Thursday, January 29, 2026

ad

Homeചിന്ത ഉള്ളടക്കംചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.
നവംബർ 28 ലക്കത്തിലെ വിജയികൾ

1. സുധീർ കുമാർ
കൊല്ലാറമ്പത്ത് വീട്
വിസ്താരമ റോഡ്, ആലപ്പാട് പി.ഒ
തൃശ്ശൂർ –680641

2. ബെെജു ചന്ദ്രൻ ആർ
ശ്രീരാഗം, KRA –C–61
കുലശേഖരം
കൊടുങ്ങാന്നൂർ പി.ഒ, വട്ടിയൂർക്കാവ്
തിരുവനന്തപുരം –695013

3. രഘുനാഥ്.കെ
ജെ ആർ വില്ല, തിരുവങ്ങൂർ പി.ഒ
ചേമഞ്ചേരി,
കോഴിക്കോട് – 673304

4. സദാനന്ദൻ ബി.കെ
‘ശ്രേയസ്’, പടുവിലായി, പാതിരിയാട് പി.ഒ
കണ്ണൂർ– 670741

5. എം വി ജനാർദ്ദനൻ
ടി പി ഹൗസ്, തളിയിൽ, കല്ല്യാശ്ശേരി പി.ഒ
കണ്ണൂർ – 670562

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക.
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular