ഗാസയിൽ ഇസ്രയേൽ അധിനിവേശം നടന്നിട്ട് ഏഴുമാസം പിന്നിട്ടു. ഇതിനകം 34,735 പേർ കൊല്ലപ്പെടുകും 78,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവരിൽ മഹാഭൂരിപക്ഷത്തിനും അംഗവെെകല്യം സംഭവിക്കുകയോ സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ...
‘‘ഭീഷണി ഞങ്ങളോടുവേണ്ട; പിന്തിരിഞ്ഞോടില്ല ഞങ്ങൾ’’ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗാസ ഐക്യദാർഢ്യ ക്യാമ്പിൽനിന്നും ഉയർന്നുകേൾക്കുന്നതാണീ ശബ്ദം. അമേരിക്കയിൽ നടന്നിട്ടുള്ള വിദ്യാർഥി സമരങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത വിധം പൊലീസ് അതിക്രമത്തിനും റെയ്ഡിനുമാണ്...
കൊളംബിയയിലേക്ക് പോകുന്നവർ അറിയേണ്ടത് അമേരിക്കയിലെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലിടംനേടി ആദരിക്കപ്പെട്ട ഒരു സ്ഥാപനത്തിലേക്കാണ് നിങ്ങൾ പോകുന്നതെന്നാണ്’’ - ഫോർധാൻ സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ മാർക്ക് നെയ്‌സൻ പറഞ്ഞതാണ് ഈ വാക്കുകൾ. അദ്ദേഹം ഇങ്ങനെ...
ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് എതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്. അതിന് കരുത്തു പകരുന്ന വിദ്യാർത്ഥി മുന്നേറ്റമാണ് അമേരിക്കൻ സവകലാശാലകളിൽ ഇക്കഴിഞ്ഞ ആഴ്ചകളായി ഉയർന്നു വരുന്നത്.ഏപ്രിൽ 17നാണ് സംഭവങ്ങളുടെ തുടക്കം. കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യം...
‘‘ഏതൊരു സംഘര്‍ഷത്തിലും ചരിത്രം അന്തര്‍ലീനമാണ്. ഭൂതകാലത്തെ കുറിച്ചുള്ള സത്യസന്ധവും നിഷ്പക്ഷവുമായ ധാരണ സമാധാനത്തിനുള്ള സാധ്യത തുറന്നുതരും. ഇതിന് വിരുദ്ധമായി, ചരിത്രത്തിന്റെ അപഭ്രംശം അല്ലെങ്കില്‍ ചരിത്രത്തിന്റെ വളച്ചൊടിക്കൽ ദുരന്തം വിതയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ’’.
ഇലാൻ പെപ്പെയുടെ...
ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച മുദ്രവാക്യമാണ് ‘നാരീശക്തി’. യഥാർത്ഥ‘രാഷ്ട്ര ശക്തി'യെ പ്രതിഫലിപ്പിക്കുന്ന നവ ഇന്ത്യയുടെ മുഖമാണ് ‘നാരീശക്തി’ എന്നാണ് മോദിയും അദ്ദേഹത്തിന്റെ വക്താക്കളും പറഞ്ഞുവന്നത്. എന്നാൽ മോദിയുടെ ‘നാരീശക്തി’യുടെ ശരിയായ മുഖം ഇന്ന്...
Cong. on the backfoot as Vigilance Court rejects Kuzhalnadan's Plea for Probe against Pinarayi. ഏപ്രിൽ 7ന്റെ ദി ഹിന്ദു ദിന പത്രത്തിൽ ഒന്നാം പേജിൽ താഴെ ഇടതുവശത്തായി...
മുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ച ഘട്ടത്തിൽ, ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ഈ പുതിയ സാഹചര്യത്തെ വിശകലനം ചെയ്യുന്നതു സംബന്ധിച്ചും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ തന്ത്രവും അടവുകളും സംബന്ധിച്ചും രണ്ടാം ഇന്റർനാഷണലിനുള്ളിൽ – സോഷ്യലിസ്റ്റ് ഇന്റർനാഷണലിനുള്ളിൽ –...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 31
കണ്ണൂർ തെക്കീബസാറിൽനിന്ന് പഴയ ടൗൺ പോലീസ് സ്റ്റേഷനിലേക്കും കണ്ണൂർ സബ്- ജയിലലേക്കും പോകുന്ന നിരത്തിനോട് ചേർന്നുള്ള ഓടിട്ട ഒറ്റമുറിക്കെട്ടിടം. അവിടെ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നു. പെട്രോമാക്സുകൾ വാടകയ്ക്ക് നൽകുന്നു. ആ...
കർഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയും സംഘടിപ്പിക്കുന്നതിനുവേണ്ടി സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച നേതാവാണ് കെ വി രാമകൃഷ്‌ണൻ. കെ വി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണായകമായ പങ്കാണ്...