Thursday, January 29, 2026

ad

Monthly Archives: December, 0

കാർഷിക വികസനം

നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മൂന്ന് തലത്തിലുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഉല്പാദന മേഖലയ്ക്കായി നിര്‍ബന്ധപൂര്‍വ്വം നീക്കിവയ്ക്കേണ്ടത് 30 ശതമാനം പദ്ധതി വിഹിതമാണ്. ഈ വിഹിതം ഉല്പാദനപരമായി ചെലവഴിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന...

ദുരന്തനിവാരണം

2018ലെ അതിവർഷവും മഹാപ്രളയവും കേരളത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. നിരവധി ജില്ലകൾ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ, 3274 ക്യാമ്പുകളിലായി ഏകദേശം പത്തു ലക്ഷം പേർ അഭയം പ്രാപിച്ചു. പതിനയ്യായിരത്തോളം വീടുകൾ പൂർണമായും,...

ചെറുകിട–സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുക എന്നത്. കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ഇത്തരത്തിൽ പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കുന്നതിന് ആവശ്യമായ...

ടൂറിസം

സമൂഹാധിഷ്ഠിത സംരംഭങ്ങളെയും സൂക്ഷ്മ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടൂറിസത്തിൽ നിർണായക പങ്കുവഹിക്കുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുക, പ്രാദേശിക യുവാക്കൾക്ക് പരിശീലനം നൽകുക, സമൂഹം നയിക്കുന്ന ടൂറിസം പദ്ധതികൾക്ക്...

കായികം

കേരളത്തിന്റെ കായികരംഗം കഴിഞ്ഞ ഒൻപതു വർഷമായി ഒരു ശാസ്ത്രീയ കാഴ്ചപ്പാടിലേക്ക് മാറുകയായിരുന്നു. 2016 ൽ കായികം, ആരോഗ്യവും, സമ്പത്തും എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സർക്കാർ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, താരവികസനം, പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ...

സംസ്കാരം

2016ൽ ഒന്നാം പിണറായി സർക്കാർ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സമയത്ത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവുമേറെ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് സാംസ്കാരിക മേഖല എന്ന വ്യക്തമായ തിരിച്ചറിവോടു കൂടി ഒട്ടനവധി പരിപാടികൾ...

ജൻഡർ

അധികാര വികേന്ദ്രീകരണത്തിന്റെ കഴിഞ്ഞ മൂന്നു ദശകങ്ങളിലൂടെ കേരളം പ്രാദേശിക ഭരണ-വികസന രംഗങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഘടക പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോഴും...

കാലാവസ്ഥാ വ്യതിയാനം

കഴിഞ്ഞ ഒന്‍പതര വര്‍ഷമായി കേരളത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നയ തീരുമാനങ്ങള്‍ എടുത്തും നിയമ ഭേദഗതികള്‍ വരുത്തിയും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചും സർക്കാർ ശ്രമിച്ചു വരികയാണ്. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഇടപെടലുകളുടെ ഭാഗമായി യുഎന്‍ഇപിയുടെ...

ഭരണ സംവിധാനം

ജനകീയാസൂത്രണം ആരംഭിച്ചതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾക്കാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സംവിധാനം സാക്ഷ്യംവഹിച്ചത്. എന്നാൽ അതിനു ശേഷം അടിസ്ഥാനപരമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ ഉണ്ടായത്. അത്തരം മാറ്റങ്ങളില്‍...

Archive

Most Read