അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. ‘സിപിഐ എമ്മിന്റെ 7–ാം പാർട്ടി കോൺഗ്രസ് ചേർന്നത് എവിടെ വച്ച്?
a) ജലന്ധർ b) കൊൽക്കത്ത
c) കൊച്ചി d) മധുര
2. ഹിന്ദുരാഷ്ട്രത്തിന്റെ ഫാസിസ്റ്റ് അന്തഃസത്ത അവതരിപ്പിക്കുന്ന വി ഡി സവർക്കറുടെ പുസ്തകം ?
a) നാം അഥവ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു
b) വിചാരധാര c) ഹിന്ദുത്വ
d) ഇന്ത്യൻ സ്വാതന്ത്ര്യസമരം
3. 1994ൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയിലെ പ്രമേയം ?
a) ചില നയപരമായ പ്രശ്നങ്ങൾ
b) പുത്തൻസാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ നയം
c) കേന്ദ്ര –സംസ്ഥാന ബന്ധങ്ങൾ
d) ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ
4. ജവഹർലാൽ നെഹ്റു സർവകലാശാലാ ചാൻസലർ സ്ഥാനം ഇന്ദിരാഗാന്ധി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറണ്ടം വായിച്ചതാര്?
a) പ്രകാശ് കാരാട്ട് b) പ്രബീർ പുർകായസ്ത
c) സുഹെെൽ ഹാഷ്മി d) സീതാറാം യെച്ചൂരി
5. മൊറാഴ സംഭവത്തിൽ പങ്കെടുത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി?
a) മൊയാരത്ത് ശങ്കരൻ b) കെ പി ആർ ഗോപാലൻ
c) എം കോരൻ d) പി കുഞ്ഞപ്പൻ
ആഗസ്ത് 30 ലക്കത്തിലെ വിജയികൾ |
1) ആർ വി അബ്ദുള്ള
കോളേരി തറമ്മൽ (വീട്)
മേപ്പയൂർ പി.ഒ
കോഴിക്കോട് –673524
2) മോഹനൻ എം പി
ഗോകുലം (H) 1/6
വടുവൻചാൽ (പി.ഒ),
വയനാട് 673581
3) വി വി രാജേഷ്
ആയിറ്റി, തൃക്കരിപ്പൂർ പി.ഒ
കാസർഗോഡ്
4) അഭിഷേക് കെ വി
S/o ഗിരീഷ് പി
പാലയ്ക്കൽ ഹൗസ്
ചുഴലി പി.ഒ, കരിമ്പം (വഴി)
കണ്ണൂർ –670142
5) ജോൺസാമുവൽ
മരിയ (H), മാരായമുട്ടം
തിരുവനന്തപുരം
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 4/10/2024 |