അമേരിക്കയായിരുന്നു സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലരാജ്യം. രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകബാങ്ക്, ഐ എം എഫ്, ഗാട്ട് എന്നീ ത്രിമൂർത്തികളുടെ സഹായത്തോടെ ആഗോള സ്വതന്ത്ര വ്യാപാര വ്യവസ്ഥയ്ക്കു വേണ്ടി പരിശ്രമിച്ചുവരികയായിരുന്നു. സോവിയറ്റ് യൂണിയന്റെ...
ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് ആഗോള രാഷ്ട്രീയത്തിലും ആഗോള സമ്പദ് വ്യവസ്ഥയിലും വലിയ പ്രകമ്പനങ്ങളാണ് സൃഷ്ടിക്കുന്നത്. തുറന്ന ആഗോള വ്യാപാരത്തിന്റെ (Free Trade) അപ്പൊസ്തലന്മാരായ അമേരിക്ക ദേശീയ സമ്പദ്ഘടനയുടെ സംരക്ഷണത്തിൽ ഊന്നുന്ന (...
ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ഖനിജമാണ് വജ്രം. അതിനെ മുറിച്ചെടുത്ത് മിനുക്കി ആഭരണമാക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും അവരുടെ ജീവിതത്തെ തകർത്തു കളയും. അമേരിക്കൻ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ക്ക് തുടക്കമായിരിക്കുകയാണ്. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് വികസന സദസ്സുകള്‍. പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ വികസനാശയങ്ങള്‍...
♦ സഖാവ് സീതാറാമിനെ ഓർമിക്കുമ്പോൾ‐ എം എ ബേബി
♦ ഇസ്രയേലിന്റെ നിയമവിരുദ്ധ ആക്രമണങ്ങൾ തുടരുന്നു‐ വിജയ് പ്രഷാദ്
♦ അറബ് ലോകത്തെ മുഖ്യരാഷ്ട്രീയധാരകളും അമേരിക്ക – ഇസ്രയേൽ കൂട്ടുകെട്ടും‐ ഡോ. ടി എം തോമസ്...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ഇസ്രയേലുമായും അമേരിക്കയുമായും അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഖത്തർ. ഗൾഫ് മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ വേ-്യാമസേനാത്താവളം ഖത്തറിലാണുള്ളത്. സെപ്തംബർ 9ന് ഈ താവളത്തിന് തൊട്ടടുത്തായാണ് ജനവാസ മേഖലയിൽ ഹമാസിന്റെ പ്രതിനിധിസംഘം താമസിച്ചിരുന്ന കെട്ടിടം...
സഖാവ് സീതാറാം നമ്മോട് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഈ വേളയിൽ, 2025 സെപ്തംബർ 13, 14, 15 തീയതികളിൽ ഡൽഹി സുർജിത് ഭവനിൽ ചേർന്ന സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തിനുള്ള...
ഇസ്രയേൽ ഒരിക്കലും അന്താരാഷ്ട്ര നിയമത്തെ ബഹുമാനിച്ചിരുന്നില്ല. 1948ൽ സ്ഥാപിക്കപ്പെട്ടതുമുതൽ നിയമലംഘനങ്ങളുടെ പരമ്പരയ്ക്കുതന്നെ ഇസ്രയേൽ തുടക്കംകുറിച്ചു. ടെൽ അവീവിലെ പുതിയ ഗവൺമെന്റ് ‘ഇസ്രയേൽ’ എന്ന് അവകാശപ്പെടുന്ന ഭൂപ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരെ പാടേ വംശീയമായി തുടച്ചുനീക്കുന്നതിനാണ് പ്രത്യേകിച്ചും...