Thursday, December 5, 2024

ad

Monthly Archives: December, 0

ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് മുന്നേറ്റം

ബ്രിട്ടനിൽ ജൂലൈ 4ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ 209 സീറ്റുകൾമാത്രം ലഭിച്ച ലേബർ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 412 സീറ്റ് ലഭിച്ചു....

മാർക്സിന്റെ സെയിസ് (Say`s Law) വിമർശനം

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 48 മുതലാളിത്ത ഉല്പാദന സമ്പ്രദായത്തെ വിശകലനം ചെയ്ത , ക്ലാസ്സിക്കൽ അർത്ഥശാസ്ത്രത്തിന്റെ അടിയുറച്ച വിശ്വാസം ഉല്പാദിക്കപ്പെടുന്ന ചരക്കുകളെല്ലാം സ്വാഭാവികമായും വിറ്റഴിക്കപ്പെടുമെന്നായിരുന്നു. ഈ വിശ്വാസത്തെയാണ് സെയിസ്‌ നിയമം (say’s law) സമർത്ഥിച്ചത്. കമ്പോളം...

എം എഫ്‌ ഹുസൈൻ: സംവേദനക്ഷമമാകുന്ന ചിത്രതലങ്ങൾ

‘കല നന്മയാണ്‌. അതിന്റെ ആത്യന്തികലക്ഷ്യം ഒരുമയാണ്‌, പരസ്‌പരവിശ്വാസവും സഹായവുമാണ്‌. അത്‌ സംവേദനക്ഷമമായിരിക്കണം’. മക്‌ബുൽ ഫിദാ ഹുസൈൻ എന്ന എം എഫ്‌ ഹുസൈൻ ചിത്ര‐ശിൽപകലയെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണിത്‌. ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ്‌ അദ്ദേഹം മാതൃരാജ്യമായ...

കല്ലാട്ടും മഞ്ജുനാഥറാവുവും

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐41 കേരളത്തിലെ തൊഴിലാളിവർഗവിപ്ലവപ്രസ്ഥാനത്തിന്റെ ആദ്യത്തെ ഏറ്റവും പ്രധാനകേന്ദ്രം കോഴിക്കോടായിരുന്നുവല്ലോ. പി.കൃഷ്ണപിള്ളയും കെ.പി.ഗോപാലനും എൻ.സി.ശേഖറും എ.കെ.ജി.യും കോഴിക്കോട്ടെ ഓരോ സ്ഥാപനത്തിലുമെത്തി ക്ഷമാപൂർണമായ പ്രവർത്തനം നടത്തിയാണ് ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച് സമരശക്തി വളർത്തിയത്. കെ.ദാമോദരനും ടി.കെ.രാജുവും...

മലയാളസിനിമയുടെ പുതിയ ആകാശങ്ങളിലേക്കുയരുന്ന ഗഗനചാരി

ഗഗനചാരി, അരുൺ ചന്ദുവിന്റെ സംവിധാനത്തിൽ അരുൺ ചന്ദുവും ശിവസായിയും ചേർന്ന്‌ എഴുതിയ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ് അപോക്കലിപ്റ്റിക് sci-fi സിനിമയാണ്‌. വളരെ വ്യത്യസ്തവും ബോൾഡും ആയ ഒരു പരീക്ഷണം തന്നെയായിരുന്നു ഗഗനചാരി....

കൊൽക്കത്തയിൽ ഇടതുപക്ഷ നേതൃത്വത്തിൽ സിയോണിസ്റ്റ്‌ വിരുദ്ധ പ്രക്ഷോഭം

കൊൽക്കത്തയിലെ ചൗരംഗ്‌ റോഡ്‌ ജൂൺ 26ന്‌ വ്യത്യസ്‌തമായ ഒരു സമരത്തിന്‌ സാക്ഷ്യം വഹിച്ചു. അവിടെ സ്ഥിതിചെയ്യുന്ന യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ ഇൻഫർമേഷൻ സെന്ററിനു (യുഎസ്‌ഐസി) മുന്നിലേക്ക്‌ ആയിരക്കണക്കിന്‌ പ്രക്ഷോഭകർ ചെങ്കൊടിയുമേന്തി ഒഴുകിയെത്തി. അമേരിക്കയുടെ...

പെറുവിൽ പ്രതിഷേധിച്ചവരെ കൊന്നൊടുക്കിയ സൈന്യം പ്രതിക്കൂട്ടിൽ

പെറുവിൽ ബോധപൂർവം നടത്തിയ നരഹത്യയുടെ പേരിൽ 20 സൈനികോദ്യോഗസ്ഥരെ വിചാരണയ്‌ക്ക്‌ വിധേയരാക്കുകയാണ്‌. 2022ൽ അയാക്കുച്ചോയിൽ നടന്ന പ്രകടനത്തിനുനേരെ നടത്തിയ വെടിവെയ്‌പിൽ ഇവർക്കുള്ള പങ്ക്‌ പരിഗണിച്ചാണ്‌ നടപടി. 2022 ഡിസംബർ 15ന്‌ പെറുവിലെ അയാക്കുച്ചോയിൽ നടത്തിയ,...

ഒടുവിൽ അസാൻജെ ജയിൽമോചിതനാകുമ്പോൾ

ഒടുവിൽ ജൂലിയൻ അസാൻജെ ജയിലിൽനിന്ന്‌ പുറത്തെത്തിയിരിക്കുന്നു. ജൂൺ 24ന്‌ വൈകുന്നേരം ബ്രിട്ടനിലെ ബെൽമാർഷ്‌ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ അസാൻജെയെ അപ്പോൾതന്നെ ബ്രിട്ടനിൽനിന്ന്‌ പുറത്താക്കുകയും ചെയ്‌തു. കഴിഞ്ഞ 5 വർഷത്തിലധികമായി അസാൻജെ ബെൽമാർഷ്‌ ജയിലിലായിരുന്നു. 10...

ക്രൊയേഷ്യയിൽ കിൻഡർഗാർഡൻ സമരം മൂർച്ഛിക്കുന്നു

ക്രൊയേഷ്യയുടെ പൊതു ഉടമസ്ഥതയിലുള്ള കിൻഡർ ഗാർട്ടനിലെ ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. ഇത് ഈ മേഖലയിലെ റെക്കോർഡ് സമരമാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ബയോഗ്രാഡ് നാ മോറുവിലെ പൊതു ഉടമസ്ഥതയിലുള്ള കിൻഡർ ഗാർട്ടനിൽ...

20224 ജൂലൈ 19

♦ 2024ലെ തിരഞ്ഞെടുപ്പ്: 
പശ്ചാത്തലവും പാഠങ്ങളും‐ എം എ ബേബി ♦ ഭരണഘടനയും മതനിരപേക്ഷതയും
 സംരക്ഷിക്കാനുള്ള പോരാട്ടം 
ശക്തമാക്കിയേ മതിയാകൂ‐ എം വി ഗോവിന്ദന്‍ ♦ കോർപ്പറേറ്റ് – വർഗീയ 
ബിജെപിക്കെതിരെ കർഷകരുടെ വോട്ട്‐ വിജൂ...

Archive

Most Read