രാജ്യത്തെ ഉന്നതനീതിപീഠത്തിൽനിന്ന് തുടർച്ചയായി വരുന്ന ശ്രദ്ധേയമായ ചില വിധിന്യായങ്ങൾ ജനാധിപത്യത്തിന്റെ നിലനിൽപിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാൻ രാജ്യത്ത് അധികാരം കയ്യാളുന്ന ഫാസിസ്റ്റു ശക്തികൾ നിരന്തരം നീക്കം നടത്തുമ്പോഴും...
സിനിമ നാം ഇന്നു കാണുന്നതുപോലെയും അനുഭവിക്കുന്നതു പോലെയും വലുതായതും വിപുലമായതും, കാണികള്‍ അഥവാ കാണിക്കൂട്ടങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. ലൂമിയര്‍ സഹോദരന്മാര് രൂപപ്പെടുത്തിയ സിനിമാട്ടോഗ്രാഫിന്റെ, അതോടൊപ്പം കണ്ടുപിടിക്കപ്പെട്ട കൈനെറ്റോഗ്രാഫില് നിന്നുള്ള വ്യത്യാസം തന്നെ ഒരാളുടെ കാഴ്ചയ്ക്കു...
അതിവേഗം പാഞ്ഞുപോകുന്ന ഒരു തീവണ്ടിയുടെ ജനലിലൂടെ പല കാഴ്ചകൾ മിന്നിമറഞ്ഞു പോകും. അവയിലേറെയും കാഴ്ചക്കാരെ ആകർഷിച്ച് മറവിയിലേക്ക് മാഞ്ഞുപോകുമ്പോൾ ചിലതുമാത്രം കാലത്തിന്റെ അടയാളമായി കാഴ്ചക്കാരിൽ അവശേഷിക്കും. അത്തരമൊരു വേഗത്തിലോടുന്ന തീവണ്ടിയാണ് സമകാലിക മലയാള...
സിനിമയെ ഫാസിസ്റ്റുകളേക്കാൾ നന്നായി ഉപയോഗിക്കാനറിയാവുന്നവർ ചുരുക്കമാണ്. ഹിറ്റ്ലർക്കായി സൃഷ്ടിച്ച Triumph of the Will മുതൽ ‘കേരളാ സ്റ്റോറി’ വരെ ചരിത്രത്തിൽ ഇതിനുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. പോപ്പുലർ മാധ്യമമായതിനാൽ അതിവേഗം ജനങ്ങളുടെ ബോധമണ്ഡലത്തിലേക്ക്...
മനുഷ്യരുടെ ജീവിതപ്രശ്നങ്ങളോടൊപ്പം തന്നെ വൈകാരികതയും അതിന്റെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമെല്ലാം എല്ലാ കാലത്തും സാഹിത്യത്തിന്റെയും കലയുടെയും വിഷയമായിട്ടുണ്ട്. പ്രണയം, വിരഹം, വിഷാദം, ഉന്മാദം, ഭ്രാന്ത് എന്നിങ്ങനെ സകലതിന്റെയും ആവിഷ്കാരങ്ങള്‍ അനതിസാധാരണമായ അനുഭൂതിതലങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്....
മലയാള സിനിമയിൽ ‘ആണത്തം' എന്ന താരസ്വരൂപത്തിന് ഏകമാനമായ അടയാളമല്ല ഉള്ളത്. അഥവാ പല രൂപത്തിൽ അത് താരശരീരങ്ങളിലൂടെ പ്രസരിച്ചിട്ടുണ്ട്. ആ പ്രസരിപ്പിന്റെ രണ്ട് ധ്രുവങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രൂപപരമായ പൗരുഷധാരണകളാണ് മമ്മൂട്ടിയിലൂടെ മലയാള...
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ബി.ജെ.പി അവകാശപ്പെട്ടിരുന്നത് 400 ലധികം സീറ്റുകള്‍ നേടി തങ്ങൾ അധികാരത്തില്‍ വരുമെന്നായിരുന്നു.അവരുടെ ഇത്തരം അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയെന്നതായിരുന്നു രാജ്യത്തെ കുത്തക മാധ്യമങ്ങള്‍ ചെയ്തിരുന്നത്. അതിനെ പിന്‍പറ്റി അവ പ്രചരിപ്പിക്കുന്നതിന്...
ആധുനിക ലോകത്തിൽ ഒരു ജനതയോട് ഏറ്റവും ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടതിന്റെ ഉദാഹരണം വിയറ്റ്നാം വിപ്ലവമാണ്. രണ്ടാം ലോകയുദ്ധത്തിന്റെ പരിസമാപ്തിയെ തുടർന്ന് ദേശീയ വിമോചന പ്രസ്ഥാനങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ശക്തി പ്രാപിച്ചപ്പോൾ...
മോദിയുടെ ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്. 1950-ൽ ഹിന്ദുക്കൾ ഇന്ത്യയുടെ ജനസംഖ്യയിൽ 84.68 ശതമാനം ആയിരുന്നത് 2015 ആയപ്പോഴേക്കും 78.06 ശതമാനമായി കുറഞ്ഞു. അതായത് 6.62 ശതമാന...
ഇന്ന് പലസ്തീന് പിന്തുണ നൽകിക്കൊണ്ടുള്ള ശക്തമായ വിദ്യാർത്ഥി സമരങ്ങൾ ആഗോളതലത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയെയും യൂറോപ്പിനെയുമെല്ലാം അക്ഷരാർത്ഥത്തിൽ ഈ പ്രക്ഷോഭങ്ങൾ ഞെട്ടിച്ചിരിക്കുന്നു. പലരും 1960-–70 കളിലെ അമേരിക്കയുടെ വിയറ്റ്നാം ആക്രമണത്തിനെതിരായ വിദ്യാർത്ഥി സമരങ്ങളോട് ഈ...