Sunday, September 8, 2024

ad

Monthly Archives: December, 0

ചിന്തയിലെ ഓർമകൾ

ഇ എം എസിന്റെ ആത്മകഥയെക്കുറിച്ച്‌ അതെഴുതിയകാലത്ത്‌ ഉയർന്നുവന്ന വിമർശനം അതിൽ ആത്മാംശം കുറവും രാഷ്‌ട്രീയവും സാമൂഹികവുമായ വശം മുഴച്ചുനിൽക്കുന്നുമായിരുന്നു. സ്വജീവിതത്തിലുടനീളം താൻ ജീവിച്ച സാമൂഹ്യ‐രാഷ്‌ട്രീയ പശ്ചാത്തലത്തിൽനിന്ന്‌ വേറിട്ടൊരു ജീവിതം ഇല്ലാതിരുന്ന മഹാനായ ഇ...

2024 ജൂൺ 21

♦ ബെൽജിയത്തിൽ 
വർക്കേഴ്സ് പാർട്ടിക്ക് മുന്നേറ്റം‐ ആര്യ ജിനദേവൻ ♦ അമേരിക്കയിൽ 
തട്ടുകട തൊഴിലാളികളുടെ 
പോരാട്ടം വിജയത്തിലേക്ക്‐ പത്മരാജൻ ♦ ശിവരാജ്സിങ്ങിനെ 
കൃഷിമന്ത്രിയാക്കിയതിനെതിരെ 
കർഷകരുടെ പ്രതിഷേധം‐ കെ ആർ മായ ♦ രക്തസാക്ഷിദിനത്തിൽ 
എസ്എഫ്ഐയുടെ രക്തദാനം‐ ഷുവജിത്ത്...

ഭാരതീയ ചിത്രകലയുടെ കാൽവെയ്‌പ്പുകൾ

ചരിത്രാതീത കല എന്നാൽ മനുഷ്യന്റെ ഉൽപത്തിമുതലുള്ള അവർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ/പ്രവൃത്തിയുടെ ചരിത്രം കൂടിയാണെന്ന്‌ ചരിത്ര ഗവേഷകരുടെ അഭിപ്രായങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ഓരോ രാജ്യത്തിന്റെയും സംസ്‌കാരവും മനുഷ്യജീവിതവും പരുവപ്പെടുന്നത്‌ അവിടെ വികാസം പ്രാപിക്കുന്ന കലകളുടെയും പരിണാമചരിത്രത്തിന്റെയും...

മെർക്കന്റലിസ്റ്റ് കാലത്തെ സമ്പദ് ശാസ്ത്ര സങ്കല്പങ്ങൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 45 ആധുനിക ദേശരാഷ്ട്രങ്ങൾ രൂപീകൃതമാകുന്നത് 16‐ാം നൂറ്റാണ്ട് മുതൽക്കാണ്. പുതുതായി രൂപംകൊണ്ട ദേശരാഷ്ട്രങ്ങൾക്ക് സ്വീകാര്യമായ സാമ്പത്തികനയം എന്ന രീതിയിലാണ് മെർക്കന്റലിസം എന്ന് അറിയപ്പെടുന്ന ആശയങ്ങൾ അർത്ഥശാസ്ത്ര തലത്തിൽ അംഗീകാരം നേടുന്നത്....

കർഷക സമരനായകൻ എം കുമാരൻമാസ്റ്റർ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 38 വടകര അടക്കാത്തെരുവിലെ കുറുമ്പ്രനാട് താലൂക്ക്് കോൺഗ്രസ് ഓഫീസിൽ 1934‐35 കാലത്തെ ഒരുനേരത്ത് മുറിക്കയ്യൻ ബനിയനും മുട്ടോളമെത്തുന്ന മുണ്ടുംമാത്രമുടുത്ത, പ്രസന്നവദനനായ ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. അപ്പോൾ അവിടെ ഇരിപ്പുണ്ടായിരുന്നവരിലധികവും ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്നു....

യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പും ഫ്രാൻസിലെയും ജർമനിയിലെയും രാഷ്ട്രീയ പ്രത്യാഘാതങ്ങളും

ലോകചരിത്രത്തിൽ വലിയ പ്രധാന്യമുള്ള ഒരു രാജ്യമാണ് ഫ്രാൻസ്. വലിയ രാഷ്ട്രീയ വിപ്ലവങ്ങളുടെയും, ലോകത്തെ മാറ്റിമറിച്ച തത്വചിന്തകളുടെയുമെല്ലാം ജന്മനാടാണിത്. ഫ്രഞ്ച് വിപ്ലവം യൂറോപ്പിനെയാകെ ഇളക്കിമറിക്കുകയുണ്ടായി. ഫ്രാൻസിലെ വോൾട്ടയറും മൊണ്ടോസ്ക്യൂവുമെല്ലാം ഉയർത്തിവിട്ട രാഷ്ട്രീയ‐തത്വശാസ്ത്രങ്ങൾ ലോകത്തിന്റെ തന്നെ...

നവലിബറൽ ആശയങ്ങളുടെ അപകടം

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മധ്യവർഗത്തെക്കുറിച്ച് മാർക്സും എംഗത്സും പ്രതിപാദിക്കുന്നുണ്ട്’’. "മധ്യവർഗ്ഗത്തിന്റെ വിഭാഗങ്ങൾ എന്ന നിലയ്‌ക്കുള്ള തങ്ങളുടെ നിലനിൽപ്പിനെ നാശത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഇടത്തരക്കാർ, ചെറുകിട വ്യവസായികൾ, ചെറുകിട കച്ചവടക്കാർ, കൈവേലക്കാർ,കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ...

2024 ജൂൺ 28

♦ ധ്രുവ് രാത്തിയും 
ഇന്ത്യന്‍ മാധ്യമലോകവും‐ ശരത്കുമാർ ജി എൽ ♦ ബിജെപിയുടെ പണക്കൊഴുപ്പിൽ 
അമർന്ന സാമൂഹ്യ മാധ്യമങ്ങൾ‐ കെ എ വേണുഗോപാലൻ ♦ ഇന്ത്യയുടെ ആപത്തു കാലത്ത് 
സ്വതന്ത്ര മാധ്യമങ്ങൾ സൃഷ്ടിച്ച 
ജനാധിപത്യത്തിന്റെ തണൽ‐...

അഴിമതിയിൽ റിക്കോർഡിട്ട് നീറ്റ് പരീക്ഷ

രാജ്യത്താകമാനമുള്ള ഒരു ലക്ഷത്തിലേറെ എംബിബിഎസ് സീറ്റുകളിലേക്ക് അതിന്റെ 24 ഇരട്ടിയോളം വിദ്യാർഥികൾ പങ്കെടുത്ത അഖിലേന്ത്യാ പ്രവേശന പരീക്ഷയാണ് നീറ്റ്. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണമാണ് പൊതുസമൂഹം...

Archive

Most Read