രാജ്യത്ത് നവഫാസിസത്തിന്റെ തേർവാഴ്ചയാണെന്ന സങ്കൽപനത്തെ അരക്കിട്ടുറപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ന് മോദി വാഴ്ചയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആദ്യം ഐ ഫോൺ ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനുള്ള നീക്കമായിരുന്നെങ്കിൽ, അതിനെ ഐ ഫോൺ നിർമാതാക്കൾ...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് അപ്രതീക്ഷിത വിജയം നേടാനായത് എങ്ങനെ എന്നതുസംബന്ധിച്ച് ഇനിയും നാം പലതും അറിയാനിരിക്കുന്നു. പക്ഷേ, 243-ൽ 202 സീറ്റുകൾ നേടിയുള്ള വിജയം ബിജെപിക്ക് ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുവാനുള്ള...
ഇന്ത്യ ഇന്ന് അതിവേഗം ഭരണകൂട നിരീക്ഷണത്തിന്റെ കരിമ്പടത്തിനകത്ത് പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഭരണാധികാരികൾ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന്- വീമ്പടിച്ചുകൊണ്ടിരിക്കെ മറുവശത്ത് ഇന്ത്യയെ ഒരു സർവെയ്ലൻസ് രാഷ്ട്രമാക്കുകയാണ്, ഭരണകൂടത്തിന്റെ ചാരക്കണ്ണുകളാൽ ഈ രാജ്യത്തെ 140 കോടിയിലേറെ...
ഇന്ത്യൻ ടെലികോം വകുപ്പ് (DoT) അവതരിപ്പിച്ച ‘സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് രാജ്യത്തെ പൗരരുടെ സ്വകാര്യതയ്ക്കുമേൽ ഉയർത്തുന്ന ഭീഷണികൾ ചെറുതല്ല. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനുള്ള ഒരു സാങ്കേതിക സംവിധാനം എന്നതിനപ്പുറം, ഇത്...
ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും നിർണായകമായ ഒരു സന്ധിയിലൂടെ കടന്നുപോവുകയാണ്. തെരുവുകളിൽ മാത്രമല്ല, നമ്മുടെ വിരൽത്തുമ്പിലെ ഡിജിറ്റൽ ഇടങ്ങളിലും ഭരണകൂടം അതിന്റെ അധികാരത്തിന്റെ ഇരുമ്പുമറകൾ തീർക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു...
അതീവ സുരക്ഷിതമെന്ന് അവകാശപ്പെട്ടിരുന്ന ഐ ഫോണിനെ ഉന്നമിട്ട് ഇസ്രായേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര പ്രോഗ്രാമാണ് പെഗാസസ്. സ്മാർട്ട് ഫോണുകളിൽ അതിസമർഥമായി നുഴഞ്ഞുകയറി, തെളിവുകളുടെ കണികപോലും അവശേഷിക്കാതെ സകലവിവരങ്ങളും ചോർത്തി, സ്വയം...
വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍, ചരിത്രം വിദ്വേഷനിര്‍മ്മിതിക്കുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ സമീപനം ഉണ്ടായിരുന്നത് നമുക്കറിയാം. 19–ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട, ജയിംസ് മില്ലിന്റെ ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന പുസ്തകത്തില്‍...
വിശ്വാസവും മതവർഗീയതയും തമ്മിലുള്ള വേർതിരിവുകളും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്കും ധാരാളമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം മതവിശ്വാസത്തിന്റെ അന്ത്യമാണെന്നു കരുതുന്ന ഒരു വിഭാഗമുണ്ട്. മതപരമായ ഭിന്നതകൾ നിലനിൽക്കുന്ന, ഭൂരിപക്ഷം ജനങ്ങളും വിശ്വാസികളായ ഇന്ത്യയെപ്പോലുള്ള...
ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന തദ്ദേശഭരണ സ്ഥാപന നേതൃത്വം കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വവും പിന്‍ബലവും നല്‍കിയിട്ടാണ് സ്ഥാനമൊഴിയുന്നത്. അവര്‍ 2020 -ല്‍ അധികാരമേറ്റെടുത്തത് കോവിഡ് മഹാമാരി വിതച്ച കെടുതികള്‍ക്കിടയിലാണ്. ലോകമാകെ...