അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’’ എന്ന രേഖ അംഗീകരിച്ച വർഷം?
a) 1951 b) 1956
c) 1960 d) 1957
2. ‘‘കൂട്ടുകക്ഷി ഗവൺമെന്റിനെക്കുറിച്ച്’’ എന്ന കൃതി എഴുതിയതാര്?
a) ഷൂ എൻലായ് b) ഷൂദെ
c) മൗ സേദൂങ് d) ലിയു ഷൗഖി
3. കേരളത്തിൽ സെക്കൻഡറി തലംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് ഏത് സർക്കാരിന്റെ കാലത്താണ്?
a) ഇ എം എസ് b) സി അച്യുതമേനോൻ
c) ആർ ശങ്കർ d) ഇ കെ നായനാർ
4. കോമാട്ടിൽ അച്യുതമേനോൻ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) വിദ്യാഭ്യാസം b) തദ്ദേശഭരണം
c) ഭരണപരിഷ്കാരം d) ഭാഷാമാധ്യമം
5. ചെെനീസ് ചുവപ്പുസേനയ്ക്ക് രൂപം നൽകിയതെവിടെ വച്ച്?
a) ജിങ്ഗാങ് b) കിയാങ്സി
c) നാന് ചാങ് d) ഷാൻസി
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഒക്ടോബർ 18 ലക്കത്തിലെ വിജയികൾ |
1. ലീല സി
മൊയിലോത്തറ പി ഒ
കാവിലും പാറ (Via)
കോഴിക്കോട് – 673513
2. പത്മനാഭൻ എം കെ
മുച്ചിലോട്ടുകണ്ടി വീട്, ഉണ്ണികുളം പി ഒ
കോഴിക്കോട് – 673574
3. എസ് രാധാമണി
തെക്കേപറമ്പിൽ, വെൺപാലവട്ടം
ആനയറ പി ഒ, തിരുവനന്തപുരം – 29
4. ടി പി ഷിഹാബുദ്ദീൻ
തളിയിൽ പുത്തൻപുരയ്ക്കൽ
കച്ചേരിപ്പറമ്പ പി ഒ, അലനല്ലൂർ (Via)
പാലക്കാട് – 678601
5. ദിപു സി
താന്നിമൂട്ടിൽ ഹൗസ്, താന്നിക്കാപത്തൽ
കരിനിലം പി ഒ, മുണ്ടക്കയം
കോട്ടയം – 686513
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 19/11/2024 |