സ്‌ത്രീ
കേരളസമൂഹത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങൾ 2011–16 കാലത്തെ യുഡിഎഫ് സർക്കാരിന്റെ സ്ത്രീവിരുദ്ധതയെയും ക്രിമിനലിസത്തെയും തുറന്നുകാട്ടി. ഒന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട സൗമ്യ, പെരുമ്പാവൂരിൽ വീടിനുള്ളിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട...
പൊതുമേഖല
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ ലാഭത്തിലാക്കുകയും ചെയ്യുക എന്നതാണ് എൽഡിഎഫിന്റെ എക്കാലത്തെയും സമീപനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഈ സമീപനം വലിയ സംഭാവനയാണ് ചെയ്യുന്നത്....
വെനസ്വേലയെ ആക്രമിച്ച് അമേരിക്ക അവിടുത്തെ ഭരണാധികാരി നിക്കോളസ് മദുറോയെയും ഭാര്യയെയും തടവിലാക്കി അമേരിക്കയിലേക്ക് കൊണ്ടുവന്നു; അദ്ദേഹത്തെ വിചാരണ തടവുകാരനാക്കി മാറ്റി. ഈ പ്രശ്നത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയർന്നുവരുന്നുണ്ട്. അമേരിക്കയുടെ നടപടിക്കെതിരെ ഇടതുപക്ഷത്തിന്റെ...
♦ കേരള വികസന അജൻഡ നിശ്ചയിച്ച പഠന കോൺഗ്രസ്സുകൾ‐ പിണറായി വിജയൻ
♠ പുതുകേരളത്തിനായി പഠന കോൺഗ്രസ്‐ എം എ ബേബി
♦ തകർക്കപ്പെട്ട കേരളത്തെ വീണ്ടെടുത്ത രണ്ടാം പഠന കോൺഗ്രസ്‐ ജഗജീവൻ എൻ
♦ അഞ്ചാം...
1980കളുടെ അവസാനമായപ്പോൾ കേരളത്തിൽ വികസനപ്രതിസന്ധി ദൃശ്യമായിരിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞുതുടങ്ങി. കേരള മോഡൽ എന്നറിയപ്പെടുന്ന ക്ഷേമത്തിലൂന്നിയുള്ള വികസനമാതൃകയുടെ പരാജയമാണതെന്നും വ്യാഖ്യാനിക്കപ്പെട്ടു.
1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലം മുതൽ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം...
അഞ്ചാമത് കേരള പഠന കോണ്‍ഗ്രസ് ഫെബ്രുവരിയില്‍ നടക്കുകയാണ്. 1994 ലാണ് സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പഠന കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്. അതിനുശേഷം 2005, 2011, 2016 എന്നീ വര്‍ഷങ്ങളിലായി മൂന്ന്...
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അന്താരാഷ്ട്ര പഠന കോൺഗ്രസ് കേരള വികസനവുമായി ബന്ധപ്പെട്ട് സംഘടിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടിലേറെ കടന്നുപോയിരിക്കുന്നു. 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ അഞ്ചാമത് കേരള...
1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടു. ഭൂപരിഷ്‌കരണം,വിദ്യാഭ്യാസ-ം, തൊഴിൽ തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾ,അധികാര വികേന്ദ്രീകരണം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ നിരോധന നിയമം തുടങ്ങിയവ ആ വികസന...
അഞ്ചുവർഷം മുൻപ് 2021 ജനുവരിയിൽ, അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പത്തുവർഷം കഴിഞ്ഞ് 2026 ഫെബ്രുവരി 21, 22...