Sunday, December 22, 2024

ad

Monthly Archives: December, 0

നൂറ്റാണ്ടിന്റെ ചരിത്രവുമായി ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി

ചെെനീസ് സമൂഹത്തിൽ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന, വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ, ഒരു വിപ്ലവ നേതൃത്വം അനിവാര്യമായി മാറിയ ഘട്ടത്തിലാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. 1911ൽ നടന്ന ബൂർഷ്വാ ജനാധിപത്യ വിപ്ലവമാണ് ഒടുവിൽ ക്വിങ് (Qing)...

കോൺഗ്രസിന്റെ ആർഎസ്എസ് ബന്ധം

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ ആശയതലത്തിലും പ്രായോഗികമായും വിട്ടുവീഴ്ചയില്ലാത്ത രീതിയിൽ അതിശക്തമായ പ്രതിരോധം ഉയർത്തുന്ന പ്രസ്ഥാനമാണ് സിപിഐ എം. കമ്യൂണിസം അതിന്റെ സത്തയിൽ തന്നെ ഫാസിസ്റ്റുവിരുദ്ധമാണ്. അതുകൊണ്ടാണ് ഫാസിസത്തിന്റെ ചരിത്രത്തിലുടനീളം അവരുടെ എതിർപക്ഷത്ത് കമ്യൂണിസ്റ്റുകാരെ...

മലപ്പുറം: കേട്ടതും കേൾക്കാത്തതും

കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മലബാർ. സ്വാതന്ത്ര്യം കിട്ടുമ്പോൾ മദിരാശി പ്രവിശ്യയിലായിരുന്ന ഈ ഭൂപ്രദേശം സ്വാതന്ത്യാനന്തരം ഒരു പതിറ്റാണ്ടു കാലം മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായാണ് അറിയപ്പെട്ടത്. 1956 നവംബർ ഒന്നിനാണ്, മലബാർ...

2024 ഒക്ടോബർ 18

♦ ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം 
എന്തുകൊണ്ട്‌?‐ എം വി ഗോവിന്ദൻ ♦ രാഷ്ട്രീയ ഇസ്ലാം കേരളത്തില്‍‐ പി ജയരാജന്‍ ♦ എന്തുകൊണ്ട് 
ഈ സർവ്വതല കടന്നാക്രമണം?‐ ഡോ. ടി.എം. തോമസ് ഐസക് ♦ ആർഎസ്എസ് ബാന്ധവം
...

ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം എന്തുകൊണ്ട്‌?

സിപിഐ എമ്മിനും പാർട്ടി നേതൃത്വം നൽകുന്ന എൽഡിഎഫിനും സർക്കാരിനുമെതിരെ വെറിപിടിച്ച പ്രചാരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ അവസാനകാലത്ത് നടന്ന സർക്കാരിനെതിരായ വ്യാജ പ്രചാരണ പരമ്പരയിലൂടെ തുടർഭരണം ഉണ്ടാകില്ലെന്നാണ് വിരുദ്ധർ മനക്കോട്ട...

രാഷ്ട്രീയ ഇസ്ലാം 
കേരളത്തില്‍

ഈജിപ്തില്‍ ആരംഭിക്കുകയും സുഡാന്‍, സിറിയ, പലസ്തീന്‍, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്ത ഇസ്ലാമിക തീവ്രവാദ സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്. മുസ്ലീം മതമൗലികവാദിയായ ഹസന്‍ അല്‍ – ബന്ന 1928ല്‍ സ്ഥാപിച്ച സംഘടനയാണിത്....

എന്തുകൊണ്ട് 
ഈ സർവ്വതല കടന്നാക്രമണം?

ചരിത്രത്തിലൊരു കാലത്തും കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാരിനെതിരായി ഇന്നത്തേതുപോലെ സർവ്വശക്തികളും ഒന്നിച്ചുനിന്ന് സർവ്വ തലങ്ങളിലും കടന്നാക്രമണം നടത്തുന്ന സ്ഥതി ഉണ്ടായിട്ടില്ല. വിമോചന സമര കാലത്തുപോലും നിലവിലുണ്ടായിരുന്ന 30 പത്രങ്ങളിൽ 4 എണ്ണം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ചിലത്...

ആർഎസ്എസ് ബാന്ധവം 
കോൺഗ്രസിന്റെ അജൻഡ

നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിന്റെ നേതാക്കൾ തന്നെ ഹിന്ദുമഹാസഭയുടെ നേതാക്കളായി പ്രവർത്തിച്ചിരുന്നു എന്ന് നമുക്ക് കാണാൻ പറ്റും. 1915 ൽ രൂപീകരിക്കപ്പെട്ടെങ്കിലും ഹിന്ദുമഹാസഭ സജീവമായി പ്രവർത്തിച്ചിരുന്നില്ല. അത് പുനരുജ്ജീവിപ്പിക്കപ്പെടുന്നത്...

മലപ്പുറത്തിനെതിരായ പ്രചാരണത്തിനു പിന്നിൽ

ഇക്കഴിഞ്ഞ സെപ്തംബർ 29ന് ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ‘ദി ഹിന്ദു’ ദിനപ്പത്രത്തിന്റെ പ്രതിനിധി അഭിമുഖം നടത്തുകയുണ്ടായി. തൊട്ടടുത്ത ദിവസം അത് പത്രത്തിൽ അച്ചടിച്ചുവരികയും ചെയ്തു. സ്വർണ്ണകള്ളക്കടത്ത്, ഹവാല പണം എന്നിവയുമായും...

അകലെ അരങ്ങിൽ കനലാളുന്നുണ്ട്

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവത്തിൽ പ്രധാന വിധികർത്താവായ നാടക - ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത്‌ ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ദൃശ്യസാക്ഷ്യം. “ The...

Archive

Most Read