Thursday, September 19, 2024

ad

Monthly Archives: December, 0

വ്യവസായ സൗഹൃദത്തിലും കേരളം ഒന്നാം സ്ഥാനത്ത്

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിലയിരുത്തലിൽ...

പ്രമാണവും യാഥാർഥ്യവും: ജമാഅത്തെ ഇസ്ലാമിയുടെ ഊരാക്കുടുക്കുകൾ

പൊളിറ്റിക്കൽ ഇസ്ലാം ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റ് : ദ ജമാഅത്തെ ഇസ്ലാമി’ എന്ന പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായത്തിൽ (മനോഹർ, 2001) ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ജമാ അത്തെ ഇസ്ലാമി നേരിടുന്ന അതിജീവന...

കേരളത്തിലെ 
വര്‍ഗീയ രാഷ്ട്രീയത്തിന്റെ 
വികാസവും 
വര്‍ത്തമാനകാല പ്രതിരോധവും

ഇന്നത്തെ ബൂര്‍ഷ്വാ സാമൂഹ്യ ഘടനയില്‍ ഒരു വിശ്വാസ വ്യവസ്ഥ എന്ന നിലയില്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും നോക്കിക്കാണാനുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ വര്‍ഗീയതയെ നാം കാണേണ്ടതുണ്ട്. സമൂഹത്തെ ഈ പ്രത്യയശാസ്ത്രത്തിന് ചുറ്റും ഹിന്ദുത്വ...

ഏകീകൃത 
പെൻഷൻ പദ്ധതി; വഞ്ചന, പ്രീണനം

നവ ഉദാരവൽക്കരണത്തിന്റെ ഏറ്റവും പ്രധാന ഇരകളിലൊന്നാണ് സിവിൽ സർവ്വീസ്. എല്ലാം മൂലധനം ചെയ്തുകൊള്ളും സർക്കാർ അതിനുള്ള സൗകര്യം ചെയ്തുകൊടുത്താൽ (Facilitator) മതിയെന്നുള്ള നവ ഉദാരവൽക്കരണത്തിന്റെ അടിസ്ഥാന രീതിശാസ്ത്രത്തിൽ ഇല്ലാതാക്കപ്പെടുന്നത് സർക്കാർ പ്രവൃത്തികളുടെ ഉപകരണമായിട്ടുള്ള...

ലെനിന്റെ ‘രണ്ടടവുകൾ’

1970ൽ ലെനിന്റെ ജന്മശതാബ്ദിയായിരുന്നുവല്ലോ. അന്ന് മാക്കിനേനി ബസവ പുന്നയ്യ (1914–1992) ലെനിനെക്കുറിച്ച് എഴുതിയ ഒരു ലഘുകൃതിയിൽ ‘സമരമുറകളുടെ ആചാര്യൻ’ എന്നാണ് റഷ്യൻ വിപ്ലവ നായകനെ വിശേഷിപ്പിച്ചത്. ലെനിന്റെ അസാധാരണമായ മാർക്സിസ്റ്റ് നേതൃത്വപാടവത്തെ (താത്ത്വികവും...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

2024 സെപ്‌തംബർ 13

♦ സമകാലിക ലോക സ്ഥിതിഗതികളും 
അതിന്റെ ബഹുതല പ്രത്യാഘാതങ്ങളും‐ എം.എ.ബേബി ♦ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ 
സവിശേഷതകള്‍‐ പ്രകാശ് കാരാട്ട് ♦ സാമൂഹ്യ വികാസ പ്രക്രിയയും
മാർക്സിന്റെ സമീപനവും‐ എസ് രാമചന്ദ്രൻപിള്ള ♦ അതിജീവനത്തിനായി 
സർക്കാർ കെെത്താങ്ങ്‐ പിണറായി...

ഇരുപത്തിനാലാം 
പാർട്ടി കോൺഗ്രസിലേക്ക്

സെപ്തംബർ ഒന്നിന് സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. പാർട്ടി അംഗങ്ങളും പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവി വിഭാഗങ്ങളും ആകെ പലവിധത്തിൽ പങ്കെടുക്കുന്ന വലിയൊരു ജനാധിപത്യ പ്രക്രിയക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. 2025 ഏപ്രിൽ ആദ്യം...

സമകാലിക ലോക സ്ഥിതിഗതികളും അതിന്റെ ബഹുതല പ്രത്യാഘാതങ്ങളും

ലോകരാഷ്ട്രീയ സ്ഥിതിഗതികള്‍ അമ്പരപ്പിക്കുന്ന വേഗത്തിയിലാണ് മാറിക്കൊണ്ടിരിക്കുന്നത്. 2024 തുടക്കത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍, കരുത്തയായ നേതാവ് എന്നറിയപ്പെടുന്ന ഷേക് ഹസീന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ടോടിപ്പോയത് ഉദാഹരണം. ശ്രീലങ്കയില്‍ രണ്ടുവര്‍ഷം മുമ്പ്...

Archive

Most Read