Tuesday, December 3, 2024

ad

Monthly Archives: December, 0

2024 നവംബർ 15

♦ ഇന്ത്യ – ചെെന ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള 
സുപ്രധാന ചുവടുവെപ്പ്‐ പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം ♦ ഐക്യകേരളം നവകേരളമായി മാറുമ്പോൾ‐ പിണറായി വിജയൻ ♦ കേരള മാതൃകയെ ശക്തിപ്പെടുത്തി മുന്നേറുന്ന കേരളം‐ എ വിജയരാഘവൻ ♦...

ഐക്യകേരളം 
നവകേരളമായി മാറുമ്പോൾ

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957 ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ പിന്നീടിങ്ങോട്ട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകളെല്ലാം...

കേരള മാതൃകയെ ശക്തിപ്പെടുത്തി മുന്നേറുന്ന കേരളം

കേരളത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിമറിച്ച കഴിഞ്ഞ നൂറ്റാണ്ടിന്റെ വേഗതയേറിയ പരിവർത്തനങ്ങളെകുറിച്ചുള്ള പുനർവായനകൾക്ക് പ്രസക്തിയേറുകയാണ്. പുതിയ നൂറ്റാണ്ട് കാൽ ശതാബ്ദം പിന്നിടുമ്പോൾ ഇന്നത്തെകാലം നിരവധി സങ്കീർണതകൾ നേരിടുന്നതായി മാറിയിട്ടുണ്ട്. ജാതി- ജന്മി നാടുവാഴിത്തത്തിന്റെ മേധാവിത്വം...

കേരള സംസ്ഥാന രൂപീകരണത്തിലെ വികസന കാഴ്ചപ്പാട്

കേരള സംസ്ഥാനം രൂപംകൊണ്ട നവംബർ ഒന്നിന്റെയും അതിനുശേഷം ഐക്യകേരള സംസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ മന്ത്രിസഭയായ കമ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭയുടെയും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് നിരവധി തവണ എഴുതപ്പെട്ടിട്ടുള്ളതുകൊണ്ട് അതിലേക്ക് വീണ്ടും കടക്കുന്നില്ല. പിൽക്കാലത്തെ...

ദേശം ചരിത്രം മനുഷ്യൻ ഒരു കഥ

ദേശവും ചരിത്രവും, ചരിത്രത്തെ മുന്നോട്ടുനയിച്ച രേഖപ്പെടുത്താത്ത മനുഷ്യരുമാണ്‌ അശോകൻ ചരുവിലിന്റെ കഥകളിലെ പൊതു അന്തരീക്ഷം. ആർജ്ജവത്തോടെ ജീവിച്ചും ഇടക്കെപ്പൊഴോ തളർന്നും പോയവർ. ഈ മനുഷ്യരുടെ തളർച്ചയെ , ദേശത്തിന്റെ, ചുറ്റുമുള്ള ദേശങ്ങളുടെ ആശയാദർശങ്ങളുടെ...

ജ്യാമിതീയ സിദ്ധാന്തങ്ങളിലെ രൂപവർണ പ്രയോഗം

ചിത്ര ശില്പകലയുടെ ചരിത്രവഴികളിൽ തുടങ്ങി, ആധുനിക ചിത്രകലയിലൂടെ ജ്യാമിതീയ രൂപങ്ങളുമായി ഇഴചേരുന്നതും നവീന അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നതുമായ കലാവിഷ്കാരങ്ങളും കലാകാരരും നിരവധിയാണ് പിറവിയെടുത്തത്. പിൽക്കാലത്ത് അമൂർത്തകലയിലുണ്ടായ വികാസപരിണാമത്തിന്റെ ഭാഗമായി ജ്യാമിതീയ രൂപങ്ങളിൽ, അവയുടെ പ്രയോഗങ്ങളിലും...

അനുപമം, അഭേദ്യം ഈ നൃത്തജീവിതം

(കുച്ചുപ്പുടി നർത്തകിയായ അനുപമ മോഹനുമായി ചെം പാർവതി നടത്തിയ അഭിമുഖം) നാട്യവിശാരദ അനുപമ മോഹൻ കുച്ചിപ്പുടിക്ക് മാത്രമായി പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്ഥാപനമായ സത്യഞ്ജലി അക്കാഡമി ഓഫ്‌ കുച്ചിപ്പുടി ഡാൻസിന്റെ സ്ഥാപകയാണ്. സുദീർഘമായ കലാസപര്യയിൽ നൃത്തത്തെ...

പ്രാദേശിക വികസനവും ആഗോള മലയാളി സമൂഹവും; തന്ത്രപ്രധാനമായ ചട്ടക്കൂടിന്റെ അനിവാര്യത

പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന വരുമാനം വളരെ വിലപ്പെട്ടതും സമൂഹത്തിൽ അതുമൂലമുണ്ടായിക്കൊണ്ടിരിക്കുന്ന പ്രഭാവം തിട്ടപ്പെടുത്താൻ സാധിക്കാത്തതുമാണ്. എന്നാൽ അവരെത്തിക്കുന്ന പുറം വരുമാനത്തിന് അനുസൃതമായ സാമ്പത്തിക നേട്ടവും പുരോഗതിയും സമൂഹത്തിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ,...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ഇന്ത്യ–ചെെന ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്

യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) പട്രോളിങ് നടത്തുന്നതുസംബന്ധിച്ച് ഇന്ത്യയും ചെെനയും തമ്മിൽ കരാറിലെത്തിച്ചേർന്നതായി ഒക്ടോബർ 21ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിനിടയാക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് സ്വാഗതാർഹമായ ഈ...

Archive

Most Read