| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. 2023നുശേഷം ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് എത്ര മാധ്യമ പ്രവർത്തകരെയാണ് ?
a) 321 b) 273
c) 125 d) 92
2. ഖലീൽ അൽ–ഹയയുടെ മൂത്തപുത്രന്റെ പേര് ?
a) ഹുമാം ഖലീൽ അൽ–ഹയ
b) അനസ് അൽ-–ഷെരീഫ്
c) മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ
d) ഒസാമ അൽ–ഹയ
3. 1946 ജൂലെെ 22ന് ജെറുസലേമിലെ കിങ് ഡേവിഡ് ഹോട്ടലിൽ ബോംബാക്രമണം നടത്തിയ ജൂത ഭീകര സംഘടനയുടെ പേര് ?
a)ഇർഗുൺ b) ബ്രിറ്റ് ഹക്കാനെയിം
c) ഗുഷ് യെമുനിം d) കാച്ച്
4. 1952ൽ ഈജിപ്തിന്റെ അധികാരം പിടിച്ചെടുത്ത സെെനിക ഉദ്യോഗസ്ഥന്റെ പേര്?
a) ലെഫ്. ജനറൽ അഹമ്മദ് ഫാതി ഖലിഫ
b) ജനറൽ അബ്ദുൽ മജീദ്
c) ഗമാൽ അബ്ദുൽ നാസർ d) അൻവർ സാദത്ത്
5. യെർബിൻ എയർബെയ്സ് ഏത് രാജ്യത്താണ്?
a) ഖത്തർ b) കുവെെറ്റ്
c) സൗദി അറേബ്യ d) ഇറാഖ്
| 2025 സെപ്തംബർ 5 ലക്കത്തിലെ വിജയികൾ |
1. എൽ ജോസ്-കുട്ടി
Tc 85/2115,തേങ്ങാപ്പുര റോഡ്
പേട്ട പി ഒ, തിരുവനന്തപുരം- 695024
2. സുധാകരൻ കെ ജി
മണക്കാട്, കരിവെള്ളൂർ പി ഒ
കണ്ണൂർ -670521
3. താഹിറ പി പി
മണ്ണാന്തറ, കൂവള്ളൂർ പി ഒ
എറണാകുളം -686671
4. കെ പ്രേമലത
യാത്ര നിവാസ്, കൊങ്ങാട്ട്
പത്തായക്കുന്ന് പി ഒ
കണ്ണൂർ -670691
5. കെ ആർ രാമചന്ദ്രൻ
കാവ്യ ഭവനം, കട്ടപ്പന
ഇടുക്കി -685508
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 09/10/2025 |



