Sunday, May 31, 2026

ad

Monthly Archives: December, 0

ആമുഖം

കേന്ദ്ര അന്വേഷണ ഏജൻസികൾ അവയുടെ തുടക്കംമുതൽതന്നെ കേന്ദ്ര ഭരണാധികാരികളുടെ ഇംഗിതാനുസരണം പ്രവർത്തിച്ചുവരുന്നവയാണ്. അതാണ് സുപ്രീം കോടതിതന്നെ ഒരു ഘട്ടത്തിൽ സിബിഐ കൂട്ടിലടച്ച തത്തയാവരുത് എന്ന് പറയാൻ നിർബന്ധിതമായത്. കോൺഗ്രസ് ഭരണകാലത്ത്, പ്രത്യേകിച്ചും ഇന്ദിരാഗാന്ധിയുടെ...

കേന്ദ്ര അന്വേഷണ ഏജൻസികൾ 
രാഷ്ട്രീയ ചട്ടുകങ്ങളാക്കപ്പെടുമ്പോൾ

ലോകമെങ്ങുമുള്ള കൂലിത്തല്ല്- കൊട്ടേഷൻ സംഘങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ആദ്യമാദ്യം അവർ മറ്റുള്ളവർക്കുവേണ്ടി കൂലി വാങ്ങി നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യും, അതിൽനിന്നും ചുമതലപ്പെടുത്തിയവർക്കു കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗം കൂലിയായി വാങ്ങും. പോകെപ്പോകെ എന്തിനാണ്...

തിരഞ്ഞെടുപ്പടുക്കുമ്പോൾ 
ഇ ഡിയുടെ പതിവ് തിരക്കഥ

ഇ ഡി എല്ലാ പരിധികളെയും ലംഘിക്കുകയാണെന്ന് അടുത്തകാലത്ത് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനുതന്നെ തുറന്നടിക്കേണ്ടതായി വന്നു. അത് സംശയാതീതമായ വസ്തുതയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞ ഏതാനും വർഷത്തെ ഇ ഡിയുടെ കേരളത്തിലെ ചെയ്തികൾമാത്രം പരിശോധിച്ചാൽ...

തുടലഴിഞ്ഞ ഇ ഡി

ഇ ഡി എല്ലാ പരിധിയും ലംഘിക്കുകയാണ്’’. ഈ വിമർശനം നടത്തിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചാണ്. തമിഴ്നാട് സർക്കാരിന്റെ മദ്യവിതരണ കോർപറേഷനായ ടാസ്മാക്കുമായി ബന്ധപ്പെട്ട കേസ്...

രാഷ്ട്രീയ വേട്ടയ്ക്കിറങ്ങി ഇ ഡി

രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരെ വേട്ടയാടാനും അതിലൂടെ പ്രതിപക്ഷപാർട്ടികളെ ദുർബലപ്പെടുത്താനും പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താനും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നേതൃത്വം കൊടുത്തത് നിരവധിതവണ നാം കണ്ടു. കേസന്വേഷണത്തിന്റെ പേരിൽ പല...

ടൂഡെ പാർട്ടി തൊഴിലാളിവർഗത്തിന്റെ പാർട്ടി

ഇറാനിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൂറു വർഷത്തിലേറെക്കാലത്തെ പാരമ്പര്യമുണ്ട്. ലോകത്ത് ഇത്രയേറെ അടിച്ചമർത്തലുകൾ നേരിട്ട കമ്യൂണിസ്റ്റ് പാർട്ടി അപൂർവമായിരിക്കും. 1920 ജൂണിൽ രൂപംകൊണ്ട ഇറാനിലെ കമ്യൂണിസ്റ്റ് പാർട്ടി 1930കളിൽ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് 1941ൽ ടൂഡെ...

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ 
എൽഡിഎഫ് സർക്കാർ 
പ്രതിജ്ഞാബദ്ധം

പുതിയ ഒരു അധ്യയനവര്‍ഷത്തിന് തുടക്കമായിരിക്കുകയാണ്. പതിവുപോലെ ഉത്സവഛായയിലാണ് ഇക്കുറിയും നാം വിദ്യാലയവര്‍ഷത്തിന് ആരംഭം കുറിച്ചത്. പ്രവേശനോത്സവം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലാവുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം കാണുന്നത്. അദ്ധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ...

അഫ്ഗാനിസ്ഥാനിലെ 
‘അമേരിക്കന്‍ ജിഹാദ്’

1965ലാണ് അഫ്ഗാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്‌ഗാനിസ്ഥാന്‍ (പി ഡി പി എ) സ്ഥാപിക്കപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ താമസംവിനാ സ്വീകാര്യത നേടാന്‍ അതിനു കഴിഞ്ഞു. 1978 ല്‍, അന്നത്തെ അഫ്ഗാന്‍...

ഡബ്കെ: കല, പ്രതിരോധം, 
അതിജീവനം

‘ഞങ്ങളുടെ പാട്ടുകൾ മായ്ച്ചുകളഞ്ഞെന്നവർ കരുതുന്നു പക്ഷേ ഞങ്ങളുടെ കാലടികൾ താളമോർമ്മിക്കുന്നു ഓരോ ചുവടിലും ഞങ്ങൾ ഞങ്ങളുടെ മണ്ണിനെ വീണ്ടെടുക്കുന്നു. പോയകാലത്തെയാദരിക്കുന്നു ഓരോ കൈത്താളത്തിലും ഞങ്ങൾ പലസ്തീൻ ജനതയുടെ അസ്ഥിരവും ദുരിതപൂർണവുമായ അഭയാർത്ഥി ജീവിതം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട്...

നമ്മുടെ ആകാശത്തിലൂടെ മസ്കിന്റെ സ്വൈര വിഹാരം

ഇന്ത്യയുടെ വേ-്യാമപഥങ്ങൾ ഇനി അടക്കിവാഴുക ലോകത്തെ നമ്പർ വൺ ശതകോടീശ്വരനായ ഇലോൺ മസ്ക് ആയിരിക്കും. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ അമേരിക്കയിലുള്ള ബഹിരാകാശ കമ്പനിയായ ‘സ്പേസ് എക്സി’ന്റെ അനുബന്ധ സ്ഥാപനമായ ‘സ്റ്റാർലിങ്കി’നാണ് നമ്മുടെ വേ-്യാമാകാശം...

Archive

Most Read