അമേരിക്കയുടെയും യൂറോപ്പിന്റെയും കൊടിയ ചൂഷണത്തിന് വിധേയമായ ലാറ്റിനമേരിക്കയുടെ അനുഭവം വിശദീകരിക്കുന്ന പുസ്‌തകമാണ് ‘ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക: ഫൈവ് സെഞ്ച്വറീസ് ഓഫ് ദി പിലേജ് ഓഫ് എ കോണ്ടിനെന്റ്’. ഉറുഗ്വേ പത്രപ്രവർത്തകനും കവിയും...
‘പെരുമ്പറ മുഴങ്ങിയപ്പോൾ
ഭൂമിയിൽ എല്ലാം ഒരുങ്ങിക്കഴിഞ്ഞിരുന്നു
യഹോവ ഭൂമിയെ അനകോൺഡായിലെ
കൊക്കകോള കമ്പനിക്കും ഫോർഡ് മോട്ടോഴ്സിനുമായി
വീതിച്ചു പൊതിഞ്ഞു കൊടുത്തു’
- യുണൈറ്റഡ് ഫ്രൂട്ട് കമ്പനി
പാബ്ലോ നെരൂദ
ഭൂമിയും അതിലെ വിഭവങ്ങളും തങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ് എന്നാണ് സാമ്രാജ്യത്വവും അവരുടെ കോർപ്പറേറ്റുകളും കരുതുന്നത്....
പുതുവർഷദിനത്തിൽ കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു ചുവടുവെപ്പ് നടത്തി. വെൽനെസ്സ് എന്ന ആശയത്തിൽ ഊന്നിയുള്ള, ‘ആരോഗ്യം ആനന്ദം - വൈബ് ഫോർ വെൽനെസ്സ്' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള ബൃഹത്തായ...
♦ ദരിദ്രരുടെ ജീവിതം തകർക്കുന്ന പുതിയ നിയമം‐ ബൃന്ദ കാരാട്ട്
♦ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി ഇന്ത്യാ ഗവൺമെന്റിന് ഒരു തുറന്ന കത്ത്
♦ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിനെ ചെറുത്തുതോൽപ്പിക്കണം‐ എ വിജയരാഘവൻ
♦ തൊഴിലുറപ്പും ശരാശരി സംഘി...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
തൊഴിലിനുള്ള അവകാശം രാജ്യത്തെ പൗരരുടെയാകെ മൗലികാവകാശമായിരിക്കണം എന്ന അഭിപ്രായം കമ്യൂണിസ്റ്റു പാർട്ടി എക്കാലത്തും ഉയർത്തിപ്പിടിച്ചിരുന്നതാണ്. അതിനായി നിരവധി പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തരം പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടാണ് തൊഴിലവകാശം മൗലികാവകാശമാക്കിയില്ലെങ്കിലും...
പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് കേന്ദ്ര ഗവൺമെന്റ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി പുതിയൊരു ബില്ല് പാസാക്കി. നിർദ്ദിഷ്ട കരട്– പൂർണമായും ‘‘അവകാശങ്ങൾ കവർന്നെടുക്കൽ’’ (അധികാർ ചോരി) ബില്ല് നിലവിലെ നിയമമായ എംജിഎൻആർഇജിഎയുടെ...
ചുവടെ ഒപ്പുവച്ചിട്ടുള്ള അക്കാദമിക്കുകളും അഭിഭാഷകരും സന്നദ്ധപ്രവർത്തകരുമായ ഞങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട്- അത്യഗാധമായ ആശങ്ക പ്രകടമാക്കുന്നതിനു വേണ്ടിയാണ് ഇതെഴുതുന്നത്. തൊഴിലെന്ന നിയമപരമായ അവകാശത്തെ, ഡിമാൻഡിനനുസൃതമായി പ്രയോഗത്തിൽ വരുത്തിയ ലോകത്തിലെതന്നെ...
ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ആശ്രയമായ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടെ ഇല്ലാതായി. 72 മണിക്കൂറിന്റെ ഇടവേളയിൽ പാർലമെന്റിന്റെ ഇരു സഭകളും വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്കാർ...