Saturday, December 13, 2025

ad

Monthly Archives: December, 0

സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ 
ക്ഷേത്ര ധ്വംസനങ്ങൾ
ഒരു മതേതര വായന

1992ൽ ബാബ്റി മസ്ജിദ് തകർത്ത കർസേവകർ വിളിച്ച ‘കാശി, മഥുര ബാക്കി ഹെെ’ എന്ന മുദ്രാവാക്യം വെറുമൊരു ആവേശപ്രകടനമായിരുന്നു എന്നാണ് നാം വിചാരിച്ചത്. അതുപോലെതന്നെ 2021ലെ അയോധ്യവിധിയോടെ ക്ഷേത്ര ധ്വംസനവുമായി ബന്ധപ്പെട്ട് സംഘപരിവാർ...

സനാതന ധർമത്തെ തള്ളിപ്പറഞ്ഞ ഗുരു

വൈക്കം സത്യാഗ്രഹം, ആലുവ സര്‍വ്വമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തില്‍ ഒരു നൂറ്റാണ്ടുമുമ്പ് ഗുരു ഉദ്ബോധിപ്പിച്ച...

ചരിത്രം 
മൻമോഹൻ സിങ്ങിനെ 
ദയാവായ്പോടെ 
വിലയിരുത്തുമോ?

മൻമോഹൻ സിങ്ങിന്റെ പ്രസിദ്ധമായൊരു വാചകമുണ്ട്. “ചരിത്രം എന്നെ കൂടുതൽ ദയാവായ്പോടെ വിലയിരുത്തും.” കാരണം അത്രയ്ക്കേറെ നിശിതമായ വിമർശനമാണ് പ്രധാനമന്ത്രി എന്ന നിലയിൽ രണ്ടാമൂഴത്തിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇന്ന് നിയോലിബറൽ നയങ്ങൾമൂലം സമരത്തിന്...

നല്ല സിനിമയിലേക്ക് 
എത്തിപ്പെടാനുള്ള 
ആത്മാര്‍ത്ഥമായ 
പരിശ്രമങ്ങള്‍

‘മുറപ്പെണ്ണ്’ (1965) എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് അതിനകംതന്നെ മലയാള നോവല്‍/കഥാ സാഹിത്യമേഖലകളില്‍ അദ്വിതീയത്വം കൈവരിച്ചിരുന്ന എം ടി വാസുദേവന്‍ നായര്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. സ്നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്....

ശ്യാം ബെനഗൽ അഭ്രപാളിയിലെ വിപ്ലവപ്രതിഭ

ഡിസംബർ 14, 2024: ഐഎഫ്എഫ്കെയിൽ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 50–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ചെറുചടങ്ങ് രാവിലെ 9.30ന് തിരുവനന്തപുരത്ത്-. ഒരു യാദൃച്ഛികപ്പൊരുത്തമെന്നു പറയാം, അന്ന് ‘അങ്കുർ’ എന്ന ചിത്രമായിരുന്നു പ്രദർശിപ്പിക്കപ്പെട്ടത്....

സ്ത്രീപക്ഷ സിനിമകളാൽ 
സമ്പന്നമായ മേള

കേരളത്തിന്റെ ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘സുവർണ്ണ ചകോരം’ നേടിയ ബ്രസീലിയൻ ചിത്രം ‘മലു’വിന്റെ സംവിധായകൻ പെദ്രോ ഫ്രെയെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു, ആ ചിത്രം നിർമ്മിക്കുന്നതിനിടയിൽ താൻ പലവട്ടം കരഞ്ഞുപോയിരുന്നെന്ന്. വളരെ പ്രധാനപ്പെട്ടൊരു...

മുസ്ലിംലീഗും മൗദൂദിസ്റ്റുകളും 
തുറന്നുകാട്ടപ്പെടുമ്പോൾ

2024 ഒടുവില്‍ പ്രസിദ്ധീകൃതമായ പി ജയരാജന്റെ ശ്രദ്ധേയമായ ഗ്രന്ഥത്തില്‍, (കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്-ലാം) രണ്ടു പതിറ്റാണ്ടു മുന്‍പ് മുസ്-ലിം ലീഗിന്റെ മുഖപത്രത്തില്‍ ‘ജമാഅത്തെ ഇസ്ലാമി : ഒരു ചെളിയും കലരാത്ത...

ടങ്‌സ്റ്റൺ ഖനനത്തിനെതിരെ മധുരയിൽ ജനകീയ പ്രതിഷേധം

തമിഴ്‌നാട്ടിലെ മധുര വൻജനകീയ പ്രതിഷേധത്തിന്‌ ഈയിടെ സാക്ഷ്യംവഹിക്കുകയുണ്ടായി. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്ന ടങ്‌സ്റ്റൺ ഖനനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്‌. 5000ത്തോളം ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ ഭൂമിയെ സാരമായി ബാധിക്കുന്ന...

2025 ജനുവരി 3

♦ അംബേദ്കറെ എന്തുകൊണ്ട് 
ഹിന്ദുത്വവാദികൾ അപമാനിക്കുന്നു?‐ കെ ടി കുഞ്ഞിക്കണ്ണൻ ♦ അനുഭവസാക്ഷ്യങ്ങളിലെ 
ജീവിതപാഠങ്ങൾ‐ ജയൻ ശിവപുരം ശ്യാം ബെനഗൽ: ഇന്ത്യൻ സിനിമയ്ക്ക് 
പുതുശബ്ദം നൽകിയ പ്രതിഭ‐ കെ എ നിധിൻനാഥ് ♦ മൂലധനത്തിന്റെ ജൈവഘടനയിൽ വരുന്ന...

കെ കെ വാര്യർ: തൃശ്ശൂരിൽ ചെങ്കൊടിയുയർത്തിയ ആദ്യ കമ്യൂണിസ്റ്റ്‌‐ 2

വിപ്ലവപാതയിലെ ആദ്യപഥികർ‐ 63 തിരുവിതാംകൂറിലെ വ്യവസായനഗരമായ ആലപ്പുഴയിൽ 1922‐ൽ സംഘടിതതൊഴിലാളിപ്രസ്ഥാനം ആരംഭിച്ചതും സമരങ്ങൾ വളർത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കെത്തുന്നതിന് മുമ്പേതന്നെ 1938‐ൽ ആലപ്പുഴയിൽ നടന്ന ഐതിഹാസികമായ സമരത്തിലേക്ക് ഒരെത്തിനോട്ടം അനിവാര്യമാണ്. എന്തെന്നാൽ കെ.കെ.വാര്യർ എന്ന കീരന്റെ...

Archive

Most Read