(ഒന്നാം കേരള പഠനകോൺഗ്രസിനെപ്പറ്റി 1994 ആഗസ്ത് 27ന് ദേശാഭിമാനി പഠന കോൺഗ്രസ് സപ്ലിമെന്റിൽ എഴുതിയ ലേഖനം)
തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാർ ജില്ലയും ചേർന്നു കേരളസംസ്ഥാനം രൂപപ്പെട്ടിട്ടു (1994)...
നീതിപൂർവവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ നീതിപൂർവമായ വിതരണം ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാർദ്ധം വരെ...
1991ല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെ ട്ടുവന്നതോടെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ചര്‍ച്ച സജീവമായി. ഈ ഘട്ടത്തിലാണ് ഇ.എം. എസ് മുന്‍കൈയെടുത്തുകൊണ്ട് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് എ.കെ.ജി പഠന ഗവേഷണ...
കേരളത്തിന്റെ വികസന പ്രശ്നങ്ങൾ അതിന്റെ സമഗ്രതയിൽ വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്. ഇതിന് കാരണം, അന്തർദേശീയവും ദേശീയവുമായി സംഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തെയും സ്വാധീനിക്കുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങൾ ചർച്ച...
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1994 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയ മേഖലയാണ് അധികാരവികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും. ഒരുപക്ഷേ ഈ പഠന കോൺഗ്രസ് ശൃംഖലയില്‍...
വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് നമ്മുടെ കേരളം. പ്രതിശീർഷ വരുമാനം നോക്കിയാലും അഖിലേന്ത്യാ ശരാശരിയെക്കാൾ 50 ശതമാനത്തിലധികം ഉയർന്നതുമാണ്. ഇക്കാരണങ്ങളാൽതന്നെ മെച്ചപ്പെട്ട ജീവിതവും സുരക്ഷിതത്വവും...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ചു ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ ട്രംപും ആഗോളസമ്പദ്‌ഘടനയും‐ ഡോ. ടി എം തോമസ് ഐസക്
♦ മാറിമറിയുന്ന ആഗോള ഗതിക്രമം‐ വിജയ് പ്രഷാദ്
♦ പോയവർഷത്തിൽനിന്നുള്ള പാഠങ്ങൾ വരും വർഷത്തേക്കുള്ള തയ്യാറെടുപ്പ്‐ എം എ ബേബി
♦ ഇന്ത്യയുടെ ജിഡിപി: ആഘോഷങ്ങക്കപ്പുറം...
സാമ്രാജ്യത്വത്തിന്റെ ക്രൂരതകൾക്കും ആക്രമണാത്മകതയ്ക്കുമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെന്നപോലെ 2025ലും ലോകം സാക്ഷ്യംവഹിച്ചത‍്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ലോകത്തിനുമേലാകെ ആധിപത്യമുറപ്പിക്കാനുള്ള നീക്കത്തിലാണ് സാമ്രാജ്യത്വം. റഷ്യയെ വലയംചെയ്യാനും വരുതിയിലാക്കാനും നാറ്റോയുടെ നേതൃത്വത്തിൽ ഉക്രൈനിൽ...