| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. മുസ്ലിം ബ്രദർഹുഡ് രൂപീകരിക്കപ്പെട്ടതെവിടെയാണ്?
a. ഇറാൻ b. അഫ്ഗാനിസ്താൻ
c. ഇറാക്ക് d. ഇൗജിപ്ത്
2. മോസ്കോയിലെ ബോൾഷെവിക് പ്രചാര സമിതിയുടെ ഇന്ത്യയിലെ പ്രതിനിധി ആരായിരുന്നു?
a. അബുൽഹസൻ അലി b. അബ്ദുൾ സത്താർ ഖെെരി
c. ഷഹീദ് സംദി d. മൻസൂർ നുഅ്മാനി
3. വാർധാ പദ്ധതിയുടെ ഉപജ്ഞാതാവ്?
a. സക്കീർ ഹുസെെൻ b. അബ്ദുൾ അലി
c. മൗലാനാ അസദ് മദനി d. മൗലാനാ ആസാദ്
4. കേരളത്തിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 2021–23 കാലത്ത് എത്ര ശതമാനം വളർച്ചയാണുണ്ടായത്?
a. 154 b. 254
c. 300 d. 134
5. ‘ഫാദർ ഒാഫ് ജിഹാദിസം’ എന്നറിയപ്പെടുന്നതാര്?
a. ഹസനുൽ ബന്ന b. ബിൻ ലാദൻ
c. അൽസവാഹിരി d. സയ്യിദ് ഖുത്ബു
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ജൂൺ 27 ലക്കത്തിലെ വിജയികൾ |
1. വരുൺ വി വി
കുണ്ടുകരി ഹൗസ്
മാണിയൂർ, വെക്കിക്കുളം പി.ഒ
കണ്ണൂർ – 670592
2. അജിത വി പി
W/o പെരമറത്ത് രാധാകൃഷ്ണൻ
തെക്കെനട, ഇരിഞ്ഞാലക്കുട
തൃശ്ശൂർ– 680121
3. കുഞ്ഞുമോൻ കെ കെ
ആയില്യം, കണ്ടരത്ത് മലയിൽ
മുരിയമംഗലം, മാമല പി.ഒ
തിരുവാൻകുളം – 682305
4. ഇബ്രാഹിം എരാളത്തേൽ
എരാളത്തേൽ (H)
മാറഞ്ചേരി പി.ഒ
മലപ്പുറം ജില്ല – 679581
5. രാജുജോസഫ്
ചായക്കാരമ്പറമ്പിൽ
ചാന്നാണിക്കാട് പി.ഒ
കോട്ടയം – 686533
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 01/08/2025 |



