തിരുവനന്തപുരം നഗരസഭാ മേയറായി ചുമതലയേറ്റതു മുതല്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്. 100 വാര്‍ഡുകളിലായി 10 ലക്ഷത്തിലധികം ജനസംഖ്യയും 2 ലക്ഷത്തിലധികം...
കഴിഞ്ഞ 5 വർഷക്കാലം സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കൊല്ലം കോർപറേഷന് കഴിഞ്ഞു. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യമേഖല തുടങ്ങി ഉൽപ്പാദന മേഖലകളിലും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി വിഭാഗങ്ങൾ...
എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം 2015–2020 വരെ 1000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും 2020–-2025 വരെ 1200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും തൃശ്ശൂർ നഗരസഭയ്ക്കു കീഴിൽ നടന്നു. എന്നാൽ 2010-–2015 വരെയുള്ള കോൺഗ്രസ്സ്...
ചരിത്ര പ്രാധാന്യമുള്ള ഈ സാംസ്കാരിക തുറമുഖ നഗരത്തിന്റെ പൗരാണികത ക്രിസ്തുവിനു മുന്നേ അറിഞ്ഞിരുന്നെങ്കിലും ആധുനിക കാലത്ത് ലോകമെമ്പാടും കോഴിക്കോട് എന്ന നഗരം ശ്രദ്ധേയമായത് 2023 ഒക്ടോബർ 31ന് യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചപ്പോഴാണ്....
ഗ്രാമ നഗര വ്യത്യാസമില്ലാതെ കേരളം അതിവേഗം വലിയൊരു നഗരമായി മാറുകയാണ്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ സവിശേഷമായ ഈ ഘടന നമ്മുടെ സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ഗതിവേഗം കൂട്ടുന്നതില്‍ പ്രധാന പങ്കു...
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ വലതുപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പെന്ന പാലം കടക്കാനുള്ള നാരായണൻ മാത്രമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാലോ? ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനുള്ള കടലാസുകൾ മാത്രമാവും. കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഒരേ തൂവൽപക്ഷികളാണ്. അവിടെയാണ് എൽഡിഎഫിന്റെ തദ്ദേശഭരണ...
ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വ ആയ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു. ലോകക്ഷേമ ഭൂപടത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ കേരളത്തിനുള്ളതെന്നാണ് അവരുടെ...
തൊഴിലിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ വരിക കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ്. ദേശീയ ശരാശരിയുടെ 2–3 മടങ്ങുവരും കേരളത്തിലെ തൊഴിലില്ലായ്മ. യുവാക്കളുടെ തൊഴിലില്ലായ്‌മയെടുത്താൽ അത് ഏതാണ്ട് 47% വരും. പക്ഷേ 25 വയസു...
കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക കാല്‍വെയ്പ് എന്ന നിലയിലാണ് 2016 ലെ ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷന്‍പദ്ധതി ആരംഭിക്കുന്നത്. ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ...
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 25.80 സ്കോറോടുകൂടി നാണക്കേടിന്റെ 102–ാമത്തേതാണ്. ഈ കണക്കുകൂട്ടലിൽ വ്യവസായവത്-കൃത ധനികരാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. അവരെയും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം 120 ലേക്ക് താഴും.
പട്ടിണിയെന്നു പറയുമ്പോൾ ഭക്ഷണം...