ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 33.35 ശതമാനം വോട്ടും ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. ഇതിന്റെ പേരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ തകർന്നിരിക്കുന്നു എന്ന വ്യാപകമായ പ്രചാരവേലയാണ് യുഡിഎഫിന്റെയും...
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിച്ചേർന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായമാണ് ആ ദിനം തുന്നിച്ചേർത്തത്. അസാധ്യമെന്നു കരുതി നാടിന്റെ വികസനത്തെ മാറ്റി വയ്ക്കാത്ത ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...
ഇക്കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെ മറയാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ദൃശ്യ മാധ്യമ ഫ്ലോറുകളിലൂടെയും ഒരു വിഭാഗം നടത്തുന്ന സിപിഐ എം വിരുദ്ധ പ്രചാരണങ്ങൾ മാധ്യമ മര്യാദകളുടെ സർവ്വ സീമകളെയും ലംഘിക്കുന്നതാണ്.
സർവ്വ...
വിപ്ലവത്തിന്റെ പ്രയോഗ പ്രതിസന്ധികളിൽ ലെനിൻ മാർക്സിസത്തെ കാലികമാക്കാൻ നിരന്തരം ശ്രമിച്ചിരുന്നു. വിപ്ലവപൂർവ്വകാലത്തും വിപ്ലവാനന്തരവും അദ്ദേഹം നടത്തിയ സൈദ്ധാന്തിക ഇടപെടലുകൾ കേവലം ധൈഷണിക വ്യായാമങ്ങളായിരുന്നില്ല, മറിച്ച് പ്രയോഗത്തിന് ദിശാബോധംനൽകുന്ന പ്രവർത്തനങ്ങളായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുതൊട്ടുമുമ്പായി രചിച്ച...
കാലങ്ങളായി അവഗണന നേരിടുന്ന തൊഴിൽവിഭാഗമാണ് ശുചീകരണത്തൊഴിലാളികൾ. ഏറ്റവും ദുരിതപൂർണവും അപകടം നിറഞ്ഞതുമായ ഈ തൊഴിൽമേഖലയിൽ പണിയെടുക്കുന്നവർ തങ്ങളുടെ അവകാശങ്ങൾക്കായി നിരന്തര പോരാട്ടത്തിലാണ്. നാളിതുവരെയായി നേടിയെടുത്ത പരിമിതമായ അവകാശങ്ങൾപോലും കഴിഞ്ഞ 10 വർഷത്തെ മോഡിക്കാലത്തിനിടയിൽ...
വിവിധ അഖിലേന്ത്യാ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന തട്ടിപ്പുകൾ വിദ്യാർഥിസമൂഹത്തിനും രാജ്യത്തെ ജനങ്ങൾക്കാകെയും വലിയ ദുരന്തമാണ് സമ്മാനിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന വൻ അഴിമതികളുടെയും രാഷ്‌ട്രീയാധികാരമുപയോഗിച്ച് മാർക്കിൽ വലിയ കൃത്രിമം നടത്തുന്നതിന്റെയും...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 47
തത്വചിന്തയുടെ ചിറകിനടിയിൽ നിന്നും ഒരുകാലത്ത് പറന്നുയർന്നതാണ് എല്ലാ ശാസ്ത്രങ്ങളും. ഒരുകാലത്ത് ജ്ഞാനോല്പാദകർ തത്വചിന്തകർ മാത്രമായിരുന്നു. വേർതിരിച്ചുകാണാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു പുരാതനകാലത്ത് ശാസ്ത്രവും തത്വചിന്തയും. ജ്ഞാനോദയകാലഘട്ടം സാക്ഷ്യംവഹിച്ച ആധുനികതയുടെ കടന്നുവരവോടെയാണ് ശാസ്ത്രങ്ങൾ സ്വന്തം...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 40
ഒഞ്ചിയത്ത് മടപ്പള്ളി കോളേജിന് സമീപത്തെ വയലിൽ ഇപ്പോൾ പി.ആർ.സ്ക്വയർ ഇല്ല, മടപ്പള്ളി കോളേജ് നിൽക്കുന്ന സ്ഥലത്തിന് കെ.പി.ആർ.ഘട്ട് എന്ന പേരും ഇപ്പോഴില്ല. എന്നാൽ തൊള്ളായിരത്തി മുപ്പതുകളുടെ അവസാനകാലം മുതൽ ദീർഘകാലം...
മൂന്നു തലത്തിൽ/തരത്തിൽ കാണാനാകുന്ന ചിത്രമാണ് ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. പാർവതിയുടെ അഞ്ജു, ഉർവശിയുടെ ലീലാമ്മ എന്നീ കഥാപാത്രങ്ങളുടെ ജീവിതമാണ് സിനിമ. അവരുടെ ശരികൾക്ക് അതിജീവനം എന്ന അർഥതലം കൂടി സൃഷ്ടിക്കുന്നുണ്ട്. ഈ രണ്ടുതരം...