അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയും ചെറുത്തുനിൽപ്പും‐ എം എ ബേബി
♦ ആർഎസ്‌എസിന്റെ വിധ്വംസക പ്രത്യയശാസ്‌ത്രം‐ സുഭാഷിണി അലി
♦ അക്രമാസക്തമായ നൂറുവര്‍ഷം‐ എം വി ഗോവിന്ദൻ
♦ രക്തപങ്കിലമായ നൂറുവർഷം‐ പി ജയരാജൻ
♦ ആർഎസ്എസും രാഷ്ട്രവും‐ അമർ...
ഫാസിസത്തിന്റെ ഇന്ത്യൻ മുഖമായ ആർഎസ്-എസ്സിന് നൂറുവയസ്സ് കഴിഞ്ഞു. സംഘടനയ്ക്ക് നൂറുവർഷം പൂർത്തിയാകുമ്പോൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപനം നടത്തണമെന്നത് ആർഎസ്എസ്സിന്റെ ചിരകാല അഭിലാഷമായിരുന്നു. അതിനുപിന്നിൽ പതിയിരിക്കുന്ന അപകടം മണത്ത ഇന്ത്യൻ ജനത അതിനവർക്ക്...
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രമുഖമായ മോദി വാഴ്ചയ്ക്ക് തുടക്കമിട്ടത് 2014ലാണ്. അതിനുമുൻപ് എ ബി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ എത്തിയിരുന്നെങ്കിലും ആർഎസ്എസിന്റെ തനിനിറം പൂർണമായി പ്രകടിപ്പിക്കാൻ പറ്റാത്തവിധം കൂട്ടുകക്ഷി ഭരണമായിരുന്നു അത്. 2014...
ഒക്ടോബർ 9 ന് തിരുവനന്തപുരത്തെ തമ്പാനൂരിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാക്കുറിപ്പാണ് സമീപവർഷങ്ങളിൽ ആർഎസ്‌എസിനെതിരെ ഉയർന്നുവന്ന ഏറ്റവും ശക്തമായ ആരോപണങ്ങളിലൊന്ന്. വർഷങ്ങളായി ആഴത്തിലുള്ള മാനസിക ആഘാതങ്ങളിലൂടെ താൻ കടന്നുപോയെന്നും, അത് ആർഎസ്‌എസുമായി ബന്ധം...
1925ലെ വിജയദശമി ദിനത്തിലാണ് ആര്‍.എസ്.എസ് രൂപീകരിച്ചത്. ഹിന്ദുമഹാസഭയിലെ അംഗങ്ങളായിരുന്നു ഈ രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരെല്ലാം. ഇത്തരമൊരു സംഘടന രൂപപ്പെടുന്നതിന് അക്കാലത്ത് നിലനിന്ന സാമൂഹിക–രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമായ പങ്കുവഹിക്കുകയുണ്ടായി.
മഹാരാഷ്ട്രയിലെ നാഗ്-പ്പൂരില്‍ വച്ചുനടന്ന ഈ...
ഇന്ത്യ കണ്ട ആദ്യ ഭീകരാക്രമണം –ഗാന്ധിവധം
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഭീകരാക്രമണം ഏതെന്നതിൽ മതനിരപേക്ഷ ജനാധിപത്യവാദികളിൽ ഒരാൾക്കും സംശയമുണ്ടാവില്ല. അത് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആർഎസ്എസിന്റെ നടപടി തന്നെയാണ്. 1948 ജനുവരി 30ന് ബിർളാ...
കൊളോണിയൽ ഇന്ത്യയിൽ ഒരു രാഷ്‌ട്രീയരൂപമെന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിലാണ് വർഗീയത ഉദയം പ്രാപിച്ചത്. ചരിത്രപരമായി കൊളോണിയൽ കാലഘട്ടത്തിനു മുന്പും മതാടിസ്ഥാനത്തിലുള്ള സംഘർഷങ്ങൾ കാണാമെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കാണ് മതപരമായ...
എന്തുകൊണ്ടാണ് ആർഎസ്എസിന് നുണകൾ പ്രചരിപ്പിക്കേണ്ടി വരുന്നത് ? എന്തുകൊണ്ടാണ് അത്തരം നുണകൾക്ക് ആധുനിക ഇന്ത്യയിൽ വേരോട്ടം ഉണ്ടായത് ? ഇങ്ങനെ വർത്തമാന ഇന്ത്യയിൽ ജീവിക്കുന്ന പുരോഗമനപക്ഷത്തു നിൽക്കുന്ന, ആധുനികരായ മനുഷ്യർക്ക് അനവധി ചോദ്യങ്ങളുണ്ടാകും....
‘‘ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർഎസ്എസ് ഈ മഹത്തായ ഭൂമിയുടെ ഓരോ കോണിലും ഹിന്ദുത്വത്തിന്റെ ജ്വാല കൊളുത്തുകയാണ്.’’ 1940ൽ നാഗ്പൂരിലെ രേഷംബാഗിൽ ആർഎസ്എസ് പ്രവർത്തകരുടെ മുമ്പാകെ...