♦ തെലങ്കാന സമരനായകനായ പി സുന്ദരയ്യ‐ ഗിരീഷ് ചേനപ്പാടി
♦ ലോകം വെനസ്വേലയ്ക്കൊപ്പം‐ ആര്യ ജിനദേവൻ
♦ അർജന്റീനയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വലതുപക്ഷം: ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ‐ ഷിഫ്ന ശരത്
♦ ക്രൊയേഷ്യയിൽ ഉനാ നദിക്കുവേണ്ടി ജനങ്ങൾ...
ഒരു രാജ്യത്തിന്റെ കായിക മികവ് വിലയിരുത്തുന്നത് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക മേളകളിൽ കരസ്ഥമാക്കുന്ന സുപ്രധാന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ പ്രകടനം അത്യന്തം നിരാശാജനകമാണ്....
ഇന്ത്യയിൽ, ചിത്രകലയെ സാമാന്യജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നതിൽ നമുക്ക് മറക്കാനാവാത്ത പേരാണ് വിശ്വോത്തര ചിത്രകാരനായ രാജാരവിവർമയുടേത്. കലാസ്വാദകരെയും സാമാന്യജനങ്ങളെയും തന്റെ ചിത്രങ്ങളുടെ പ്രചാരകനാകാൻ രാജാരവിവർമ സ്വന്തമായി അച്ചടിശാല സ്ഥാപിച്ചുകൊണ്ടാണ് സാധ്യമാക്കിയത്. ഏറെ മാനസികമായും ശാരീരികമായും സാമ്പത്തികമായുമുള്ള...
ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയന്റെ (ജെഎൻയുഎസ്‌യു) നേതൃത്വത്തിലുള്ള നിരാഹാരസമരം പത്തുദിവസം പിന്നിടുകയാണ്. സ്‌കോളർഷിപ്പുകൾക്കും മറ്റുമായുള്ള നിലവിലെ ഫണ്ട് അപര്യാപ്‌തമാണെന്നും അത് പരിഹരിക്കണമെന്നും പഠനത്തിനായെത്തുന്ന, ഹോസ്റ്റൽ സൗകര്യം ആവശ്യമായ എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസിനുള്ളിൽ അതിനുള്ള സൗകര്യം...
ഇക്കഴിഞ്ഞ ആഗസ്‌ത് എട്ടിനാണ് കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഈ ഹീനകൃത്യത്തിനെതിരെ ഉയർന്ന പ്രതിഷേധം കത്തിപ്പടരുകയാണ്....
മികവിന്റെ ലോകമാതൃകകള്‍ ഏറെ സൃഷ്ടിച്ചിട്ടുള്ള നാടാണ് കേരളം. ഭൂമിശാസ്ത്രപരവും ജനസാന്ദ്രതാപരവുമായ സവിശേഷതകള്‍ മൂലം വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലാതിരിക്കുകയും വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് തിരിഞ്ഞതിനാല്‍ ഭക്ഷ്യവിളകളില്‍ നിന്ന് അകന്നു പോവുകയും ചെയ്തു ഈ സംസ്ഥാനം....
ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും സൗന്ദര്യവും അതിലുൾച്ചേർന്നിരിക്കുന്ന വിമർശനയുക്തിയുടെ സാധ്യതയാണെന്നത് ആധുനിക ജനാധിപത്യം സമ്മാനിക്കുന്ന ബോധ്യങ്ങളിൽ ഒന്നാണ്. ‘വിയോജിക്കുവാനും വിയോജിപ്പിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം’ എന്ന് അംബേദ്‌കർ പറയുന്നതിന്റെ പൊരുളും ഇതുന്നെയാണ്. സമൂഹ്യജീവിതത്തിലെ...
മലയാള സിനിമയുടെ തലമുറമാറ്റത്തിന്റെ കാഴ്‌ചയായി മാറി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. മലയാള സിനിമ പുതിയ തലമുറയുടെ കൈയ്യിൽ ഭദ്രമാണെന്ന് പുരസ്‌കാര ജേതാക്കളുടെ പട്ടിക കണ്ടാൽ മനസ്സിലാകും. പുതിയ കാലത്തിന്റെ സിനിമ...
വെനസ്വേലയിലെ തെരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായ നിക്കോളാസ് മഡുറോയുടെ വിജയം അംഗീകരിക്കുവാൻ തയ്യാറാകാതെ സാമ്രാജ്യത്വ രാജ്യങ്ങളും വലതുപക്ഷവുംചേർന്ന് രാജ്യത്താകെ ആക്രമണങ്ങളും കലാപവും അട്ടിമറി ശ്രമങ്ങളും നടത്തുന്നതിനെതിരെ വിവിധ രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷ...
ശക്തമായ നടപടികൾ കൈക്കൊണ്ടുകൊണ്ട് രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പിനും സാമൂഹിക പരാധീനതകൾക്കും അതിവേഗം പരിഹാരം കാണുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽവന്ന വലതുപക്ഷ ലിബർട്ടെറിയൻ പാർട്ടിക്കാരനായ ജാവേർ മിലിയുടെ ഗവൺമെന്റ് അക്കാര്യത്തിൽ പൂർണ്ണമായി...