പുതിയ വായ്പകൾ പഴയ വായ്പകളുടെ തിരിച്ചടവിന് തികയാതെ വരുന്ന അവസ്ഥയാണ് കടക്കെണി. അങ്ങനെ വന്നാൽ സർക്കാർ പാപ്പരാകും. ഇതു പറഞ്ഞാണ് നാട്ടിൽ കടപ്പേടി സൃഷ്ടിച്ചിട്ടുള്ളത്. സർക്കാർ വായ്പകൊണ്ട് അധികം കളിക്കണ്ട. അവിടെ സ്വകാര്യ...
കഴിഞ്ഞ ഏഴ് വർഷമായി കിഫ്ബിയെ തകർക്കാൻ വി ഡി സതീശന്റെയും മറ്റും പിന്തുണയോടെ കേന്ദ്ര ഏജൻസികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ നാൾവഴി ഇവിടെ ചുരുക്കി നൽകാം.
l ആദ്യം വെടിപൊട്ടിച്ചത് സി&എജിയാണ്. കിഫ്ബി നിയമവിരുദ്ധമാണെന്ന് നീണ്ട...
കിഫ്ബി നിയമവുമായി ബന്ധപ്പെട്ട ചർച്ചയുടെ വേളയിൽ ഇന്നത്തെ ആഭ്യന്തരമന്ത്രി അന്ന് നിയമസഭയിൽ പരിഹസിച്ചതുപോലെ കിഫ്ബി പദ്ധതികൾ ആകാശകുസുമങ്ങളാണെന്ന വാദം ഉയർത്താൻ ഇന്ന് ആരെങ്കിലും ധൈര്യപ്പെടുമോ?
ഏതാണ്ട് 1212 പ്രൊജക്ടുകളിലായി ഒരുലക്ഷത്തിലേറെ കോടി രൂപയുടെ പദ്ധതികളാണ്...
വസ്തുനിഷ്ഠതയുടെ കണികപോലുമില്ലാതെ സകലതിനെയും സംശയത്തിലാക്കുക; എന്നിട്ട് ‘വി ഡി മാധ്യമ’ങ്ങളെ ഉപയോഗിച്ച് അതൊരു പൊതുബോധമാക്കി മാറ്റുക; ഇതിനിടയിലൂടെ തങ്ങളുടെ നിയോലിബറൽ വലതു പിന്തിരിപ്പൻ അജൻഡ വ്യവസ്ഥാപിതമാക്കുക–വി ഡി സതീശൻ മന്ത്രിസഭയുടെ പൊതു സ്വഭാവമാണിത്.
ആലപ്പുഴ...
കോടികൾ നഷ്ടമുണ്ടാക്കി ഖജനാവ് കൊള്ളയടിച്ച ആരെയും വെറുതെ വിടില്ല എന്നായിരുന്നു നിയമസഭയിൽ വി ഡി സതീശന്റെ ആക്രോശം. കിഫ്ബി അങ്ങനെ കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അടിയന്തരപ്രമേയ ചർച്ച ആവാമെന്ന് പ്രതിപക്ഷം. അത് അനുവദിക്കാൻ പറ്റുകയില്ലെന്ന്...
ഭൂമി ഇല്ലാതെ പശ്ചാത്തലസൗകര്യ വികസനം അസാധ്യമാണ്. ഭൂമി ഏറ്റെടുക്കാത്തതുകൊണ്ടാണ് കേരളത്തിലെ ദേശീയപാതയുടെ വികസനം യുഡിഎഫ് ഭരണകാലത്ത് വഴിമുട്ടിനിന്നത്. കിഫ്ബി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയല്ല. എന്നാൽ അതിനുള്ള പണം ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭ്യമാക്കും. ഇത്...
എന്തൊക്കെയായിരുന്നു പുകില്? ചെലവാക്കിയതിൽ സിംഹപങ്കും കണ്ണൂരിന്. ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യം; കല്ലുവെട്ടാൻ ഉപയോഗിച്ചത്; അഞ്ചിരട്ടി വില നൽകി എന്നൊക്കെയുള്ള അഴിമതി ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ.
കണ്ണൂർ ഭൂമിയുടെ നാൾവഴി...
നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തിൽ ആംഗ്യവിക്ഷേപങ്ങളോടെ കിഫ്ബിയുടെ തട്ടിപ്പിനെക്കുറിച്ച് പറയുകയാണ്. വിപണി വിലയുടെ അഞ്ചിരട്ടി വിലയാണ് കിഫ്ബി നൽകിയത്. ഈ ഭൂമി ബാങ്കിൽ കൊണ്ടുവച്ചാൽ അഞ്ചിലൊന്ന് മൂല്യമേ കിട്ടുകയുള്ളൂ!
നമ്മുടെ...
ആദ്യം മറുപടി പറയേണ്ടത് യുഡിഎഫ് സർക്കാരാണ്. ഓഫ് ബജറ്റ് ബോറോയിങ്ങിന്റെ പേരിൽ കേന്ദ്ര സർക്കാരിന് വായ്പാപരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോയെന്ന കാര്യം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. ഈ കേസ് സംബന്ധിച്ച് യുഡിഎഫ്...
യു ഡിഎഫ് സർക്കാർ എടുത്തിരിക്കുന്ന തീരുമാനങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ മരവിപ്പിക്കും. താമസിയാതെ അത് കിഫ്ബിയെതന്നെ ഇല്ലാതാക്കും.
കിഫ്ബി അനുവാദം നൽകിയിട്ടുള്ളതോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതോ ആയ 60,000-ത്തിൽപ്പരം കോടി രൂപയുടെ പദ്ധതികളിൽ 28,000 കോടി...