ങുന്നു. ആ അധ്വാനശക്തിയെ കഴിയുന്നത്ര കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കാൻ മുതലാളി ശ്രമിക്കുന്നു. എന്നാൽ...
ഭാഗം 2
തൊഴിൽ കമ്പോള പരിഷ്ക്കാരങ്ങൾ - 1991 മുതൽ.
1991 ൽ, അന്താരാഷ്ട്ര നാണയനിധിയുമായി ഇന്ത്യ ഗവൺമെന്റ് ഒരു ഉടമ്പടിയിൽ ഏർപ്പെടുകയുണ്ടായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്ട്ര നാണയനിധിയുടെ വ്യവസ്ഥകൾക്കനുസൃതമായി ഉദാരവൽക്കരിക്കുക എന്നതായിരുന്നു ആ...
കേരളത്തെ ദുരർഥ സൂചനയോടെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗത്തെ യുക്തിസഹമായും നിയമപരമായും വിമർശിച്ച് ലേഖനമെഴുതിയ രാജ്യസഭാംഗം ജോൺബ്രിട്ടാസിനോട് രാജ്യസഭാ ചെയർമാൻ എന്ന അധികാരമുപയോഗിച്ച് ഉപരാഷ്ട്രപതി ജഗ്-ദീപ‍് ധൻകർ വിശദീകരണം ആവശ്യപ്പെട്ടത് രാജ്യത്തെ...