♦ 2024: ആറാം തമ്പുരാക്കന്മാർ പുറത്ത് ഫെമിനിച്ചി ഫാത്തിമമാർ അകത്ത്‐ ആർ പാർവതി ദേവി
♦ റോസാപ്പൂക്കെെയിൽ തുപ്പാക്കി വിളയാട്ട് ‐ കെ എ നിധിൻനാഥ്
♦ യന്ത്രമനുഷ്യനും തൊഴിലും‐ കെ എസ് രഞ്ജിത്ത്
♦ മോദി...
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, നമ്മുടെ ബാങ്കിങ് സംവിധാനം എഴുതിത്തള്ളിയ 16.11 ലക്ഷം കോടിയിൽ, കുറഞ്ഞത് 12 ലക്ഷം കോടി രൂപയെങ്കിലും കോർപ്പറേറ്റ് സ്രാവുകളുടേതായിരുന്നു എന്ന വസ്തുത ആരെയും ഞെട്ടിക്കുന്നതാണ്.
മോദി സർക്കാരിന്റെ ആദ്യപത്തുവർഷത്തിനിടെ ഇന്ത്യൻ...
നൂറ്റാണ്ടുകൾക്ക് മുന്പ് ആദിമമനുഷ്യൻ ചിത്രം വരച്ചുതുടങ്ങിയ കാലംമുതൽ ഛായാചിത്രണരീതിയും ഉണ്ടായിരുന്നു. മറ്റ് സമ്പ്രദായങ്ങളിലും മാധ്യമങ്ങളിലുമായിരുന്നു എന്ന വ്യത്യാസം മാത്രം. ഓർമയിൽനിന്ന് ആശയം രൂപപ്പെടുന്ന രീതിക്കുമുന്പും ആദിമമനുഷ്യർ തന്റെ കാഴ്‌ചയിൽ കാണുന്ന പ്രകൃതിവസ്‌തുക്കളെയും മൃഗരൂപങ്ങളെയും...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 71
യന്ത്രമനുഷ്യനെക്കുറിച്ചുള്ള യഥാർത്ഥ മനുഷ്യന്റെ ചിന്തകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പഴംപുരാണങ്ങൾ തൊട്ടിങ്ങോട്ട്, ആദ്യകാല തത്വചിന്തകരടക്കം കൈവെച്ച ഒരു മേഖലയാണിത്.
ബി സി 322 ൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ ആലോചനകൾ പോയതിപ്രകാരമാണ്. ‘‘മനുഷ്യർ...
പ്രമേയത്തിലും കഥാപാത്രചിത്രീകരണത്തിലും തിരക്കഥയിലും ക്യാമറക്ക് മുന്നിലും പിന്നിലും പുരുഷാധിപത്യം അരങ്ങുവാണിരുന്ന മലയാളസിനിമയുടെ കാലം അസ്തമിച്ചു തുടങ്ങിയോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. 2024ലെ ഏതാനും സിനിമകൾ ഉദാഹരണമായി എടുത്തുകാട്ടാനാകും. വ്യക്തമായി സ്ത്രീപക്ഷമെന്ന് പറയാവുന്ന ആട്ടം, ഫെമിനിച്ചി...
അമേരിക്കയുടെ ടൈഫൺ മിസൈൽ വിന്യസിച്ചുകൊണ്ട് രാജ്യത്തെ പ്രതിരോധരംഗത്ത് പുതിയ പരിഷ്‌കരണം നടത്താനുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് ചൈന. 2024 ഏപ്രിലിൽ അമേരിക്ക ഫിലിപ്പീൻസിൽ വിന്യസിച്ച ടൈഫൺ മിസൈൽ നീക്കംചെയ്യാൻ അന്നുതന്നെ ചൈന...
ആഖ്യാനത്തിലും കഥപറച്ചിലിലും പുതിയ മാനങ്ങൾ സൃഷ്ടിച്ചുവെന്നതാണ് റൈഫിൾ ക്ലബിലൂടെ ആഷിക് അബു സാധ്യമാക്കിയ മികവ്. ഒറ്റവരിയിൽ പറഞ്ഞാൽ തീരുന്ന ഒരു കഥയെ രണ്ട് മണിക്കൂറിനടുത്തുള്ള ശബ്ദ–-ദൃശ്യ അനുഭവമാക്കി മാറ്റുന്ന സംവിധായകന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പ് അടിമുടി...
മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കാലം എഴുതിച്ചേർത്ത നിണമണിഞ്ഞ ഏടായിരുന്നു ശൂരനാട് കലാപം. മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കേരള രാഷ്ട്രീയ ഭൂപടത്തിൽ അനിഷേധ്യമായ സ്ഥാനം കൈവന്ന-തും കേരളത്തിൽ ആദ്യമായി കമ്മ്യൂ-ണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ...
തമിഴ്നാട്ടിലെ മുർപ്പോക്ക് എഴുത്താളർ കലൈഞ്ജർ സംഗമം (പുരോഗമന കലാ സാഹിത്യ സംഘം) നടത്തിയ സനാതന ധർമ്മ വിരുദ്ധ കൂട്ടായ്മയിൽ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഹിന്ദുക്കളെ നിർമാർജനം ചെയ്യാനാണ്...
1984 മുതൽ നിലനിൽക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾക്കുള്ള വിലക്ക് അവസാനിപ്പിക്കണമെന്ന് പാകിസ്താനിലെ വിദ്യാർഥികൾ ആവശ്യമുയർത്തിയിരിക്കുന്നു; സർവകലാശാല ക്യാമ്പസുകളിലെ പട്ടാളവൽക്കരണത്തിന് അറുതിവരുത്തണമെന്ന ആവശ്യവും വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നു.
ഡിസംബർ 22ന് ഇസ്ലാമാബാദിൽ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ വിദ്യാർഥി...