♦ ആഭ്യന്തര ശത്രുക്കൾ വിദേശ ആയുധങ്ങൾ‐ എം എ ബേബി
♦ ക്രോണി ജുഡീഷ്യറി ജനാധിപത്യത്തിന് ഭീഷണി‐ സെബാസ്റ്റ്യൻ പോൾ
♦ ആയുധവൽക്കരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ തോൽക്കുന്ന ജനാധിപത്യം‐ റിതിൻ പൗലോസ്
♦ ബീഹാറിലെ അസാധാരണ മാതൃക ഒരു...
പാറ്റ്നയിൽ സെപ്തംബർ ഒന്നിന് നടന്ന മഹാറാലിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയൊരു തുടക്കമായി നിസ്സംശയം വിശേഷിപ്പിക്കാവുന്നതാണ്.
400 സീറ്റുനേടി നമ്മുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയെ തകർത്തെറിഞ്ഞ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന മോഹത്തിൽ അഹങ്കാരത്തോടെ ഗോദയിലിറങ്ങിയ സംഘപരിവാറിന്...
1935 സെപ്തംബർ 15ന് നാസി ജർമനിയിൽ ഒരു നിയമനിർമാണം നടന്നു. ന്യൂറെംബെർഗ് നിയമങ്ങൾ എന്നാണവയുടെ പേര്; മുഖ്യമായും രണ്ട് നിയമങ്ങളാണ് പാസാക്കപ്പെട്ടത്; സെമറ്റിക് വിരുദ്ധവും വംശീയവുമായ നിയമങ്ങളാണവ. റയ്ഷ് (Reich) പൗരത്വനിയമം പ്രഖ്യാപിച്ചത്,...
ജുഡീഷ്യറിയിൽ അന്തിമമായ ശരണം അർപ്പിക്കുന്നവരും അമിതമായ പ്രതീക്ഷ വയ്ക്കുന്നവരും നിരാശരാകും. എകെജിയുടെ ഫലം കിട്ടാതെപോയ ഹേബിയസ് കോർപ്പസ് കേസ് മുതലിങ്ങോട്ടുള്ള നമ്മുടെ അനുഭവം അതാണ്. എം വി ജയരാജനെതിരെയുണ്ടായ കോടതിയലക്ഷ്യക്കേസിലൂടെ കുപ്രസിദ്ധിയാർജിച്ച ആ...
സ്വാതന്ത്രവും നിഷ്‌പക്ഷവുമായി രാജ്യത്തെ നിയമനിർമാണ സഭകളിലേയ്‌ക്ക് തിരഞ്ഞെടുപ്പ് നടത്താൻ ബാധ്യതപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി മാറിയെന്നത് ഇന്നൊരു കേവല രാഷ്‌ട്രീയ ആക്ഷേപമല്ല . ഭരണഘടനയിൽ അധിഷ്‌ഠിതമായ നിഷ്‌പക്ഷത കമ്മീഷൻ...
ബീഹാറിൽ 65 ലക്ഷത്തിലേറെ വോട്ടർമാരെ നിയമസഭാ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സമഗ്രമായി വിശകലനം ചെയ്യുമ്പോൾ നിരവധി അപാകതകൾ വെളിവാകുന്നുണ്ട്. കൂടുതൽ ആഴത്തിലുള്ള അനേ-്വഷണം ആവശ്യപ്പെടുന്നതാണ് പ്രശ്ന സങ്കീർണമായ...
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ക്കുറിച്ച് ആശങ്കയുണർത്തുന്ന കാര്യങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ബീഹാറിലെ വോട്ടർ പട്ടിക പൊളിച്ചെഴുതുന്നതിനുള്ള തീവ്ര പുനഃപരിശോധനയിലൂടെ 65 ലക്ഷം വോട്ടർമാരെ അകാരണമായി പുറത്താക്കുന്നു. അതുപോലെ ലക്ഷക്കണക്കിനു പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടതായും ചില...
പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി നടപ്പാക്കപ്പെടുകയാണ്. 2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയായി 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ്...
ഇന്ത്യയിൽ ഏറ്റവും കൂടിയ ഇൻഫ്ലേഷൻ കേരളത്തിലാണ് എന്നത് പൊതുവിൽ പ്രചാരത്തിലുള്ളൊരു ആരോപണമാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലേയും 2025 ജൂൺ അഥവാ ജൂലൈ മാസങ്ങളിലെ ഇൻഫ്ലേഷൻ നിരക്ക് രേഖപ്പെടുത്തിയ ഒരു സംസ്ഥാന-തല മാപ്പാണ് ഇതിനായി...