♦ തുല്യനീതി ഉറപ്പാക്കുന്ന വിദ്യാഭ്യാസം‐ വി ശിവൻകുട്ടി/ ഗിരീഷ് ചേനപ്പാടി
♦ വേണം പുതിയ അളവുകോലുകൾ‐ സി രവീന്ദ്രനാഥ്
♦ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കേരള ബദല്‍‐ കെ അൻവർ സാദത്ത്
♦ ഗുണമേന്മയുള്ള വിദ്യാഭ്യാസം-: തുറന്ന സംവാദങ്ങൾ...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ച കാലമാണ് 2016 മുതലുള്ള ഒമ്പതിലേറെ വർഷം. അതിനുമുൻപുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ആദായകരമല്ലെന്ന പേരിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നതാണ് കണ്ടത്. സ്കൂൾ വർഷം പകുതി പിന്നിടുമ്പോഴാണ്...
■ 2017–18 അധ്യയനവർഷം മുതലാണല്ലോ നവകേരള കർമപദ്ധതിയനുസരിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും തുടർവിദ്യാഭ്യാസ പരിപാടിയിലൂടെയും നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചത്. അത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ എന്തൊക്കെയാണ്?
വളരെ പ്രസക്തമായ ഒരു ചോദ്യമാണ്....
ഒരു ജനതയെ മുന്നോട്ടുനയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഷയമാണ് വിദ്യാഭ്യാസം. ഭരണകൂടം ഉൽപ്പാദിപ്പിക്കുന്ന ആശയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സമൂഹ മനസ്സിലെത്തിച്ചാണ് ജനങ്ങളെ കൂടെ നിർത്തുന്നത് എന്ന് അന്റോണി ഗ്രാംഷി പറയുന്നു. ചൂഷണ വ്യവസ്ഥയെ അപ്പാടെതന്നെ...
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആഗോള തലത്തില്‍ കമ്പ്യൂട്ടറുകള്‍ വ്യത്യസ്ത മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ അതുയർത്തിയ വെല്ലുവിളി, കമ്പോള താല്പര്യം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളെ മറികടക്കുമോ എന്നതായിരുന്നു. എന്നാല്‍, 2000 ഒക്ടോബര്‍ 6ന്...
സ്കൂൾ പ്രായത്തിലുള്ള ഏതാണ്ട് എല്ലാകുട്ടികളും സ്കൂളിൽ എത്തുകയും പന്ത്രണ്ടാംക്ലാസ് വരെ പഠനം തുടരുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇന്നും ഇക്കാര്യം ഒരു മരീചികയായി തുടരുകയാണ്. കേന്ദ്രവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി യുഡയസ്+...
സംസ്ഥാന രൂപീകരണശേഷം ആദ്യമായി അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ നയങ്ങള്‍ വിദ്യാഭ്യാസ വ്യാപനം വേഗത്തിലാക്കി. വിദ്യാഭ്യാസനിയമം മാത്രമല്ല ഭൂപരിഷ്കരണ നിയമം സൃഷ്ടിച്ച മാറ്റവും ഇതിന് ആക്കംകൂട്ടി. മതþജാതിþലിംഗ ഭേദമന്യേ എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന സ്ഥിതിയുണ്ടായി....
പൊതുവിദ്യാഭ്യാസവളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം മുന്നേറിയ സംസ്ഥാനമാണ് കേരളം. സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുകയും പത്താം ക്ലാസ്, - പന്ത്രണ്ടാം ക്ലാസ് വരെ പഠനം നിലനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യം വർഷങ്ങൾക്കുമുമ്പുതന്നെ...