നവംബർ ഒന്ന്. മലയാളിയുടെ സ്വപ്നസാക്ഷാത്കാരദിനമായിരുന്നു – കേവലം സ്വപ്നസാക്ഷാത്കാരമെന്നതിലുപരി ഒരു ദശകത്തിലേറെക്കാലം കമ്യൂണിസ്റ്റു പാർട്ടി നടത്തിയ പോരാട്ടത്തിന്റെ വിജയ വാർഷിക ദിനം. കേരളപ്പിറവിയെ തുടർന്ന് നടന്ന സംസ്ഥാന നിയമസഭയിലേക്കുള്ള ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്...
ഏപ്രിൽ 11ന് ചേർന്ന സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയി. ആകെ പങ്കെടുത്തത് 65 പേരായിരുന്നു. അതിൽനിന്നാണ് 32 പേർ ഇറങ്ങിപ്പോയത് – അതായത് ഔദ്യോഗികപക്ഷത്ത് അപ്പോൾ അവശേഷിച്ചത് 33...
ഇ എം എസിനുശേഷം ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി ചുമതല ഏറ്റെടുത്തത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. 1998 ഏപ്രിൽ മുതൽ 2001 മാർച്ച് വരെ ആ ചുമതല സ്തുത്യർഹമായ രീതിയിൽ സഖാവ് നിർവഹിക്കുകയും...
♦ മൗദൂദിയത്തും ഖുതുബിയത്തും: മനുഷ്യവിരുദ്ധമായ മതരാഷ്ട്രവാദ സെക്ടുകള്‍‐ എ എം ഷിനാസ്
♦ ഇതാണോ പ്രൊഫഷണൽ പ്രാക്ടീസ്?‐ കെ ജെ ജേക്കബ്
♦ ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും‐ പി ജയരാജൻ
♦ ജമാഅത്തെ ഇസ്ലാമിയുടെ ദൈവരാജ്യം‐...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസ്സും തമ്മിലെന്ത്? രണ്ടും മതരാഷ്ട്രവാദികൾ തന്നെ. ഒരു കൂട്ടർ ഇസ്ലാമിക രാഷ്ട്രത്തിനായി വാദിക്കുമ്പോൾ മറ്റേ വിഭാഗം ഹിന്ദുത്വ രാഷ്ട്രത്തിനായി വാദിക്കുന്നു. രണ്ടും മനുഷ്യവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങൾ. രണ്ടിന്റെയും ലക്ഷ്യം സാമ്രാജ്യത്വസേവ തന്നെ....
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്ലാ മൗദൂദിക്ക് പാകിസ്താനില്‍ ഇപ്പോഴും വിവാദഗ്രസ്തമായ പ്രതിച്ഛായയാണുള്ളത്. ശീതയുദ്ധകാലത്ത് പാകിസ്താനിലെ ഇടത്, പുരോഗമന ശക്തികളെ ക്ഷയിപ്പിക്കാനും തുരങ്കംവയ്ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം ഉപയോഗിച്ച ചട്ടുകമായി ആ രാജ്യത്തെ ഉദാരതാവാദികള്‍...
മതത്തിന്റെ അടിസ്‌ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്. മതവാദികളായ കുറേയാളുകൾ തങ്ങളുടെ സ്വപ്നരാജ്യസൃഷ്ടിക്കുവേണ്ടി പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ പൂർണമായും പറിച്ചുനടപ്പെടുകയോ ചെയ്ത രാജ്യം.
എന്നാൽ നമ്മുടേത് ഒരു...
ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വലതുപക്ഷം. അതിനായി കോണ്‍ഗ്രസും മുസ്ലീംലീഗും മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളും ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്നുമുണ്ട്. എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന കാര്യം മറച്ചുവെച്ച് ഇടതുപക്ഷ വിരുദ്ധ...