Friday, October 18, 2024

ad

Yearly Archives: 0

ക്ഷേമവും വികസനവും ഉറപ്പാക്കി ധനദൃഢീകരണത്തിലേക്ക്

ഇടതുപക്ഷം സ്വീകരിച്ചുപോരുന്ന സാമ്പത്തിക, ധനസമീപനത്തിന്‍റെ ഫലം തെളിയിക്കുന്നതാണ് 2023-24 ലെ ബജറ്റും നിയമസഭയില്‍ വച്ച 2022 ലെ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും.ക്ഷേമവും വികസനവും ഉറപ്പാക്കിക്കൊണ്ടുതന്നെ ധനദൃഢീകരണത്തിന്‍റെ വഴി സ്വീകരിക്കുന്ന രീതിയാണ് ഈ...

ഇത് അപകടകരമായ നീക്കം

ജൂഡീഷ്യറിയെക്കൂടി പൂര്‍ണമായും തങ്ങളുടെ പിടിയിലൊതുക്കാനുള്ള സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മോദി ഗവണ്‍മെന്‍റിന്‍റെ അറ്റകൈ പ്രയോഗങ്ങളാണ് അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളെ സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനകള്‍ക്കു പിന്നാലെ, വര്‍ഗീയ വിഷം ചീറ്റുന്ന,...

അദാനിയുടെ വളര്‍ച്ചയും തളര്‍ച്ചയും

അദാനി ഗ്രൂപ്പിന്‍റെ വളര്‍ച്ച ഒരു ലോകവിസ്മയമാണ്. ശരവേഗത്തിലാണ് അദാനി ലോകത്തെ സമ്പന്നരില്‍ രണ്ടാമനായി വളര്‍ന്നത്. 2014ല്‍ അദാനിയുടെ സ്വത്ത് 0.50 ലക്ഷം കോടി രൂപയായിരുന്നു. 2022ല്‍ അത് 11.44 ലക്ഷം കോടി രൂപയായി....

ഗുജറാത്ത് കലാപം

ബിബിസി ഡോക്കുമെന്‍ററി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് 2002ല്‍ തന്നെ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് നിര്‍മിച്ചത്. ആ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം. സംക്ഷിപ്തം 1. കലാപത്തിന്‍റെ വ്യാപ്തി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനേക്കാള്‍ വളരെ വലുതാണ്. കുറഞ്ഞത് 2000 പേരെങ്കിലും...

ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍

(ഒന്നാം ഭാഗം) ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്‍റെ വ്യോമദൃശ്യം. രാത്രിയുടെ ഇരുട്ടില്‍ തിളങ്ങുന്ന നഗരക്കാഴ്ച. ഈ പശ്ചാത്തലത്തില്‍ മുഴങ്ങികേള്‍ക്കുന്നത് കലാപാഹ്വാനത്തിനുള്ള വാക്കുകള്‍: "കൊല്ലാനോ മരിക്കുവാനോ തയ്യാറാകുക. ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇവിടെ പൊലീസുണ്ട്, നേതാക്കളുണ്ട്, സൈന്യമുണ്ട്; ഓരോ...

മറച്ചാലും മറക്കാനാവില്ല

ചരിത്രം നിരന്തരമായ പുനര്‍വായനയ്ക്കും പുനഃപരിശോധനയ്ക്കും വിധേയമാണ്. ചരിത്രകാരര്‍ മാത്രമല്ല സാധാരണ ജനങ്ങളും ഈ പ്രക്രിയയില്‍ പങ്കാളികളാണ്. ജനങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന ജോലിയാണിത്. സിനിമ ഒരു മാധ്യമമായതിനാല്‍ ഫീച്ചര്‍ ഫിലിമിന്‍റെ രൂപത്തിലും ഡോക്യുമെന്‍ററിയുടെ രൂപത്തിലും...

ഗുജറാത്തില്‍ സംഭവിച്ചത്

'അവന്‍ മൈക്കിനു മുന്നില്‍. ദെറിദ, ഫൂക്കോ, ലക്കാന്‍' ഉത്തരാധുനികത തകര്‍ത്തു പെയ്യുകയാണ് ടൗണ്‍ ഹാളില്‍. ഒരു ഉറുമ്പ് വന്ന് അവന്‍റെ കണ്ണിന് താഴെ ഒരു കടി. അവന്‍റെ കാഴ്ചപ്പാട് മാറുകയാണ്. 'സാര്‍ത്ര്, കുന്ദേര,...

ഉണര്‍ന്നിരിക്കുക

ഗുജറാത്ത് വംശഹത്യ - സിനിമയില്‍ 2002 ഫെബ്രുവരി, മാര്‍ച്ച് കാലയളവിലെ അതിഭീകരമായ വംശഹത്യ നടന്നിട്ട് ഇരുപത്തൊന്ന് വര്‍ഷം കഴിഞ്ഞു. ഗുജറാത്തിന്‍റെയും ഇന്ത്യയുടെയും മുറിവുകള്‍ ഉണങ്ങിയോ? ഏതു കനലാണ് വെള്ളമൊഴിക്കാതെ തന്നെ നാം കെടുത്തി എന്ന്...

നയതന്ത്രത്തൊട്ടിയില്‍ വീണ നീലക്കുറുക്കന്‍

വഴുവഴുത്ത നയതന്ത്ര സൗമ്യതയും പ്രകടനപരതയുടെ ചുഴിക്കുറ്റവുമുള്ള വാക്സാമര്‍ത്ഥ്യവും വകഞ്ഞു നീക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ശശി തരൂരിന്‍റെ റോളെന്താണ്? താന്‍ അണിഞ്ഞിരിക്കുന്ന അസല്‍ ലിബറല്‍ ജനാധിപത്യവാദിയുടെ മുഖംമൂടി ഊരിവെച്ചുകൊണ്ടാണ് ഇന്ത്യ: ദി...

പൊള്ളയായ സാമ്പത്തിക സര്‍വെ

ആധുനിക ജനാധിപത്യരാജ്യങ്ങളിലെ സമ്പ്രദായമാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുകയും അത് അവിടെ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്യുക എന്നത്. ബജറ്റില്‍ ചേര്‍ക്കാവുന്ന രാജ്യത്തെ സംബന്ധിച്ച സാമ്പത്തിക വിവരത്തിനു പരിധിയുണ്ട്. അതുകൊണ്ട്, ബജറ്റ് അവതരണത്തിനുമുമ്പ് സര്‍ക്കാര്‍...

Archive

Most Read