Sunday, May 31, 2026

ad

Monthly Archives: December, 0

എല്ലാവർക്കും ചികിത്സ

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള നമ്മുടെ ഈ കൊച്ചുകേരളം ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തിനാകെ മാതൃകയാവുകയാണ്. ശിശുമരണനിരക്കും മാതൃമരണനിരക്കും കുറഞ്ഞ, ഉയർന്ന ആയുർദെെർഘ്യമുള്ള സമൂഹമായി കേരളം മാറിയിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങൾ മാത്രമല്ല, വികസിത...

എല്ലാവർക്കും വിദ്യാഭ്യാസം

പശ്ചാത്തല സൗകര്യ വികസനത്തിൽ ഏതാണ്ട് 10000 കോടിയോളം രൂപ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആയിരക്കണക്കിന് സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക ലബോറട്ടറികൾ, ലെെബ്രറികൾ, കളിസ്ഥലങ്ങൾ...

വയോജന സൗഹൃദ കേരളം

വയോജനങ്ങളിൽ ഏകദേശം 70% പേരും സജീവ ആരോഗ്യ സ്ഥിതിയിൽ ഉള്ളവരാണ്. 10-–15% പേർ വീടിനുള്ളിൽ ചലനം പരിമിതപ്പെട്ടവരും 2-3% പേർ കിടപ്പുരോഗികളുമായിരിക്കാം. സജീവമായുള്ള ഈ മനുഷ്യശക്തിയുടെ കായികശേഷിയും അറിവും അനുഭവങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന...

പട്ടികജാതി–പട്ടികവർഗ വികസനം

ആഗോളതലത്തിൽ മാതൃകയായ കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ മൂന്നു ദശാബ്ദം പൂർത്തിയാകുമ്പോൾ, മാനവ സാമൂഹിക വികസന രംഗങ്ങളിൽ ഒന്നാമതെത്താൻ പ്രാദേശിക സർക്കാരുകൾ നടപ്പിലാക്കിയ വികസന – ക്ഷേമ പ്രവർത്തനങ്ങളും ബദൽ വികസന നയങ്ങളും ഒരു...

ഭിന്നശേഷിക്കാർ

ഇക്കഴിഞ്ഞ 10 കൊല്ലക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ വികസനത്തിനായി സമഗ്ര ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരെ കണ്ടെത്തല്‍, അവരുടെ വിദ്യാഭ്യാസം, തെറാപ്പികള്‍, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ ഇടപെടലുകളാണ് സര്‍ക്കാര്‍...

തീരദേശവികസനം

തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ് എന്നു തെളിയിച്ച ഒൻപത് വർഷങ്ങളാണ് നാം പിന്നിട്ടിരിക്കുന്നത്. സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്. മറ്റേതു...

സമ്പൂർണ ശുചിത്വം

മാലിന്യമുക്ത നവകേരളം പിറക്കുന്നു. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണമികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും സമന്വയിച്ചപ്പോൾ ശുചിത്വ കേരളം യാഥാർത്ഥ്യമാകുന്നു. 2016 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഓരോ വർഷവും...

എല്ലാവർക്കും കുടിവെള്ളം

ഭൂപടത്തില്‍ ഒരിടമുണ്ട്. ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ചെന്നെത്താന്‍ ആഗ്രഹിക്കുന്നയിടം, - കേരളം. അതിന്റെ വിശേഷണങ്ങളിന്ന് മാറുകയാണ്. നവകേരളസൃഷ്ടിക്കായുള്ള വികസന പ്രക്രിയയിലൂടെ ആ നാട് കടന്നുപോവുകയാണ്. പ്രകൃതിഭംഗിയും വിഭവങ്ങളുമാണ് കഴിഞ്ഞകാലത്ത് കേരളത്തെ തേടിവരുന്നതിന് കാരണമായതെങ്കില്‍,...

പ്രാദേശിക റോഡുകളുടെ നവീകരണം

കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനത്തില്‍ ഏറ്റവും ശ്രദ്ധേയമാണ് പശ്ചാത്തല മേഖലയിലെ വികസനം. പഞ്ചായത്തിരാജ് സംവിധാനം നിലവില്‍ വന്നശേഷം വളരെ ഉളളിലുളള ഗ്രാമങ്ങളില്‍പ്പോലും, ആവശ്യാനുസരണം ടാറിട്ട, കോണ്‍ക്രീറ്റ് ചെയ്ത,...

പ്രാദേശിക സാമ്പത്തിക വികസനം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സാമ്പത്തിക വികസന പ്രക്രിയയുടെ പ്രഭവ കേന്ദ്രങ്ങളായി മാറണമെന്നാണ് പതിനാലാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി പ്രാദേശിക സാമ്പത്തിക വികസനത്തില്‍ സക്രിയമായി ഇടപെടുന്നതിനുള്ള നൂതനമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍...

Archive

Most Read