| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും. |
1. വിദ്യാകിരണം മിഷന്റെ ഭാഗമായി ഗണിത പഠനത്തിനായി കൊണ്ടുവന്ന പദ്ധതി ?
a) മഴവില്ല് b) മഞ്ചാടി
c) സമഗ്ര d) ഫസ്റ്റ് ബെൽ
2. ശരിയായ വിദ്യാഭ്യാസം വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് പറഞ്ഞതാര്?
a) പൗലോ ഫ്രെയർ b) അന്റോണിയോ ഗ്രാംഷി
c) അൽത്തൂസർ d) നോം ചോംസ്കി
3. വിദ്യാർഥികൾക്കും അധ്യാപകർക്കും എഐ (AI) പരിശീലനം ആദ്യമായി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
a) മഹാരാഷ്ട്ര b) ഹിമാചൽപ്രദേശ്
c) ആന്ധ്രാപ്രദേശ് d) കേരളം
4. ഫ്രാൻസിൽ നിന്നും അമേരിക്ക വിലയ്ക്കു വാങ്ങിയ പ്രദേശം ?
a) ഫ്ളോറിഡ b) അലാസ്ക
c) ലൂസിയാന d) ന്യൂ മെക്സിക്കോ
5. ഐടി @സ്കൂൾ ആരംഭിച്ചത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?
a) എ കെ ആന്റണി
b) ഇ കെ നായനാർ
c) വി എസ് അച്യുതാനന്ദൻ
d) പിണറായി വിജയൻ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു
രേഖപ്പെടുത്തണം.
| 2025 സെപ്തംബർ 26 ലക്കത്തിലെ വിജയികൾ |
1. മോളി സണ്ണി
മോളത്ത് വീട്, മുടക്കിരായി
കുറുപ്പുംപടി പി.ഒ
എറണാകുളം– 683545
2. കെ വി കാർത്ത്യായനി
w/o പി പി കുഞ്ഞികൃഷ്ണൻ
പ്രതീക്ഷാ ഹൗസ്, ഈയ്യക്കാട്
ഉദിനൂർ പി.ഒ, (വഴി) തൃക്കരിപ്പൂർ
കാസർകോട്- – 671310
3. മനോജ് എസ്
ഹെെഡ്രോളജി ഡിവിഷൻ
പിഐപി കോമ്പൗണ്ട്
ഗവ. ഐടിഐക്ക് സമീപം
ചെങ്ങന്നൂർ, ആലപ്പുഴ – 689122
4. ശ്രീരാഗ് ബക്കളം
മഞ്ഞക്കണ്ടി ഹൗസ്, ബക്കളം പി.ഒ
കനൂൽ, കണ്ണൂർ – 670562
5. ജസ്ന
ആലുംകുന്നിൽ, വെമ്പായം
വെമ്പായം പി.ഒ
തിരുവനന്തപുരം –695615
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 31/10/2025 |



