ആർഎസ്എസ്സും ഹിന്ദുത്വശക്തികളും ഉയർത്തുന്ന വെല്ലുവിളി: അതിനെ ചെറുക്കേണ്ടതെങ്ങനെ?
പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ സിപിഐ എം കേന്ദ്ര നേതൃത്വം തയ്യാറാക്കിയത് ‐ 3
അനുബന്ധം – 2
‘‘സാമൂഹ്യമായ അടിച്ചമർത്തലിനെതിരായ വിഷയങ്ങളുടെ മുൻനിരയിൽ തന്നെ നാം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക്...
നിയോലിബറൽ ചട്ടക്കൂടിനെ വളരെ സ്വാഭാവികമായ ഒന്നായി വിലയിരുത്തപ്പെടുന്ന സമകാലിക ലോകത്ത് , ഉല്പാദന മേഖലയെ നിയന്ത്രിക്കേണ്ടത് കമ്പോളമാണോ അതല്ലെങ്കിൽ കമ്പോള ശക്തികളുടെ ഉപയോഗം ഏതളവു വരെയാകാം, എവിടെയൊക്കെ അനുവദിക്കാം തുടങ്ങിയ ചോദ്യങ്ങൾ അധികം...
♦ അമേരിക്കയിൽ എടി & ടി തൊഴിലാളികളുടെ പണിമുടക്ക്‐ ആര്യ ജിനദേവൻ
♦ വേഫിൾ ഹൗസ് തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്‐ ഷിഫ്ന ശരത്
♦ പലസ്തീനിൽ ഇസ്രയേലിന്റെ നിഷ്ഠുരമായ കടന്നാക്രമണം തുടരുന്നു‐ ടിനു ജോർജ്
♦ കരാർ...
അമേരിക്കയിലെ ഭീമൻ കമ്പനികളിലൊന്നായ എടി&ടിയിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. ബില്യൺ ഡോളറിലധികം വരുമാനമുള്ള എടി&ടി എന്ന സ്വകാര്യ കമ്പനി അമേരിക്കയിലെ ഏറ്റവുമധികം വരുമാനമുള്ള സ്ഥാപനങ്ങളിലൊന്നാണ്. ടെലികമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഈ കമ്പനി...
ഫാസ്റ്റ്ഫുഡ് രംഗത്ത് അമേരിക്കയിലെ ഭീമൻ കമ്പനിയായ വേഫിൾ ഹൗസിൽ തൊഴിലാളികൾ വീണ്ടും സമരമുഖത്തേക്ക്. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കൂലി വർദ്ധനയും മറ്റും ജൂൺ മാസത്തിൽ നേടിയെടുത്ത തൊഴിലാളികൾക്ക് ഇപ്പോൾ ഇപ്പോൾ വീണ്ടും സമരം ചെയ്യേണ്ട...
2002ലെ രണ്ടാം ഇൻതിഫാദക്കുശേഷം ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ആഗസ്റ്റ് 27ന് നടന്നത്. പലസ്തീനിലെ സായുധ പ്രതിരോധ വിഭാഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ആഗസ്റ്റ് 27ന് ഇസ്രായേലി...
ഔട്ട്‌സോഴ്‌സ് ചെയ്യപ്പെടുന്ന ഗവൺമെന്റ് ജോലികളിൽ പട്ടികജാതി, പട്ടികവർഗം, ഒബിസി എന്നീ വിഭാഗങ്ങളിൽപെട്ടവർക്ക് സംവരണം സാധ്യമാക്കുന്നതിനായി കർണാടക സർക്കാർ കൊണ്ടുവരാൻ പോകുന്ന നിയമഭേദഗതി സ്വാഗതാർഹമാണ്. എന്നാൽ അതേസമയം ഈ നിയമഭേദഗതിയിലെ സ്ഥിരം തൊഴിൽ ചെയ്യുന്ന...
ഷെയ്ക്ക് ഹസീന സർക്കാരിനെ അട്ടിമറിച്ച ബംഗ്ലാദേശിലെ പുതിയ സംഭവവികാസങ്ങൾ ദക്ഷിണേഷ്യൻമേഖലയിലെ അമേരിക്കയുടെയും അവർ സ്‌പോൺസർ ചെയ്യുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയഭീഷണിയുടെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ‘വിവേചനത്തിനെതിരായ വിദ്യാർത്ഥി' പ്രസ്ഥാനത്തിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചത് ജമാഅത്തെ...
രക്തനക്ഷത്രങ്ങൾ- 1
ജർമ്മനിയിലെ വിവിധയിടങ്ങളിലെ ഡെമോക്രാറ്റിക് സംഘങ്ങളുമായി അഗസ്റ്റ് ബെബലും വിൽഹം ലീബ്നെക്തും ബന്ധം സ്ഥാപിച്ചു. ജർമ്മൻ ഡെമോക്രാറ്റുകളെ സാക്സോണി പ്രദേശത്തുള്ള തൊഴിലാളി സംഘങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രതിവിപ്ലവകാരികളായ ബിസ്മാർക്കിന്റെയും ജംഗർ അരിസ്റ്റോക്രസിയുടെയും നേതൃത്വത്തിലുള്ള...
സംസ്‌കാരം വളരുന്നതും വികാസം പ്രാപിക്കുന്നതും പ്രകൃതിയിലൂടെ, മനുഷ്യരിലൂടെ വിവിധ കലാവിഷ്‌കാരങ്ങളിലൂടെയുമാണ്. ഇതര കലകളെന്നപോലെ ചിത്ര‐ശിൽപകലകളുടെ വളർച്ചയും ഈയൊരു കലാവഴികൾ തന്നെയാണ് പിൻബലമാകുന്നത്. മാത്രമല്ല, കലകളിലെ വികാസപരിണാമ ഘട്ടങ്ങൾക്ക് തുടക്കമാവുന്നു. ഒപ്പം ചിത്ര‐ശിൽപകലകൾക്ക് പ്രാധാന്യമർഹിക്കുകയും...