Thursday, September 19, 2024

ad

Monthly Archives: December, 0

വിൽഹം ലീബ്നെക്ത്: സോഷ്യലിസത്തിന്റെ പടത്തലവൻ

"അല്ലയോ പ്രിയട്ട സുഹൃത്തേ, താങ്കൾ കാണിച്ചുതന്ന ആ അന്തിമ ലക്ഷ്യത്തിനുവേണ്ടി ഞങ്ങൾ പൊരുതിക്കൊണ്ടേയിരിക്കും. നിന്റെ ഈ ശവക്കല്ലറയ്ക്കു മുന്നിൽവെച്ച് ഞങ്ങളാ പ്രതിജ്ഞയെ വീണ്ടും മുറുകെപ്പിടിക്കുകയാണ്’ വിൽഹം ലീബ്നെക്ത് (കാറൽ മാർക്സിന്റെ ശവസംസ്കാര വേളയിലെ പ്രഭാഷണം,...

വിലയെ സംബന്ധിക്കുന്ന അധ്വാനസിദ്ധാന്തവും മാർജിനലിസവും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 52 ചരക്കുകളുടെ വിലനിർണയിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യം അർത്ഥശാസ്ത്ര ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ചോദ്യങ്ങളിലൊന്നാണ്. എന്തൊരു അസംബന്ധമാണിത് എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഈ ചോദ്യത്തിന്മേലുള്ള സംവാദങ്ങൾ ഇന്നും പല രൂപത്തിൽ തുടരുകയാണ്. എന്ന്...

ഏറനാട്ടിൽ ഉയരത്തിൽ ചെങ്കൊടി

വിപ്ലവപാതയിലെ ആദ്യപഥികർ‐ 45 ഏറനാട്ടിൽനിന്ന് കെ.ദാമോദരന് ശേഷം ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഏറ്റവും പ്രമുഖനാണ് ഇ.കെ.ഇമ്പിച്ചിബാവ. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അനുയായിയും ദേശീയപ്രസ്ഥാനത്തിന്റെ അനുഭാവിയുമായിരുന്ന ഏഴുകുടിക്കൽ അബ്ദുള്ളയുടെയും ചൊക്കിന്റകത്ത് ആയിശക്കുട്ടിയുടെയും മകനായി 1919‐ൽ പൊന്നാനിയിലാണ്...

സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഭാവി

കഴിഞ്ഞവാരം മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ക്രൗഡ് സ്ട്രൈക്ക് എന്ന അമേരിക്കൻ കമ്പനിയുടെ സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ പല മേഖലകളിലെയും പ്രവർത്തനം നിശ്ചലമായത് നാം കാണുകയുണ്ടായി. ഇന്നവർ...

ശിൽപകലാ സപര്യക്ക്‌ അറുപതാണ്ട്‌

മാനവസംസ്‌കാര ചരിത്രം നിരീക്ഷിച്ചാൽ ആത്മാവിഷ്‌കാരത്തിന്റെ പൂർത്തീകരണത്തിനായി ഗുഹാചിത്രങ്ങൾ പോലെതന്നെ ശിൽപങ്ങളും ഏറെ പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ആരാധനയ്‌ക്കും അലങ്കാരത്തിനും വാസ്‌തുവിദ്യക്കും ശിൽപങ്ങൾ കലാകാരന്റെ ആവിഷ്‌കാര മികവനുസരിച്ച്‌ രൂപംകൊള്ളുമ്പോൾ വിപുലവും വൈവിധ്യമാർന്നതുമായ ആസ്വാദന കൗതുകം ജനിപ്പിക്കുന്നു,...

വികസിത സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ജൂലൈ 15 മുതൽ 18 വരെ ബെയ്ജിങ്ങിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സെഷനിൽ പാർട്ടി കൈക്കൊണ്ട തീരുമാനങ്ങളും പ്രമേയങ്ങളും നിർണായക പ്രാധാന്യമുള്ളതാണ്. 1949ന് വിജയം...

ആറര പതിറ്റാണ്ടു മുമ്പത്തെ ജനാധിപത്യ കശാപ്പ്‌

ഭരണഘടനയിലെ 356‐ാം വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ട് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട് ജൂലൈ 31ന്‌ 65 വർഷം തികഞ്ഞു. ക്ഷേമോന്മുഖമായ ഭരണ പരിഷ്കാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലിരുന്ന ഒന്നാം...

20224 ആഗസ്‌ത്‌ 2

♦ വികസിത സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി‐ ആര്യ ജിനദേവൻ ♦ നെതന്യാഹുവിനെതിരെ 
യുഎസ് ക്യാപിറ്റോളിനുമുന്നിൽ 
പ്രതിഷേധം‐ ഷിഫ്ന ശരത്ത് ♦ ഒളിമ്പിക്സ് 2024: ദരിദ്രരെയും 
പാർശ്വവൽകൃതരെയും 
ആട്ടിയോടിക്കുന്നു‐ ടിനു ജോർജ് ♦ കർണാടകത്തിൽ...

കലാശാലാന്തരീക്ഷം ക്യാൻവാസിലാക്കിയ ചിത്രകലാ ക്യാന്പ്‌

സ്‌കൂൾ‐കോളേജ്‌ പഠനകാലത്തിന്റെ ഓർമകളുടെ പച്ചപ്പിലേക്ക്‌ ഒരിക്കൽകൂടി നടന്നുകയറാൻ മോഹമില്ലാത്തവരുണ്ടോ? പഠനകാല ഓർമകളെ‐സൗഹൃദങ്ങളെ‐വിരഹനിമിഷങ്ങളെയൊക്കെ ആഴത്തിൽ അനുഭവിച്ചുകൊണ്ട്‌ പ്രകൃതിയെ കൂട്ടിച്ചേർത്തു പിടിക്കാനൊരവസരമുണ്ടാകുക എന്നതും പ്രധാനം. ക്ലാസ്‌ മുറികളിലൂടെ, കോളേജ്‌ മുറ്റത്തെ പടിക്കെട്ടുകൾ കയറിയും ഇരുന്നും മരങ്ങൾക്കിടയിലൂടെ...

ചെറുകാട്‌ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 44 മുത്തശ്ശിയും ശനിദശയും നമ്മളൊന്നും ഭൂപ്രഭുവുമൊക്കെ എഴുതിയ ചെറുകാട് ഗോവിന്ദ പിഷാരോടിയെക്കുറിച്ച് സാഹിത്യവായനക്കാർക്ക് പുതുതായി പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ ആ ചെറുകാട് പോസ്റ്ററെഴുതിയൊട്ടിച്ചും ടാറുകൊണ്ട് ചുമരെഴുതിയും ഒളിവിൽ കഴിഞ്ഞും പാഠകംപറഞ്ഞും പോലീസിന്റെ തല്ലുകൊണ്ടും...

Archive

Most Read