Thursday, May 2, 2024

ad

Monthly Archives: December, 0

2023 മെയ്‌ 5

♦ മുഖ്യപരിഗണന സാമൂഹ്യസുരക്ഷയ്‌ക്ക്‌‐ പിണറായി വിജയൻ ♦ സത്യം പറഞ്ഞതിന്‌ സത്യപാൽ മല്ലിക്കിനെ വേട്ടയാടുമ്പോൾ‐ എം വി ഗോവിന്ദൻ ♦ ഭാവി സമരങ്ങൾക്ക്‌ ദിശാബോധം നൽകുന്ന സംഘർഷ്‌ റാലി‐ എ വിജയരാഘവൻ ♦ ലാറ്റിനമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യം‐...

സത്യം പറഞ്ഞതിന് സത്യപാൽ മല്ലിക്കിനെ വേട്ടയാടുമ്പോൾ

ഭരണഘടനയിലെ 370 –ാം വകുപ്പ്‌ റദ്ദാക്കി ജമ്മു കാശ്‌മീരിനെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റിയതോടെ ഭീകരവാദത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്‌ മോദി സർക്കാരിന്റെ അവകാശവാദം. ഭീകരാക്രമണങ്ങളില്ലാത്ത സമാധാനപൂർണമായ താഴ്‌വരയായി കാശ്‌മീർ മാറിയെന്നും അവർ വാദിക്കുന്നു....

ഭാവി സമരങ്ങൾക്ക് 
ദിശാബോധം നൽകുന്ന 
സംഘർഷ് റാലി

2023 ഏപ്രിൽ അഞ്ചിന് ഡൽഹിയിലെ രാംലീല മൈതാനത്ത് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്ന മഹാപ്രതിഷേധ റാലി നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ഏറ്റവും ശക്തമായ പ്രതിഷേധമായി മാറി. ജാതിമത ചിന്തകളിലൂന്നി രാജ്യത്തെ ഭിന്നിപ്പിക്കാൻ...

ലാറ്റിനമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യം

ഇടയ്ക്കിടെ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തെയും മധ്യ–ഇടതുപക്ഷത്തെയും രാഷ്ട്രീയ ശക്തികൾ തിരഞ്ഞെടുപ്പുകൾ വിജയിക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പ് വിജയങ്ങൾ ആവേശം ജനിപ്പിക്കുന്നതുമാണ്. ഈ മേഖലയിൽ ‘ഇളം ചുവപ്പ് തരംഗം’ (Pink tide) മടങ്ങിവരുമോ എന്ന ചോദ്യമാണ് ഇത്...

ബദലിനായി തൊഴിലാളി കർഷക ഐക്യം

ഇപ്പോഴത്തെ കോർപ്പറേറ്റ് – വർഗീയ വാഴ്ചയെ പരാജയപ്പെടുത്താനാവില്ലെന്നതാണ് ഭരണവർഗങ്ങളും അവരുടെ ശിങ്കിടികളും കോർപ്പറേറ്റ് മാധ്യമങ്ങളും ബുദ്ധിജീവി വിഭാഗവും മുന്നോട്ടുവയ്ക്കുന്ന ആഖ്യാനം; ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ഈ ആഖ്യാനത്തെ പൊളിച്ചടുക്കുകയാണ്. കഴിഞ്ഞ 9 വർഷമായി...

കോർപ്പറേറ്റ് വർഗീയ സഖ്യത്തിനെതിരെ വർഗ പോരാട്ടം

‘‘കോർപ്പറേറ്റ് വർഗീയ സഖ്യത്തിനെതിരെ, ജനകീയ നയങ്ങൾക്കായി തൊഴിലാളി –കർഷക സമര ഐക്യം” എന്നതായിരുന്നു, ഒരു ലക്ഷത്തിലധികം സമര വളണ്ടിയർമാർ പങ്കെടുത്ത 2023 ഏപ്രിൽ 5 ന്റെ മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രധാന...

നവലിബറലിസവും 
തൊഴിലാളി – കർഷക സഖ്യവും

റഷ്യയിലും മുതലാളിത്തം വെെകി മാത്രംവന്ന മറ്റു രാജ്യങ്ങളിലും ഫ്യൂഡൽവിരുദ്ധ ജനാധിപത്യ വിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന് തൊഴിലാളികളും കർഷകജനസാമാന്യവും തമ്മിലുള്ള സഖ്യത്തെ അനിവാര്യതയായി ലെനിൻ കണ്ടു. മുതലാളിത്തം വെെകിവന്ന രാജ്യങ്ങളിൽ ബൂർഷ്വാ സ്വത്തുതന്നെ തൊഴിലാളിവർഗത്തിൽനിന്നുള്ള ഭീഷണി...

2023 ഏപ്രിൽ 5ന്റെ ആഹ്വാനം: ഗ്രാമ നഗര തലങ്ങളിൽ തൊഴിലാളി -കർഷക ഐക്യം

തൊഴിലാളി കർഷക ഐ ക്യമെന്ന മൂർത്തമായ മുദ്രാവാക്യം കാശ്മീരും കേരളവും ഗുജറാത്തും മണിപ്പൂരുമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലെത്തിക്കുന്നതിൽ 2023 ഏപ്രിൽ 5 ന് ഡൽഹിയിൽ നടന്ന തൊഴിലാളി - കർഷക സംഘർഷ്...

യൂറോപ്പിൽ സമരങ്ങളുടെ 
വേലിയേറ്റം

നഗ്നമായ സേ-്വച്ഛാധിപത്യം അടിച്ചേൽപ്പിച്ചുകൊണ്ടും ഭീകരമായ ബലപ്രയോഗത്തിലൂടെയുമാണ്, ഒപ്പം പ്രാങ് മുതലാ‍ളിത്ത വ്യവസ്ഥയുടെ അവശിഷ്ടങ്ങളായ സങ്കുചിത ദേശീയതയും വംശീയതയും വർഗീയതയും പ്രയോഗിച്ചുമാണ് മുതലാളിത്തത്തിന്റെ പുതിയ അവതാരമായ നവലിബറലിസത്തിന്റെ അരങ്ങേറ്റവും അതിന്റെ നിലനിൽപ്പും. 1980കളിൽ അമേരിക്കയിൽ...

Archive

Most Read